1
00:00:06,040 --> 00:00:06,880
ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട
ഒരു സാങ്കല്‍പ്പികകഥയാണ്.

2
00:00:06,960 --> 00:00:07,800
ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും
സാങ്കല്‍പ്പികമാണ്.

3
00:00:07,880 --> 00:00:08,720
ഏതൊരു സാമ്യവും യാദൃച്ഛികം
മാത്രമാണ്.

4
00:00:08,800 --> 00:00:09,640
ആരെയും വേദനിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതല്ല.

5
00:00:09,720 --> 00:00:10,520
കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ
അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്.

6
00:00:10,640 --> 00:00:11,480
LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ
അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല.

7
00:00:11,520 --> 00:00:12,400
ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍
ഈ സീരീസിന്റെ ഭാഗമാണ്.

8
00:00:12,480 --> 00:00:13,320
മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ
ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല.

9
00:00:13,400 --> 00:00:14,560
ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ
കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല.

10
00:00:14,640 --> 00:00:15,920
കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല
വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു.

11
00:00:24,200 --> 00:00:26,760
എന്തേലും കുരുത്തക്കേട് ഒപ്പിച്ചാല്‍
നല്ല ശിക്ഷ കിട്ടും.

12
00:00:52,000 --> 00:00:53,440
ഞാന്‍ ചെയ്യുന്നത് നോക്കിക്കേ.

13
00:01:36,280 --> 00:01:40,800
കുരുത്തക്കേട് ഒപ്പിച്ചാല്‍ ശിക്ഷ കിട്ടും.

14
00:02:17,520 --> 00:02:20,040
അധൂര

15
00:03:11,520 --> 00:03:12,440
സീനിയർ ഡെെനിംഗ് ഹാളിലേക്ക്
പഴയ ബോയ്സിന് സ്വാഗതം

16
00:03:14,520 --> 00:03:16,280
-പാട്ടുകാരനോ?
-എന്തു കോപ്പാണിത്?

17
00:03:16,360 --> 00:03:17,400
നിനക്കെന്താ വട്ടായോ?

18
00:03:20,920 --> 00:03:22,320
ഒരു തമാശ പറഞ്ഞതല്ലേ.

19
00:03:27,600 --> 00:03:29,280
നമുക്ക് നാടകം റിഹേഴ്സല്‍ ചെയ്യണ്ടേ.

20
00:03:36,520 --> 00:03:37,800
ഇതേതു തെണ്ടിയുടെ പണിയാ?

21
00:03:40,640 --> 00:03:42,120
അടങ്ങ് മച്ചാ. എന്താ ഇത്?

22
00:03:43,360 --> 00:03:44,600
ഷാഡോ ബോയ്

23
00:03:48,680 --> 00:03:49,920
ഇതെന്തു കോപ്പ്!

24
00:03:59,440 --> 00:04:02,120
ഞാന്‍ കാര്യമായി പറഞ്ഞതാ.
ഇതിലെന്തോ പ്രശ്നമുണ്ട്.

25
00:04:11,880 --> 00:04:12,840
ദൈവമേ!

26
00:04:13,760 --> 00:04:14,920
നിനക്കു മാത്രമേ പ്രശ്നമുള്ളൂ!

27
00:04:15,000 --> 00:04:16,000
അത് തിരിച്ചുതാ.

28
00:04:24,000 --> 00:04:25,480
ഞാന്‍ ഓരോ ശബ്ദങ്ങള്‍ കേള്‍ക്കുന്നു,

29
00:04:26,200 --> 00:04:27,120
ഓരോന്നു കാണുന്നു.

30
00:04:27,200 --> 00:04:29,520
-തല പെരുക്കുകയാണ് ഡോക്ടര്‍.
-ഞാൻ പറയുന്നത് കേൾക്കൂ.

31
00:04:29,600 --> 00:04:31,800
വല്ലാതെ ബുദ്ധിമുട്ടുണ്ടെങ്കില്‍
തിരിച്ചുവാ.

32
00:04:31,880 --> 00:04:33,560
എനിക്ക് തിരിച്ചുവരാനാവില്ല, ഡോക്ടര്‍.

33
00:04:38,480 --> 00:04:41,680
അധിരാജ്, എനിക്ക് നിന്നെ
വീഡിയോ കോളിലൂടെ പരിശോധിക്കണം.

34
00:04:43,360 --> 00:04:47,160
നീ തേടുന്ന സമാപ്തി നിനാദിന്‍റെ പക്കലല്ല,
അത് നിന്‍റെ പക്കല്‍ത്തന്നെയാണ്.

35
00:04:52,920 --> 00:04:54,080
ഇത് ഞാനാണ്.

36
00:05:16,320 --> 00:05:17,920
എനിക്ക് വട്ടല്ലെന്നു പറ, പ്ലീസ്.

