1
00:00:06,000 --> 00:00:06,840
ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട
ഒരു സാങ്കല്‍പ്പികകഥയാണ്.

2
00:00:06,920 --> 00:00:07,760
ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും
സാങ്കല്‍പ്പികമാണ്.

3
00:00:07,840 --> 00:00:08,680
ഏതൊരു സാമ്യവും യാദൃച്ഛികം
മാത്രമാണ്.

4
00:00:08,760 --> 00:00:09,600
ആരെയും വേദനിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതല്ല.

5
00:00:09,680 --> 00:00:10,520
കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ
അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്.

6
00:00:10,600 --> 00:00:11,440
LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ
അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല.

7
00:00:11,520 --> 00:00:12,360
ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍
ഈ സീരീസിന്റെ ഭാഗമാണ്.

8
00:00:12,440 --> 00:00:13,280
മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ
ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല.

9
00:00:13,360 --> 00:00:14,520
ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ
കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല.

10
00:00:14,600 --> 00:00:15,880
കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല
വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു.

11
00:00:31,320 --> 00:00:35,720
നീലഗിരി വാലി സ്കൂള്, ഊട്ടി
സെപ്റ്റംബര് 2022

12
00:00:59,360 --> 00:01:01,920
ഡീന് സത്യാംശു വ്യാസ്
ബംഗ്ലാവ് നം. 8

13
00:02:24,840 --> 00:02:27,400
നീലഗിരി വാലി - വനപ്രദേശം
പ്രവേശനം നിരോധിച്ചിരിക്കുന്നു - അപായം

14
00:04:11,000 --> 00:04:14,280
അധൂര

15
00:04:17,760 --> 00:04:21,000
മൂന്നുമാസങ്ങള്ക്കുശേഷം ഇന്ന്

16
00:04:21,080 --> 00:04:23,800
വി ബോയ്സ് ഡോര്മിറ്ററി

17
00:05:53,440 --> 00:05:55,080
തുറന്നുവിട്! ശ്വാസം മുട്ടുന്നു!

18
00:06:04,880 --> 00:06:07,040
പ്ലീസ്, തുറന്നുവിട്. ശ്വാസം മുട്ടുന്നു.

19
00:06:07,120 --> 00:06:09,800
ഗുഡ് നൈറ്റ്. നന്നായി ചാച്ചിക്കോ.

20
00:06:12,640 --> 00:06:14,160
പ്ലീസ്, തുറന്നുവിട്!

21
00:06:18,080 --> 00:06:19,200
അല്ല, ഞാന് മൊണ്ണയല്ല.

22
00:06:19,280 --> 00:06:21,280
എന്നെ ഇതുംപറഞ്ഞ് സ്കൂളീന്നു
പുറത്താക്കരുത് എന്നേയുള്ളൂ.

23
00:06:36,720 --> 00:06:37,880
ഞാനാരോടും പറയില്ല.

24
00:06:37,960 --> 00:06:40,680
പ്ലീസ്, സാര്ത്ഥക്,
ഞാന് ഒറ്റിക്കൊടുക്കില്ല.

25
00:06:40,760 --> 00:06:43,200
ഒന്നു തുറന്നുവിട്. ശ്വാസം മുട്ടുന്നു.

26
00:07:54,560 --> 00:07:56,720
പേടിയാവുന്നു. ഒന്നു തുറന്നുവിട്.

27
00:08:05,040 --> 00:08:06,200
എന്നെ രക്ഷിക്കണേ.

28
00:09:13,320 --> 00:09:16,240
സ്വത്തുപ്രശ്നങ്ങള് പരിഹരിക്കാനാ
ഞങ്ങള് നാട്ടില് വന്നത്.

29
00:10:26,320 --> 00:10:28,120
വെല്ക്കം ബാക്ക്!

30
00:10:44,360 --> 00:10:45,440
ഞങ്ങളുടെ പൈതൃകമാണ്.

31
00:10:56,600 --> 00:10:58,840
നാളത്തെ പരിപാടിയ്ക്ക് ആശംസകള്. നന്ദി.

32
00:11:43,280 --> 00:11:44,120
ആര്ക്കൈവ് റൂം

33
00:11:44,200 --> 00:11:45,680
എന്നെ തുറന്നുവിട് സാര്ത്ഥക്!

34
00:11:45,760 --> 00:11:48,800
ഞാനൊന്നും ചെയ്തില്ല സാര്ത്ഥക്. പ്ലീസ്!

