1
00:00:24,208 --> 00:00:28,416
ഹീരാമണ്ടി
ദ ഡയമണ്ട് ബാസാർ

2
00:04:52,541 --> 00:04:54,125
ഗുഡ് ബൈ, ചൗധരി സാഹെബ്.

3
00:17:39,458 --> 00:17:40,833
വിപ്ലവം നീണാൾ വാഴട്ടെ.

4
00:17:41,125 --> 00:17:42,708
വിപ്ലവം നീണാൾ വാഴട്ടെ.

5
00:17:44,958 --> 00:17:50,291
ഹസൂരി ബാഗ് പത്രിക

6
00:17:53,125 --> 00:17:57,583
സ്വാതന്ത്ര്യം ആരും തരില്ല, അത്
നമ്മൾ നേടിയെടുക്കണം.

7
00:18:00,208 --> 00:18:01,041
ആശംസകൾ...

8
00:24:59,416 --> 00:25:01,708
രെഹാനയുടെ കൊലപാതകത്തിന്റെ
ഫയൽ ആണോ അന്വേഷിക്കുന്നത്?

9
00:25:08,041 --> 00:25:10,166
സത്യം കണ്ടെത്തേണ്ടത് എന്റെ
ജോലിയാണ് സാർ.

10
00:25:10,333 --> 00:25:11,583
അത് ഫരീദന്റെ കിടക്കയിലാണോ?

11
00:25:12,791 --> 00:25:14,833
താവായെഫുകൾ നിങ്ങളെ വെച്ച്
കളിക്കാൻ ഇടയാകരുത്.

12
00:25:14,916 --> 00:25:17,333
സാർ, ഈ താവായെഫുകൾ വളരെ ശക്തരാണ്.

13
00:25:18,208 --> 00:25:20,791
മാത്രമല്ല, നവാബുകളെല്ലാം അവരുടെ
ചൊൽപ്പടിക്ക് നിൽക്കുന്നവരുമാണ്.

14
00:25:20,875 --> 00:25:23,750
അല്ല, നവാബുകൾ നമ്മൾ പറയുന്നതേ കേൾക്കൂ.

15
00:25:24,333 --> 00:25:26,000
ഭാര്യമാർക്ക് വലിയ പ്രാധാന്യമൊന്നുമില്ല.

16
00:25:26,083 --> 00:25:30,416
നോക്ക്, വിമതരോട് അനുഭാവമുള്ളവരെ
നമ്മുടെ ഇന്റലിജിൻസ് കണ്ടെത്തിക്കഴിഞ്ഞു.

17
00:25:30,916 --> 00:25:32,375
താൻ ഇവരെക്കുറിച്ച് അന്വേഷിച്ച്

18
00:25:32,458 --> 00:25:34,958
ഓരോരുത്തരെയും കുറിച്ചുള്ള സകല
വിവരങ്ങളും എന്നെ അറിയിക്കണം.

19
00:27:47,916 --> 00:27:50,708
കാണാതെ പോയെന്ന്... അതെങ്ങനെ
യാണെന്ന് മാത്രം മനസ്സിലാകുന്നില്ല.

20
00:28:01,958 --> 00:28:03,458
ഞാൻ പിന്നെ എന്ത് ചെയ്യണമെന്നാ?

21
00:28:05,208 --> 00:28:07,416
ആ ഫയൽ ആയിരുന്നു ആകെ ഉണ്ടായിരുന്ന തെളിവ്.

22
00:28:16,541 --> 00:28:17,375
ആര്?

23
00:28:28,250 --> 00:28:29,083
നിങ്ങളോ?

24
00:28:36,791 --> 00:28:37,958
നിങ്ങൾ സാക്ഷിയാണെന്നാണോ?

25
00:29:38,416 --> 00:29:40,083
ഒരു നല്ല മകൻ ഇങ്ങനെയായിരിക്കണം.

26
00:29:41,208 --> 00:29:42,541
ഒരു കാര്യം ഇപ്പോഴാ ഓർത്തത്...

27
00:29:48,208 --> 00:29:50,666
ബ്രിട്ടീഷുകാരോടുള്ള നമ്മുടെ അനുഭാവം നമ്മൾ കാണിക്കണം.

28
00:30:21,875 --> 00:30:24,000
{\an8}വിദേശി ഉപേക്ഷിക്കൂ,
സ്വദേശി സ്വീകരിക്കൂ.

29
00:30:24,958 --> 00:30:27,208
വിദേശി ഉപേക്ഷിക്കൂ,
സ്വദേശി സ്വീകരിക്കൂ.

30
00:30:35,583 --> 00:30:38,375
വിപ്ലവം നീണാൾ വാഴട്ടെ.

31
00:32:24,083 --> 00:32:26,625
ബ്രിട്ടീഷ് പട്ടാളക്കാർ ആക്രമിക്കപ്പെട്ട
കാര്യം ഞാനറിഞ്ഞു.

32
00:32:26,750 --> 00:32:29,083
ഈ വിമതർ ഒരു പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്.

33
00:32:29,291 --> 00:32:30,791
അല്ല, മിസ്റ്റർ ബലോച്ച്.

34
00:32:31,291 --> 00:32:34,375
ഈ വിമതരെക്കാളും വളരെയധികം
ശക്തരാണ് ബ്രിട്ടീഷ് രാജ്.

