1
00:01:14,575 --> 00:01:20,581
ദ സമ്മർ ഐ ടേൺഡ് പ്രെറ്റി

2
00:01:42,353 --> 00:01:43,604
എന്ത് കോപ്പാണിത്?

3
00:01:52,112 --> 00:01:53,656
സ്റ്റഫിങ്ങിനെ എന്താണ് പറയുന്നത്?

4
00:01:55,908 --> 00:01:57,368
"നിറയ്ക്കുന്ന സാധനം."

5
00:01:57,451 --> 00:01:59,245
അതെ, ക്ഷമിക്കണം, എനിക്ക് സമയമില്ല.
ഞാൻ വൈകി.

6
00:02:00,120 --> 00:02:03,082
ഒന്ന്… പതിയെ പറയാമോ?

7
00:02:03,165 --> 00:02:04,291
ഞാൻ വൈകിപ്പോയി എന്ന്.

8
00:02:04,625 --> 00:02:06,001
പിന്നേം ചൂടുവെള്ളം വരുന്നില്ല.

9
00:02:06,085 --> 00:02:08,087
ഇനി ഉടമസ്ഥനെ വിളിക്കേണ്ടത് നീയാണ്.
നാശംപിടിക്കാൻ

10
00:02:08,170 --> 00:02:09,588
നീ ചെയ്യ്. ഞാൻ വൈകി.

11
00:02:10,714 --> 00:02:11,715
തെണ്ടി.

12
00:02:17,888 --> 00:02:19,306
എന്താ ഒരു നാറ്റം?

13
00:02:19,390 --> 00:02:20,641
ചീഞ്ഞ മീനിൻ്റെ മണം.

14
00:02:37,324 --> 00:02:39,285
ഇവളെന്താ ബ്രെഡിനോട് ചെയ്യുന്നത്?

15
00:02:39,910 --> 00:02:42,162
അത് അവളുടെ ദേശീയ വംശഹത്യ അവധി
ആഘോഷിക്കാനാണ്.

16
00:02:53,340 --> 00:02:54,174
അത് സാരമില്ല.

17
00:02:54,258 --> 00:02:55,175
അതെ.

18
00:03:50,731 --> 00:03:52,650
എനിക്കൊരു
ചോക്കലേറ്റ് ക്രോയിസൻ്റ് വേണം.

19
00:04:30,479 --> 00:04:33,482
ഫ്രഞ്ച് 76 വോഡ്ക കൊണ്ടാണ് ഉണ്ടാക്കുന്നത്.
ഇത് ജിൻ ആണ്.

20
00:04:36,694 --> 00:04:38,654
ഫ്രഞ്ച് 76 വോഡ്ക കൊണ്ടാണ് ഉണ്ടാക്കുന്നത്.

21
00:04:38,737 --> 00:04:39,780
ഇത് ജിൻ ആണ്.

22
00:06:14,249 --> 00:06:16,001
ടോയ്‌ലറ്റിൽ എന്തോ കുഴപ്പമുണ്ട്.

23
00:06:50,536 --> 00:06:52,663
ടെയ്‌ലർ
വീട്ടിൽ എത്തുമ്പോൾ വീഡിയോ കോൾ ചെയ്യണം

24
00:06:59,044 --> 00:07:01,505
ജോലി കഴിഞ്ഞ് വീട്ടിലെത്തി,
ഞാൻ ഇപ്പൊ വിളിക്കട്ടെ?

25
00:07:18,772 --> 00:07:20,607
ശരി!

26
00:07:54,433 --> 00:07:55,726
നീ എന്നെ ഓർത്ത് വിഷമിക്കേണ്ട

27
00:08:56,703 --> 00:08:58,121
വാ, നമുക്ക് എൻ്റെ റൂമിലേക്ക് പോകാം

28
00:09:00,749 --> 00:09:01,959
ഞാൻ കുടിച്ച് പൂസായി.

29
00:09:02,125 --> 00:09:03,126
ഉം, ശുഭരാത്രി.

30
00:09:03,252 --> 00:09:04,086
ശുഭരാത്രി.