35
00:12:22,040 --> 00:12:24,960
നീലഗിരി വാലി സ്കൂള് വാര്ഷികപുസ്തകം 2007

36
00:12:30,200 --> 00:12:32,480
2007 ബാച്ച്

37
00:13:13,240 --> 00:13:16,280
അമേരിക്കന് കോളേജ് ഓഫ് മോഡേണ് സ്റ്റഡീസ്
ബോസ്റ്റണ്

38
00:13:16,920 --> 00:13:18,600
"ഞാനെന്റെ സ്വന്തം സഹോദരനെ കൊന്നു. "

39
00:13:22,680 --> 00:13:24,680
അര്ജുന്റെ കുറ്റബോധം അടങ്ങാത്തതായിരുന്നു.

40
00:13:24,760 --> 00:13:27,480
എന്തുതന്നെയായാലും, കര്ണ്ണന്
അയാളുടെ സഹോദരനായിരുന്നല്ലോ.

41
00:13:27,920 --> 00:13:29,640
അതിന് കൃഷ്ണന്റെ മറുപടി ഇങ്ങനെയായിരുന്നു,

42
00:13:30,600 --> 00:13:33,680
"മനഃസ്സാക്ഷിയുടെ കുറ്റബോധം
ഇരുമ്പിന്മേലുള്ള തുരുമ്പുപോലാണ്. "

43
00:13:34,880 --> 00:13:37,920
കൂടുതല് കൂടെ കൊണ്ടുനടക്കുന്തോറും
അത് നമ്മെ നശിപ്പിക്കും.

44
00:13:38,000 --> 00:13:39,360
പക്ഷേ ഇതില് പറയുന്നത്,

45
00:13:39,440 --> 00:13:43,600
"അടക്കിവെച്ചതെല്ലാം
വിട്ടുകളഞ്ഞാല് മാത്രം മതി" എന്നാണല്ലോ.

46
00:13:44,280 --> 00:13:46,280
എന്താ അയാളത് വിട്ടുകളയാതിരുന്നത്?

47
00:13:47,360 --> 00:13:48,800
എന്തെന്നാല്, ചിലപ്പോഴൊക്കെ...

48
00:13:50,160 --> 00:13:52,400
നമ്മള് ചെയ്യുന്ന തെറ്റുകള്
വളരെ വലുതായിരിക്കും.

49
00:13:54,680 --> 00:13:57,000
നിങ്ങളുണ്ടാക്കിയ ആഘാതം ശാശ്വതവും.

50
00:14:06,400 --> 00:14:08,320
പോവുന്നതിനുമുന്പ്
ഒന്നുകൂടി ഓര്മ്മിപ്പിക്കട്ടെ.

51
00:14:08,400 --> 00:14:10,880
നാളെമുതല് അടുത്തയാഴ്ചവരെ
ഞാനിവിടെ ഉണ്ടാവില്ല.

52
00:14:10,960 --> 00:14:12,760
മിസ്സ് സ്മിത്ത് ആയിരിക്കും പകരം.

53
00:14:12,840 --> 00:14:14,640
എങ്ങോട്ടാ യാത്ര, മിസ്റ്റര് ജെ?

54
00:14:15,680 --> 00:14:18,520
-കല്യാണം കഴിക്കാനാണോ?
-ങേ? ഏയ്, അല്ല.

55
00:14:19,080 --> 00:14:22,160
എന്തേലും വിശേഷമില്ലാതെ
നിങ്ങള് ലീവെടുക്കാറേ ഇല്ലല്ലോ.

56
00:14:22,240 --> 00:14:25,040
ഞാനെന്റെ ഹൈസ്കൂള് റീയൂണിന് പോവുകയാ.

57
00:14:25,120 --> 00:14:27,640
പതിനഞ്ചുവര്ഷമായി നാട്ടിലേക്കു പോയിട്ട്.

58
00:14:28,200 --> 00:14:29,160
അതെന്തുപറ്റി?

59
00:14:31,360 --> 00:14:34,360
അല്ല, വെള്ളിയാഴ്ചയായിട്ട്
നിങ്ങള്ക്ക് വേറെ പരിപാടിയൊന്നുമില്ലേ?

60
00:14:36,480 --> 00:14:37,880
സന്തോഷമായി പോയിവരൂ, മിസ്റ്റര് ജെ.

61
00:14:37,960 --> 00:14:38,920
-നന്ദി.
-ബൈ.

62
00:14:59,640 --> 00:15:00,680
ആരാ അത്?

63
00:15:26,800 --> 00:15:29,040
ശരി, ഞാന് പിന്നെ വിളിക്കാം.

64
00:16:12,400 --> 00:16:16,640
ഏയ് അധിരാജ്. അപ്പോയിന്റ്മെന്റ്
അവസാനനിമിഷം ക്യാന്സല് ചെയ്തതിന് സോറി.