35
00:32:34,458 --> 00:32:36,541
ഞങ്ങൾക്ക് ഭീഷണിയുയർത്തുന്ന ഏതൊരു ശക്തിയെയും

36
00:32:36,916 --> 00:32:39,666
നിഷ്‌ഫലമാക്കാനുള്ള കെൽപ്പ് ഞങ്ങൾക്കുണ്ട്.

37
00:32:40,250 --> 00:32:41,583
അത് ഞാനും അംഗീകരിക്കുന്നു.

38
00:32:44,750 --> 00:32:48,666
നിങ്ങളെ പോലുള്ള നവാബുകൾ ഈ
രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്.

39
00:32:48,875 --> 00:32:50,833
ഈ നാട്ടിലെ സ്വദേശികളെ
ഉന്മൂലനം ചെയ്യാനല്ല...

40
00:32:50,916 --> 00:32:52,625
അവരുടെകൂടെ സഹവസിക്കാനാണ്
ഞങ്ങൾക്ക് താല്പര്യം.

41
00:32:54,041 --> 00:32:56,750
പാർട്ടിയുടെ ഇടയിൽ വെച്ച് ജോലിക്കാര്യം
പറയുന്നതൊന്ന് നിർത്താമോ?

42
00:32:59,458 --> 00:33:00,375
എന്തെങ്കിലും പ്രശ്നമുണ്ടോ?

43
00:33:01,125 --> 00:33:02,583
ഇല്ല. മിസ്റ്റർ ഹെൻഡേഴ്സൺ.

44
00:33:02,750 --> 00:33:06,458
ഇതുപോലൊരു വലിയ ഹോട്ടൽ
നടത്തിക്കൊണ്ട് പോകാൻ അല്പം ശ്രമകരമാണ്.

45
00:33:06,583 --> 00:33:09,250
ക്ഷമിക്കണം, ഞാൻ ഇപ്പോൾ തന്നെ മടങ്ങി വരാം.

46
00:33:09,333 --> 00:33:10,166
തീർച്ചയായും.

47
00:33:13,458 --> 00:33:14,583
എന്തെങ്കിലും വേണോ സാർ?

48
00:33:14,791 --> 00:33:16,458
ഇല്ല, ഒന്നും വേണ്ട, നന്ദി.

49
00:33:16,875 --> 00:33:19,208
മിസ്റ്റർ ബലോച്ച് നല്ലൊരു
മനുഷ്യനാണെന്ന് തോന്നുന്നല്ലോ?

50
00:33:19,708 --> 00:33:21,583
ശരിയാ, നിനക്കങ്ങനെയേ
തോന്നൂ, ഡാർലിംഗ്.

51
00:33:21,833 --> 00:33:24,416
എപ്പോഴും ചിരിക്കുന്നതുകൊണ്ട്
അയാളുടെ താടിക്ക് നല്ല വേദനയുണ്ടാകണം.

52
00:33:43,041 --> 00:33:47,375
ഇൻക്വിലാബ്
സിന്ദാബാദ്

53
00:34:03,625 --> 00:34:04,583
എന്നോട് ക്ഷമിക്കണം.

54
00:34:09,291 --> 00:34:10,458
അവരിത് കേട്ടാൽ...

55
00:34:11,666 --> 00:34:12,541
തീർച്ചയായും ഉണ്ട്.

56
00:34:27,666 --> 00:34:28,916
ദയവുചെയ്ത് ഇതൊന്നു നിർത്ത്.

57
00:34:59,083 --> 00:35:01,000
ഭവതി കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?

58
00:35:08,875 --> 00:35:10,083
ഇത് പുരുഷന്മാരുടെ മുറിയാണ്.

59
00:35:18,416 --> 00:35:20,750
നിങ്ങൾ ആള് കൊള്ളാമല്ലോ.

60
00:35:21,541 --> 00:35:22,791
നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ?

61
00:35:29,375 --> 00:35:32,666
ഹീരാമാണ്ടിയിലുള്ള ബിബ്ബോജാൻ അല്ലെ?

62
00:38:11,208 --> 00:38:12,250
ഞാൻ വേഗം തിരിച്ചു വരും.

63
00:40:14,875 --> 00:40:15,875
അവൻ സംസാരിച്ചോ?

64
00:40:19,708 --> 00:40:23,291
ഇല്ല സാർ. ഇവന് മല്ലികാജാനോട് അത്രയ്ക്ക് കൂറുണ്ട്.

65
00:40:24,166 --> 00:40:25,458
എങ്കിൽ അവന്റെ ആ വിശ്വാസം തകർക്ക്.

66
00:44:55,208 --> 00:44:58,416
ഖാദി വസ്ത്രം ഉപയോഗിക്കു.
ഫോറിൻ വസ്ത്രം ഉപേക്ഷിക്കൂ.

67
00:45:01,416 --> 00:45:02,458
വിപ്ലവം!

68
00:45:02,541 --> 00:45:03,541
നീണാൾ വാഴട്ടെ!

69
00:45:03,625 --> 00:45:04,625
വിപ്ലവം!

70
00:45:04,708 --> 00:45:05,791
നീണാൾ വാഴട്ടെ!

71
00:45:05,875 --> 00:45:06,916
വിപ്ലവം!

72
00:45:07,000 --> 00:45:08,000
നീണാൾ വാഴട്ടെ!

73
00:54:12,583 --> 00:54:13,666
ശുഭരാത്രി.

