1
00:00:15,125 --> 00:00:17,458
സോഡാവാല

2
00:03:42,500 --> 00:03:43,958
ഒന്നാം നമ്പർ

3
00:03:44,458 --> 00:03:47,416
ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു

4
00:03:48,208 --> 00:03:51,666
തല കുനിക്കാൻ ഞാൻ തയ്യാറല്ല

5
00:03:52,250 --> 00:03:55,208
എത്ര വലിയ കൊടുങ്കാറ്റ് വന്നാൽപോലും

6
00:03:55,375 --> 00:03:59,833
ഒരിക്കലും കെടാത്ത അഗ്നി ആണ് ഞാൻ

7
00:04:00,125 --> 00:04:03,250
കൊടുങ്കാറ്റിനേക്കാളും വേഗതയേറിയവൻ

8
00:04:03,958 --> 00:04:07,541
എന്നെപോലെ ശാന്തൻ ആരുണ്ട്

9
00:04:07,916 --> 00:04:10,958
അഹംഭാവം വെടിയാൻ എല്ലാവരും പറയുന്നു

10
00:04:11,041 --> 00:04:15,416
പക്ഷെ എന്റെ രീതികൾ മാറ്റാൻ ഞാൻ തയ്യാറല്ല

11
00:04:17,375 --> 00:04:21,041
എല്ലാ താരങ്ങളോടും

12
00:04:21,375 --> 00:04:24,958
ഒരു കാര്യം പറയാനുണ്ട്

13
00:04:25,166 --> 00:04:28,958
ഈ ലോകത്തിലെ

14
00:04:29,208 --> 00:04:31,416
നമ്പർ വൺ ഞാനായിരിക്കും

15
00:04:37,041 --> 00:04:39,416
അതെ ഞാൻ ആയിരിക്കും നമ്പർ വൺ

16
00:04:44,791 --> 00:04:47,375
അതെ ഞാനാണ് നമ്പർ വൺ

17
00:05:10,083 --> 00:05:11,416
മാൻസ്മൂത്ത് പരസ്യം

18
00:05:40,625 --> 00:05:42,875
അത് നിനക്കെങ്ങനെ അറിയാം...

19
00:07:33,083 --> 00:07:35,166
സ്റ്റാർലൈറ്റ് പ്രൊഡക്ഷൻസ്
മാൻസ്മൂത്ത് പരസ്യ കരാർ

20
00:07:56,375 --> 00:07:57,666
ആസ്മാൻ എസ്.

21
00:08:01,041 --> 00:08:03,333
ധർമ്മ പ്രൊഡക്ഷൻസ്

22
00:10:43,041 --> 00:10:44,416
ധർമ്മ പ്രൊഡക്ഷൻസ്

23
00:13:27,750 --> 00:13:30,041
മാൻസ് സ്മൂത്ത്
പുരുഷന്മാർക്കുള്ള ലോഷൻ

24
00:15:02,583 --> 00:15:04,250
മാൻസ്മൂത്ത്
പുരുഷന്മാർക്കുള്ള ലോഷൻ

25
00:15:57,583 --> 00:16:00,333
അത് നിനക്കെങ്ങനെ അറിയാം

26
00:16:00,583 --> 00:16:03,125
മുൻപ് എന്റെ ജീവിതം എങ്ങനെ ആയിരുന്നെന്ന്

27
00:16:03,708 --> 00:16:08,250
ലോകം എനിക്കെതിരെയും
ഞാൻ ലോകത്തിനെതിരെയും

28
00:16:09,041 --> 00:16:11,583
അത് നിനക്കെങ്ങനെ അറിയാം...

29
00:16:15,000 --> 00:16:21,250
ലോകം എനിക്കെതിരെയും
ഞാൻ ലോകത്തിനെതിരെയും

30
00:16:23,416 --> 00:16:26,166
അത് നിനക്കെങ്ങനെ അറിയാം

31
00:16:26,291 --> 00:16:28,791
മുൻപ് എന്റെ ജീവിതം എങ്ങനെ ആയിരുന്നെന്ന്