65
00:16:16,720 --> 00:16:19,520
നിങ്ങളുടെ യാത്രയ്ക്കുമുന്പ്
ഓര്മ്മിപ്പിക്കട്ടെ,

66
00:16:19,600 --> 00:16:23,440
ആന്ക്സൈറ്റിയ്ക്കുള്ള നിങ്ങളുടെ പുതിയ
മരുന്ന് ശീലമാവാന് അല്പം സമയമെടുക്കും.

67
00:16:23,520 --> 00:16:24,360
പക്ഷേ

68
00:16:24,440 --> 00:16:27,880
മതിഭ്രമമോ ഓക്കാനമോ അനുഭവപ്പെട്ടാല്,

69
00:16:27,960 --> 00:16:30,080
ഉടന് എന്നെ വിളിക്കണേ.

70
00:16:30,160 --> 00:16:32,680
നല്ല ഓര്മ്മകളിലേക്കും,
സുഹൃത്തുക്കളിലേക്കും

71
00:16:32,760 --> 00:16:33,720
ശ്രദ്ധ തിരിക്കാന് ശ്രമിക്കൂ,

72
00:16:33,800 --> 00:16:37,040
സ്കൂള്തന്നെയാണ് നിന്റെ വീട്
എന്നല്ലേ നീ പറയാറുള്ളത്.

73
00:16:37,120 --> 00:16:38,640
നന്നായിരിക്ക്.

74
00:16:41,600 --> 00:16:44,520
സ്കൂളിലെ അവസാനദിവസം 2007

75
00:16:45,240 --> 00:16:46,920
ഫെയര്വെല് ബാച്ച് 2007

76
00:17:01,080 --> 00:17:03,280
അതും പോരാഞ്ഞ് എന്നെ കാത്തുനിര്ത്തുന്നോ?

77
00:17:04,120 --> 00:17:06,560
നീയെനിക്കുതന്ന വാക്കു മറന്നോ?

78
00:17:06,640 --> 00:17:07,520
ഒരിക്കലുമില്ല.

79
00:17:19,720 --> 00:17:21,680
എന്റെ ബാഡ്ജും സ്പെഷ്യലാണ്.

80
00:17:37,880 --> 00:17:39,240
അദ്ദേഹത്തിന്റെയും അവസാന ആഴ്ചയാണ് ഇത്.

81
00:17:52,920 --> 00:17:54,720
ശരി. അവിടെച്ചെന്ന് എന്നെ ചതിച്ചാലുണ്ടല്ലോ.

82
00:17:55,520 --> 00:17:56,560
എനിക്ക് ചാവാന്
അത്രയ്ക്ക് ആഗ്രഹമുണ്ടോ?

83
00:18:10,320 --> 00:18:11,720
നിര്ത്തെഡേയ്.

84
00:18:11,800 --> 00:18:12,680
ഒട്ടും തമാശ തോന്നുന്നില്ല.

85
00:18:12,760 --> 00:18:14,080
നല്ല തമാശയാണെടാ.

86
00:19:04,880 --> 00:19:06,800
ശരി. കൗണ്സിലംഗങ്ങള് മുന്നിലെ വരിയില്.

87
00:19:06,880 --> 00:19:08,880
ഉഴപ്പന്മാര് പിന്നിലെ വരിയില്.

88
00:19:34,760 --> 00:19:36,960
-നിനാദ് എത്തിയിട്ടില്ല.
-ആരുമത് നോക്കുന്നില്ല അളിയാ!

89
00:19:39,200 --> 00:19:40,960
-ശരിയാ സര്.
-ഉത്തരവാദിത്തമില്ലാത്തവന്.

90
00:19:45,040 --> 00:19:47,880
വേഗം വാ, നിനാദ്.
ഞങ്ങള് നിന്നെ കാത്തുനില്ക്കയാ.

91
00:21:55,800 --> 00:21:59,600
ഡീന് സത്യാംശു വ്യാസിന്റെ
പ്രേതത്തെ സൂക്ഷിക്കുക

92
00:22:28,640 --> 00:22:30,120
അപായം

93
00:23:19,800 --> 00:23:21,280
കുമാരന് കള്ളം പറയുന്നതാ.

94
00:23:49,240 --> 00:23:50,080
ക്ലാസിലേക്ക് പോ.

95
00:26:04,840 --> 00:26:06,240
നമുക്ക് പണി തുടരാം.

96
00:26:06,320 --> 00:26:07,720
നന്ദി. ഇപ്പോള് ഇത്രമാത്രം.

97
00:28:22,000 --> 00:28:23,240
വിവരംകെട്ടവര്!

98
00:29:39,880 --> 00:29:41,520
ഒറ്റിയില്ലെങ്കില് അവനുകൊള്ളാം.

99
00:30:13,800 --> 00:30:15,040
വാര്ഡന്

100
00:30:26,040 --> 00:30:27,200
ബോയ്സിന്റെ വാഷ്റൂം

101
00:32:04,440 --> 00:32:05,680
ഒച്ചയുണ്ടാക്കല്ലേ പിള്ളേരേ.

