1
00:00:01,000 --> 00:00:03,240
ഈ എപ്പിസോഡിൽ ആത്മഹത്യ പോലുള്ള.
വിഷയങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ

2
00:00:03,400 --> 00:00:05,120
വിവേചനബുദ്ധിയോടെ
കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

3
00:00:33,680 --> 00:00:38,680
ക്ഷമിക്കണം
എനിക്കു പോകണം

4
00:02:24,400 --> 00:02:30,400
ഹാർലൻ കോബൻസ് ലാസറസ്

5
00:02:34,520 --> 00:02:36,400
ഡൈലാന് കടുത്ത മാനസികരോഗമുണ്ട്,
അവൻ അതുകാരണം

6
00:02:36,480 --> 00:02:38,400
ദൈനംദിന സമൂഹത്തിൽ
ജീവിച്ചുപോകാൻ പ്രയാസപ്പെടുകയാണ്.

7
00:02:38,480 --> 00:02:42,160
ഒന്നും അവസാനിച്ചിട്ടില്ല.

8
00:08:09,800 --> 00:08:11,760
രഹസ്യാത്മകം
തുറക്കുക

9
00:08:11,840 --> 00:08:14,080
പഴയ പോലീസ് കേസ് ഫയൽ

10
00:08:15,760 --> 00:08:18,160
പോലീസ് കേസ് ഫയൽ
പ്രാഥമിക പ്രതി: നീൽ ക്രോഫ്റ്റ്

11
00:08:18,240 --> 00:08:20,240
എവിടെയാണെന്ന് അറിയില്ല

12
00:08:29,680 --> 00:08:31,240
കസാൻഡ്ര റോഡ്‌സ്

13
00:08:33,080 --> 00:08:34,960
സംശയിക്കുന്നവരുടെ പട്ടിക
പേര്: നീൽ ക്രോഫ്റ്റ്

14
00:08:44,680 --> 00:08:46,640
വിദ്യാർത്ഥിനിയുടെ കൊലപാതകം - പ്രതിയെ
വിട്ടയച്ചു, കൂടുതൽ തെളിവില്ലെന്ന് പോലീസ്

15
00:16:31,040 --> 00:16:33,960
മൂന്നാം നില

16
00:27:37,440 --> 00:27:39,920
ദ ജൂനിപ്പർ ബുഷ്
ദ ലോസ് ഓഫ് ഇന്നസെൻസ്

17
00:34:11,800 --> 00:34:13,200
ഡിറ്റക്ടീവ് അലിസൺ ബ്രൗൺ

18
00:34:50,120 --> 00:34:53,000
98ലെ ക്ലാസ്സിന് അഭിനന്ദനങ്ങൾ

19
00:35:17,360 --> 00:35:18,920
പോലീസ്

20
00:43:19,680 --> 00:43:21,200
രഹസ്യാത്മകം
പേര്: ഡോ. ജോനാഥൻ ലാസറസ് സിആർടി

21
00:43:21,280 --> 00:43:23,280
വെടിമരുന്ന് പരിശോധന
ആദ്യ ഔദ്യോഗിക ഫലങ്ങൾ
ടയച്ചു, കൂടുതൽ തെളിവില്ലെന്ന് പോലീസ്