31
00:11:39,074 --> 00:11:41,993
ഹാപ്പി താങ്ക്സ്ഗിവിംഗ്, ജേർ. നീ
സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.

32
00:22:04,449 --> 00:22:08,327
ക്രിസ്മസ് ആശംസകൾ!

33
00:24:47,320 --> 00:24:50,031
ഇന്ന് രാത്രിയിലെ ഏറ്റവും ദുഃഖകരമായ വരികൾ
എനിക്ക് എഴുതാൻ കഴിയും.

34
00:24:50,823 --> 00:24:52,116
ഞാൻ അവളെ സ്നേഹിച്ചു,

35
00:24:52,283 --> 00:24:53,284
അവൾ എന്നെയും സ്നേഹിച്ചു.

36
00:45:06,413 --> 00:45:08,873
പുതുവത്സരാശംസകൾ

37
00:49:16,412 --> 00:49:17,872
ചോരുന്നു.

38
00:49:17,955 --> 00:49:19,457
കിച്ചൻ സിങ്കാണോ വീണ്ടും?

39
00:49:19,540 --> 00:49:21,459
അത് ഉടമസ്ഥൻ ശരിയാക്കിയില്ലേ?

40
00:49:21,542 --> 00:49:23,044
ബാത്ത് റൂമിലാണ്.

41
00:49:25,338 --> 00:49:26,255
നാശം!

42
00:49:27,632 --> 00:49:29,425
അയ്യോ, ഇവിടെയും ഒരു ചോർച്ചയുണ്ട്. നന്നായി.

43
00:49:29,509 --> 00:49:31,177
എന്താ സംഭവിക്കുന്നത്. ചോർച്ചയുണ്ടോ?

44
00:49:31,260 --> 00:49:32,261
അതെ, നോക്ക്.

45
00:49:32,345 --> 00:49:33,179
ശരിക്കും?

46
00:49:33,763 --> 00:49:35,306
ഞങ്ങൾ അർദ്ധനഗ്നരാണ്!

47
00:49:37,141 --> 00:49:37,975
പ്രശ്നം തീർന്നു.

48
00:49:39,519 --> 00:49:40,436
എൻ്റെ കോഫി!

49
00:49:40,520 --> 00:49:42,105
വേറെ ഒരെണ്ണം ഉണ്ടാക്കിയാൽ പോരെ

50
00:49:42,188 --> 00:49:43,606
ദേ വീണ്ടും തുടങ്ങി

51
00:49:45,358 --> 00:49:47,819
എനിക്ക് ജോലിക്ക് പോകാൻ തയ്യാറാകണം,
ഓക്കേ?

52
00:49:47,902 --> 00:49:49,904
നീ സൂപ്പർവൈസറെ വിളിച്ചാൽ നന്നായിരിക്കും.

53
00:49:51,739 --> 00:49:52,865
പിന്നെ, ഷാംപൂ തീർന്നു.

54
00:56:28,302 --> 00:56:29,512
താങ്ക്സ് ബെല്ലി.

55
00:57:02,837 --> 00:57:06,799
സൂസന്ന ബെക്ക് ഫിഷറിൻ്റെ സ്നേഹസ്മരണയ്ക്കായി

56
01:06:55,470 --> 01:06:57,431
ഈ വാരാന്ത്യത്തിൽ പിറന്നാളിന്
വലിയ പ്ലാനുകളുണ്ടോ

57
01:06:57,973 --> 01:07:00,434
ചില സുഹൃത്തുക്കൾ
ഒരു ഡിന്നർ പ്ലാൻ ചെയ്തിട്ടുണ്ട്.

58
01:07:01,059 --> 01:07:02,561
അത് കൊള്ളാം.
അടുത്ത സുഹൃത്തുക്കളണല്ലേ.

59
01:07:12,863 --> 01:07:14,156
ഇത് ചെയ്യണമെന്ന് ഉറപ്പാണോ?

60
01:07:15,198 --> 01:07:16,324
അതെ.

61
01:07:16,408 --> 01:07:18,869
അതെ. ഈ സമ്മറിൽ പുതിയൊരു മാറ്റത്തിന്
ഞാൻ തയ്യാറാണ്.