102
00:32:49,760 --> 00:32:52,320
ലേഡീസ് ആന്ഡ് ജെന്റില്മെന്,
ഇത് നിങ്ങളുടെ ക്യാപ്റ്റനാണ്.

103
00:32:52,400 --> 00:32:56,880
നിങ്ങളുടെ യാത്ര സുഗമമെന്നു കരുതുന്നു.
നമ്മള് വൈകാതെ ബാംഗ്ലൂരെത്തിച്ചേരുകയാണ്.

104
00:32:56,960 --> 00:32:59,120
സീറ്റ്ബെല്റ്റുകള് ധരിച്ചിരിക്കുക. നന്ദി.

105
00:33:02,200 --> 00:33:04,640
ലക്ഷ്യത്തില് കൊള്ളിക്കൂ, സമ്മാനം നേടൂ!

106
00:33:07,560 --> 00:33:09,080
നമുക്കൊരു വിജയിയുണ്ടല്ലോ!

107
00:33:15,560 --> 00:33:17,120
ലൈറ്റുകള് ഓണായിരുന്നോട്ടെ, പ്ലീസ്.

108
00:33:17,200 --> 00:33:19,080
ഓക്കേ, ഓക്കേ.

109
00:33:19,800 --> 00:33:23,360
അദ്ദേഹത്തിന് ലൈറ്റുകള്‍
ഓണാക്കി വെക്കണമെന്നുണ്ട്.

110
00:34:28,560 --> 00:34:30,640
ഇരുപതുകിലോമീറ്റര് നേരെ പോവുക.

111
00:34:30,760 --> 00:34:34,760
നിങ്ങള് 17 മിനിറ്റില് നീലഗിരി വാലി
സ്കൂളില് എത്തിച്ചേരുന്നതാണ്.

112
00:34:37,360 --> 00:34:40,640
നീലഗിരി വാലി സ്കൂള് 20 കിലോമീറ്റര്

113
00:34:47,280 --> 00:34:48,840
അപ്പു

114
00:35:03,600 --> 00:35:05,480
ഇവിടെ!

115
00:36:37,640 --> 00:36:39,520
ഞാന് കെ. സി. സ്വാമി.
ഇപ്പോഴത്തെ ഡീന് ആണ്.

116
00:36:39,600 --> 00:36:41,160
-ഹലോ.
-വന്നതില് സന്തോഷം.

117
00:36:45,680 --> 00:36:48,480
നിങ്ങളെ ടിവിയില് കാണാന് കഴിയുന്നതില്
ഏറെ അഭിമാനമുണ്ട്.

118
00:36:49,200 --> 00:36:52,080
നന്ദി. ഇതെന്റെ ഗേള്ഫ്രണ്ട്. നാന്സി.
ടോളിവുഡ്ഡിലെ സ്റ്റാര് ആണ്.

119
00:37:02,200 --> 00:37:05,320
കണ്ടതില് മുടിഞ്ഞ സന്തോഷം മോനേ!

120
00:37:21,920 --> 00:37:22,800
ഇവള്ക്കതറിയാമോ?

121
00:37:45,080 --> 00:37:47,160
മിസ്സിസ് ജാംവാല്. എത്തിയതില് സന്തോഷം.

122
00:37:47,280 --> 00:37:49,040
-നന്ദി.
-തിരിച്ചുവന്നത് നന്നായി.

123
00:37:56,640 --> 00:37:59,160
ഞാന് ട്രസ്റ്റികളോട്
സംസാരിക്കുകയായിരുന്നു,

124
00:38:46,160 --> 00:38:48,040
ഓ! പാവം പണക്കാരി കൊച്ച്!

125
00:40:06,480 --> 00:40:09,200
നിനാദ്

126
00:40:21,160 --> 00:40:23,680
എന്തൊക്കെയുണ്ടെടോ? പതിനഞ്ചു വര്ഷമായി.

127
00:40:25,320 --> 00:40:27,960
അല്ല, നിന്റെ ബെസ്റ്റ് ഫ്രണ്ട് നിനാദ്
എന്തുപറയുന്നു?

128
00:40:54,120 --> 00:40:55,480
പ്രകാശ്, റെഡിയല്ലേ?

129
00:40:58,160 --> 00:40:59,880
എല്ലാവരും ചേര്ന്നുനില്ക്കൂ. പ്ലീസ്.

130
00:41:03,160 --> 00:41:05,600
ഞാന് നിനക്കു പഠിപ്പിച്ചുതരാം, മച്ചാ. വാ.

131
00:42:53,000 --> 00:42:54,080
ആര്ക്കൈവ് റൂം

