WEBVTT

02:22.208 --> 02:23.041
എന്തുപറ്റി?

02:24.041 --> 02:25.875
സ്ഥിരം പരിപാടി തന്നെ.

03:43.416 --> 03:45.083
അവൾക്ക് തല്ലുകൊള്ളേണ്ട സമയമായിരുന്നു.

03:45.291 --> 03:50.750
സൺസെറ്റ്
ഡാൻസ് എൽഎ

05:04.500 --> 05:06.458
ഹംഗറി

05:16.958 --> 05:20.708
ബുഡാപെസ്റ്റ് 361

06:26.833 --> 06:29.250
ആ ചെന്നായ്ക്കൾ നിങ്ങളോട് കരുണ കാണിക്കട്ടെ.

06:59.166 --> 07:02.125
ടെറമോക് ഇൻ

07:27.375 --> 07:28.916
അവരെ കടത്തിവിട്.

07:40.333 --> 07:41.291
അസംബന്ധം.

08:38.958 --> 08:39.958
എൻ്റെ ഒരു ഫോട്ടോ എടുക്ക്.

08:40.625 --> 08:41.916
സോയി, കുട്ടിക്കളി നിർത്ത്.

08:42.083 --> 08:44.541
…എന്നാലീ സ്ഥലം ശരിക്കും അടിപൊളിയാണ്.

09:19.041 --> 09:20.041
എന്താണിത്!

09:21.083 --> 09:22.166
ഇവർ ആകെ നനഞ്ഞല്ലോ!

09:49.000 --> 09:50.375
ഇത് എന്തൊരു നാണക്കേടാണ്.

10:04.458 --> 10:05.750
-ഇറച്ചി സൂപ്പ്. ഏയ്.
-കുഴപ്പമില്ല.

10:20.625 --> 10:23.250
ടെറമോക്കിൽ ബാലെറീനകളോ…

10:53.916 --> 10:56.041
ഇതവരുടേതാണ്… അവർ ഒരു നർത്തകിയാണ്.

11:49.833 --> 11:50.750
എന്താ പ്രശ്നം?

11:52.083 --> 11:53.083
സ്റ്റാറ്റിക് ഉണ്ട്…

11:53.250 --> 11:54.583
…നനഞ്ഞിട്ടാണെന്ന് തോന്നുന്നു.

11:56.583 --> 11:57.875
എനിക്ക് മൂത്രമൊഴിക്കണം.

16:57.750 --> 17:00.250
എൻ്റെ ബാറിൽ വച്ച് നീ ഒരു സ്ത്രീയെ കൊന്നു.

17:39.833 --> 17:42.375
താഴത്തെ നിലയിൽ. ഉടന്‍.

18:15.500 --> 18:21.541
പ്രെറ്റി ലീതൽ

18:30.500 --> 18:31.750
ഞാൻ അവരെ വേവ്വേറെയാക്കാം.

18:32.333 --> 18:33.375
ശബ്ദമുണ്ടാക്കാതെ നോക്കാം.

19:11.833 --> 19:13.000
ഞാൻ ബധിരയാണ്.

19:33.916 --> 19:36.750
നീ ക്യൂട്ട് ആണ്.

20:47.041 --> 20:48.250
നിലം തുടയ്ക്ക്.

26:31.000 --> 26:33.541
നീ എന്താ ചെയ്യുന്നത്, കൊച്ചുകള്ളാ?

50:38.791 --> 50:39.958
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

50:40.125 --> 50:41.791
എനിക്കെന്ത് പറ്റാനാ?

50:42.708 --> 50:45.041
നിൻ്റെ ഉടുപ്പിന് ഇതെന്ത് പറ്റി?

50:45.625 --> 50:47.416
അത് ചോരയാണോ?

50:50.625 --> 50:51.708
സോയി. മിണ്ടാതിരിക്ക്!

50:51.875 --> 50:52.708
മതിയാക്ക്!

50:55.416 --> 50:56.416
നീ നിൻ്റെ കാര്യം നോക്ക്.

50:57.875 --> 50:58.791
അത് തിരികെ വെയ്ക്ക്.

51:03.625 --> 51:04.625
കുറച്ച് കഴിഞ്ഞ് പോരേ?

51:04.958 --> 51:07.666
ഒരു ക്യൂട്ട് പയ്യൻ എനിക്ക്
പച്ചകുത്തി തരാമെന്ന് പറഞ്ഞു.

52:38.083 --> 52:39.375
മിസ് തോർണയ്ക്ക് എന്തുപറ്റി?

52:41.958 --> 52:43.000
അതത്ര തമാശയല്ല.

52:43.625 --> 52:44.750
എന്തിനാ അങ്ങനെ പറഞ്ഞത്?

56:35.458 --> 56:37.583
ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ,

56:37.791 --> 56:39.500
ജനനേന്ദ്രിയത്തിൽ ചവിട്ടിക്കോ.

56:40.000 --> 56:43.541
-ഐ ലവ് യു.
-ഐ ലവ് യു റ്റൂ.

01:01:11.458 --> 01:01:13.125
-വല്ലതും പറ്റിയോ?
-എനിക്ക് കുഴപ്പമില്ല.

01:02:40.083 --> 01:02:42.375
ഇപ്പൊ നീ അത്ര ക്യൂട്ടല്ല.

01:13:55.083 --> 01:13:57.875
അതൊരുപാടു തോക്കുകളുണ്ട്.

01:14:43.250 --> 01:14:44.625
വായടച്ച് ഓടാൻ നോക്ക്!

01:14:58.958 --> 01:14:59.916
പൊട്ടിത്തെറിക്കാൻ!
