1
00:01:20,289 --> 00:01:23,542
ദ സമ്മർ ഐ ടേൺഡ് പ്രെറ്റി

2
00:14:54,269 --> 00:14:56,062
അടുത്തയാൾ!

3
00:14:59,524 --> 00:15:01,318
മിസ്, അടുത്തയാൾ!

4
00:15:01,610 --> 00:15:02,444
ഹലോ.

5
00:15:02,527 --> 00:15:05,030
നിങ്ങളുടെ പാസ്പോർട്ടിൻ്റെ
ശരിയായ പേജ് തുറക്കൂ.

6
00:15:07,532 --> 00:15:08,908
എനിക്ക് പറഞ്ഞത് മനസിലായില്ല.

7
00:16:02,170 --> 00:16:03,004
നന്ദി.

8
00:16:59,894 --> 00:17:03,982
ഇൻ്റർനാഷണൽ ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

9
00:17:35,513 --> 00:17:37,432
എനിക്ക്…

10
00:18:25,897 --> 00:18:26,856
എന്താ?

11
00:18:31,611 --> 00:18:34,697
പ്രോഗ്രാമിൽ പഠിക്കാൻ ഒഴിവുണ്ട് എന്ന്
ഈ പെൺകുട്ടിയോട് പറഞ്ഞിരുന്നോ?

12
00:18:35,406 --> 00:18:37,325
അതെ, കാരണം ഒരു ഒഴിവുണ്ടായിരുന്നു.

13
00:18:43,164 --> 00:18:44,707
ദേ നോക്കിയേ.

14
00:18:47,418 --> 00:18:49,838
ഇത് കഴിഞ്ഞ മാസത്തെ എക്സൽ സ്പ്രെഡ്ഷീറ്റാണ്!

15
00:18:49,963 --> 00:18:53,216
ഇത് അപ്ഡേറ്റ് ചെയ്യണമെന്ന് ഞാൻ
നിങ്ങളോട്എത്ര തവണ പറഞ്ഞിട്ടുണ്ട്?

16
00:19:29,502 --> 00:19:30,587
ഒന്നിന്നും കൊള്ളില്ല!

17
00:19:32,005 --> 00:19:33,965
മേലാൽ ഫോൺ എടുത്തേക്കരുത്.

18
00:27:01,162 --> 00:27:03,581
ബെല്ലിയുടെ എയർ ടാഗ്

19
00:30:47,680 --> 00:30:49,431
ബെല്ലിയുടെ എയർടാഗ്

20
00:35:24,581 --> 00:35:25,999
ശുഭസായാഹ്നം!

21
00:35:29,169 --> 00:35:30,128
പാസ്‌വേഡ്?

22
00:35:32,464 --> 00:35:36,260
എനിക്കെൻ്റെ ബാഗ് വേണം, പ്ലീസ്.

23
00:35:36,635 --> 00:35:38,303
രഹസ്യ കോഡ് അറിയില്ലെങ്കിൽ കയറാൻ പറ്റില്ല

24
00:35:42,516 --> 00:35:44,101
രഹസ്യ കോഡ് അറിയില്ലെങ്കിൽ കയറാൻ പറ്റില്ല.

25
00:36:23,181 --> 00:36:24,016
രഹസ്യ കോഡ്?

26
00:36:24,850 --> 00:36:25,684
കടൽപ്പാലം.

27
00:36:53,211 --> 00:36:55,255
ബെല്ലിയുടെ എയർടാഗ്
അവസാനം കണ്ടത് ഇന്ന് രാത്രി 9:36ന്

28
00:38:40,277 --> 00:38:41,445
എന്താടി കോപ്പേ നിൻ്റെ പ്രശ്നം?

29
00:38:41,528 --> 00:38:42,446
എന്താ ഇവിടെ സംഭവിക്കുന്നത്?

