1
00:00:06,040 --> 00:00:06,880
ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട
ഒരു സാങ്കല്‍പ്പികകഥയാണ്.

2
00:00:06,960 --> 00:00:07,800
ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും
സാങ്കല്‍പ്പികമാണ്.

3
00:00:07,880 --> 00:00:08,720
ഏതൊരു സാമ്യവും യാദൃച്ഛികം
മാത്രമാണ്.

4
00:00:08,800 --> 00:00:09,640
ആരെയും വേദനിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതല്ല.

5
00:00:09,720 --> 00:00:10,520
കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ
അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്.

6
00:00:10,640 --> 00:00:11,480
LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ
അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല.

7
00:00:11,520 --> 00:00:12,400
ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍
ഈ സീരീസിന്റെ ഭാഗമാണ്.

8
00:00:12,480 --> 00:00:13,320
മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ
ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല.

9
00:00:13,400 --> 00:00:14,560
ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ
കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല.

10
00:00:14,640 --> 00:00:15,920
കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല
വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു.

11
00:00:21,240 --> 00:00:24,440
ഡീൻ വ്യാസ് മരിച്ച ദിവസം
3 മാസം മുമ്പ്,

12
00:00:28,240 --> 00:00:31,160
നീലഗിരി വാലി - വനപ്രദേശം
നിരോധിതമേഖല - അപകടം

13
00:02:43,240 --> 00:02:46,760
അധൂര

14
00:02:49,840 --> 00:02:54,280
നീലഗിരി വാലി സ്കൂൾ
ഇന്ന്

15
00:02:54,360 --> 00:02:56,880
നീലഗിരി വാലി സ്കൂൾ
പുതിയ വിങ്ങിനുള്ള പ്ലാൻ

16
00:04:30,440 --> 00:04:33,760
ബ്രേക്കിംഗ് ന്യൂസ് : സുയാഷ് വർമ്മയുടെ
കാമുകി നാൻസിയെ കാണാനില്ല.

17
00:04:41,440 --> 00:04:42,240
ആതുരശാല

18
00:04:47,040 --> 00:04:48,920
-മോണിംഗ്. അവനെ പരിശോധിക്കട്ടെ.
-ശരി.

19
00:05:04,800 --> 00:05:06,720
അല്ല, അയാളെനിക്ക് തന്നതാ.

20
00:05:25,680 --> 00:05:27,920
പക്ഷേ എനിക്കയാള് ഫീനിക്സ് ബോയ് ആണ്.

21
00:06:00,920 --> 00:06:02,080
ആ പുസ്തകം എനിക്കു താ.

22
00:06:44,520 --> 00:06:46,160
ഷാഡോ ബോയ്

23
00:06:47,520 --> 00:06:48,760
ഇതെവിടുന്നു കിട്ടിയതാ?

24
00:07:12,200 --> 00:07:13,440
തിരിച്ച്, അമേരിക്കയിലേക്ക്.

25
00:07:23,200 --> 00:07:24,200
എല്ലാം ഓക്കേ അല്ലേ?

26
00:09:19,480 --> 00:09:22,640
4, 5, 0, 3, 7 എന്നീ അക്കങ്ങള് ഉപയോഗിച്ച്
സൃഷ്ടിക്കാവുന്ന,

27
00:09:23,400 --> 00:09:28,600
ഏറ്റവും വലുതും ഏറ്റവും ചെറുതുമായ
അഞ്ചക്കസംഖ്യകൾ

28
00:09:28,640 --> 00:09:30,200
എഴുത്--

29
00:09:51,480 --> 00:09:54,120
ഇവിടെ വന്നിരിക്ക്, വേദാന്ത്.

30
00:10:42,080 --> 00:10:43,320
തെളിവുകളുടെ ബാഗ്
സ്വവർഗ്ഗം

31
00:11:07,920 --> 00:11:09,720
മിസ്റ്റർ കെ. സി. സ്വാമി
ഡീൻ

32
00:11:20,200 --> 00:11:21,680
ഇത് ആത്മഹത്യയാണെന്നു വ്യക്തമാണ്.

33
00:12:49,360 --> 00:12:50,400
ബ്രേക്കിംഗ് ന്യൂസ്

34
00:12:50,480 --> 00:12:52,880
സുയാഷിൻ്റെ കാണാതായ കാമുകി
നാൻസിയെ ധ്യാനിൻ സ്പായിൽ കണ്ടെത്തി

35
00:14:17,680 --> 00:14:19,000
രാമന് നിനാദ്
ബാച്ച് 2007

36
00:14:22,120 --> 00:14:23,440
അഡ്മിഷനുള്ള അപേക്ഷ

37
00:14:32,200 --> 00:14:34,080
എക്സ്പ്രസ് ട്രാൻസ്പോർട്ട്

38
00:14:47,080 --> 00:14:48,440
ആർക്കെെവ് റൂം

39
00:15:03,400 --> 00:15:05,280
രാമന് നിനാദ് ബാച്ച് 2007

40
00:15:27,280 --> 00:15:31,320
പോലീസ് കമ്മീഷണർ പുറപ്പെടുവിച്ച
ഔദ്യോഗിക അറിയിപ്പ്

41
00:23:04,800 --> 00:23:05,720
എന്തുപറ്റി?

42
00:23:34,160 --> 00:23:35,440
ഇവിടെ വേദാന്ത് സുരക്ഷിതനാണ്.

43
00:23:42,840 --> 00:23:44,280
അതുകൊണ്ടുതന്നെ അവനെന്നെ ആവശ്യമുണ്ട്.

44
00:27:38,960 --> 00:27:41,600
-പേടിക്കണ്ട എൻ്റെ വക്കീലത് നോക്കും.
-നന്ദി, സർ.

45
00:27:46,960 --> 00:27:49,880
ഇന്നലെ രാത്രി ഞാൻ പറഞ്ഞതിന് സോറി.
ഞാനങ്ങനെ ഉദ്ദേശിച്ചല്ല...

46
00:27:50,440 --> 00:27:52,000
സാരമില്ല, എനിക്കറിയാം.

47
00:29:51,920 --> 00:29:53,240
നീലഗിരി വാലി സ്കൂൾ

48
00:32:31,200 --> 00:32:32,400
പാർഥ് പറഞ്ഞത് ശരിയായിരുന്നു.

49
00:32:33,160 --> 00:32:35,240
നിനാദ് എന്നെ കാണാൻ വരികയായിരുന്നു.

50
00:32:36,320 --> 00:32:37,560
അവനെനിക്ക് മാപ്പുനല്കിയിരുന്നു.

51
00:32:52,320 --> 00:32:53,600
കാരണം, നീയവനെ വിട്ടില്ല.

52
00:34:06,560 --> 00:34:09,960
നീ അങ്ങനെ പറഞ്ഞതുകാരണം.

53
00:34:16,600 --> 00:34:17,960
എന്താ ഇവിടെ നടക്കുന്നത്?

54
00:35:07,160 --> 00:35:10,800
ലോകത്തെ ഏറ്റവും മികച്ച അമ്മ

55
00:36:07,800 --> 00:36:10,680
അധിരാജ്, വേദാന്തിനെ കാണാനില്ല.
ഒന്നു സഹായിക്കൂ.

56
00:36:43,400 --> 00:36:44,920
അപായം