37
00:05:21,640 --> 00:05:23,040
ശരി, അത് കളിപ്പിക്കല്‍ ആയിരിക്കാം.

38
00:05:54,240 --> 00:05:55,280
എനിക്ക് ഉത്തരങ്ങള്‍ വേണം.

39
00:06:32,280 --> 00:06:35,520
"എന്തും സൈദ്ധാന്തികമായി അസംഭവ്യമാണ്, "

40
00:06:36,080 --> 00:06:37,040
"അത് നടപ്പാകുന്നവരെ. "

41
00:07:18,760 --> 00:07:19,600
നീലഗിരി വാലി സ്കൂൾ

42
00:07:49,400 --> 00:07:50,480
കാണാം. ബൈ.

43
00:09:02,520 --> 00:09:04,600
നീ പിന്നേം അതൊപ്പിച്ചു, അല്ലേ?

44
00:09:05,720 --> 00:09:06,720
എന്ത്?

45
00:10:37,280 --> 00:10:39,040
എല്ലാര്‍ക്കും പിള്ളേരുകളിയാണ് ഇവിടെ.

46
00:11:17,360 --> 00:11:18,280
നീലഗിരി വാലി സ്കൂൾ

47
00:11:27,520 --> 00:11:29,840
കാത്തിരിപ്പിനു വിരാമമായി.

48
00:11:29,920 --> 00:11:31,320
നമുക്ക് തുടങ്ങാം!

49
00:12:18,360 --> 00:12:19,360
ആരെങ്കിലും?

50
00:12:57,920 --> 00:12:59,800
ഇവിടുത്തെ പഴയ ബോയ്സുകളുടെ അത്ര ഇഷ്ടല്ല.

51
00:14:03,880 --> 00:14:04,960
നീയെന്നെ പേടിപ്പിച്ചു!

52
00:14:11,840 --> 00:14:14,400
പഴയ കളിയാണ്, നീലഗിരി വാലി സ്കൂളിലെ.

53
00:16:06,600 --> 00:16:08,280
അഡ്മിഷൻ ഫയൽ
രാമന്‍ നിനാദ്, ബാച്ച് 2007

54
00:16:21,560 --> 00:16:22,400
വിഷയം: ലീവ് അപേക്ഷ

55
00:16:29,120 --> 00:16:31,040
വിഷയം: ലീവ് അപേക്ഷ

56
00:16:33,440 --> 00:16:34,400
രക്ഷയില്ല.

57
00:16:41,960 --> 00:16:43,480
-കിട്ടി.
-ശരിക്കും?

58
00:17:28,560 --> 00:17:33,400
അഞ്ചുമണിക്ക് ഡീന്‍ വ്യാസിന്‍റെ
പ്രതിമയുടെ ഉദ്ഘാടനത്തിന് കാണാം.

59
00:17:52,440 --> 00:17:53,280
ഏയ്.

60
00:17:55,440 --> 00:17:56,280
ആരു നോക്കുന്നു?

61
00:20:05,320 --> 00:20:06,320
അതായിരിക്കും.

62
00:20:08,080 --> 00:20:09,400
ഇവന്മാരെക്കൊണ്ട്...

63
00:21:57,360 --> 00:21:58,880
ഇതെനിക്ക് പ്രധാനമാണ്.

64
00:22:00,240 --> 00:22:01,320
എനിക്ക്...

65
00:22:26,760 --> 00:22:31,240
കോത്തഗിരി

66
00:25:27,480 --> 00:25:29,160
കാണ്മാനില്ല

67
00:27:24,360 --> 00:27:28,920
ഫോട്ടോസ്
50 സെക്കൻഡിൽ നിങ്ങളുടെ ഒരു ഫോട്ടോ

68
00:27:44,600 --> 00:27:47,040
സ്കൂളിലെ അവസാനദിവസം

69
00:30:16,160 --> 00:30:17,960
എന്താ നിന്‍റെ കോപ്പിലെ പ്രശ്നം?

70
00:30:26,560 --> 00:30:27,880
ഞാന്‍ പറയുന്നതു കേള്‍ക്ക്.

71
00:30:27,960 --> 00:30:29,440
ആദൂ... ഞാനങ്ങനെ...

72
00:33:05,320 --> 00:33:06,880
കുട്ടികള്‍ നന്നായി പാടുന്നുണ്ടല്ലോ.

73
00:35:47,200 --> 00:35:49,520
സാരമില്ല, ഞാനില്ലേ കൂടെ.

74
00:36:24,040 --> 00:36:25,400
അവന്‍ ഏറെ വിഷമത്തിലായിരുന്നു...

75
00:37:03,680 --> 00:37:06,760
സ്വവര്‍ഗ്ഗം

76
00:38:15,160 --> 00:38:17,520
ആദൂ, ഞാന്‍ തിരിച്ചു പൊരുതുകയാണ്.

77
00:38:40,520 --> 00:38:42,280
ഷാഡോ

