1
00:00:24,375 --> 00:00:28,583
ഹീരാമണ്ടി
ദ ഡയമണ്ട് ബസാർ

2
00:02:57,500 --> 00:02:59,000
സംഭവിച്ചത് വളരെ കഷ്ടമായിപ്പോയി.

3
00:02:59,083 --> 00:03:01,208
എന്റെ മകൻ മരിച്ചതിനെക്കുറിച്ചാണോ
പറയുന്നത്?

4
00:03:04,291 --> 00:03:05,125
മരിച്ചതല്ല...

5
00:03:06,916 --> 00:03:07,750
കൊന്നതാണ്.

6
00:03:26,458 --> 00:03:28,125
അഷ്ഫാഖ്, ഞാനൊന്ന് പറയട്ടെ.

7
00:03:28,208 --> 00:03:31,541
താജ്‌ദാർ എന്റെ ഏക മകനായിരുന്നു
മിസ്റ്റർ കാർട്ട്റൈറ്റ്.

8
00:03:34,458 --> 00:03:36,250
നിങ്ങളവനെ കൊന്നുകളഞ്ഞു.

9
00:03:37,083 --> 00:03:40,125
അല്ല, വിമതരാണത് ചെയ്തത്.

10
00:03:40,708 --> 00:03:42,375
വിമതരണ് നിങ്ങളുടെ മകനെ കൊന്നുകളഞ്ഞത്.

11
00:03:46,625 --> 00:03:49,833
വിമതരുടെ അക്രമം തുടരുന്നു, ഇത്തവണ
ഒരു ഇഎംപീരിയൽ പോലീസ് സ്റ്റേഷൻ.

12
00:04:02,333 --> 00:04:03,958
അതുകൊണ്ടാണ് അവരവനെ കൊന്നത്.

13
00:04:08,708 --> 00:04:10,625
നിങ്ങളുടെ മകനെ രക്ഷിക്കാൻ ശ്രമിച്ച്,

14
00:04:10,708 --> 00:04:12,958
എന്റെ രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ്
കൊല്ലപ്പെട്ടത്.

15
00:04:13,500 --> 00:04:14,916
ആ സമയം നിങ്ങളെവിടെയായിരുന്നു.

16
00:04:16,041 --> 00:04:18,708
ബാലാൽഗഞ്ചിൽ ലഹള പൊട്ടിപുറപ്പെട്ടിരുന്നു.

17
00:04:19,875 --> 00:04:21,250
ഞങ്ങൾക്ക് അത്യാവശ്യമായി
പോകേണ്ടി വന്നു.

18
00:04:21,333 --> 00:04:24,791
താജ്‌ദാറിലേയ്ക്കെത്താനുള്ള വിമതരുടെ
ഒരു നീക്കമായിരുന്നു അത്.

19
00:04:47,583 --> 00:04:52,333
ഈ മല്ലികാജാനും, ബിബ്ബോജാനും
ബാക്കിയുള്ള കുറെ ജാനുകളും.

20
00:09:36,541 --> 00:09:38,541
പോലീസ് നിർത്തുക

21
00:09:47,500 --> 00:09:49,458
പോലീസ് നിർത്തുക പോലീസ്

22
00:17:05,916 --> 00:17:10,208
ഞാൻ തീരുമാനിച്ച് കഴിഞ്ഞു. നമ്മളിനി
ഒരിക്കലും ഹീരാമണ്ടിയിലേയ്ക്ക് പോകില്ല.

23
00:19:41,791 --> 00:19:46,291
മുബാറക് മൻസിൽ

24
00:23:24,416 --> 00:23:26,666
ഈ സാമ്രാജ്യം മറ്റൊരു ഭരണാധികാരികളും
ചെയ്യാത്ത സഹായങ്ങളാണ്

25
00:23:26,750 --> 00:23:28,416
അതിന്റെ കോളനികൾക്ക് ചെയ്തിട്ടുള്ളത്.

26
00:23:29,291 --> 00:23:30,708
ഇന്ന് ഇന്ത്യയുടെ വളർച്ച നിങ്ങൾ നോക്കൂ...

27
00:23:31,166 --> 00:23:33,958
ഈ യുദ്ധം തകർത്ത രാജ്യത്തിത്ത്
ഞങ്ങൾ വിദ്യാഭ്യാസവും...

28
00:23:34,041 --> 00:23:36,791
റയിൽ പാതകളും, തപാൽ സേവനങ്ങളും
ലഭ്യമാക്കി.

29
00:23:37,250 --> 00:23:41,375
മാത്രമല്ല, ഹിറ്റ്ലറുടെ ക്രൂരതകളിൽ നിന്ന്
നിങ്ങളിപ്പോൾ സുരക്ഷിതരുമാണ്.

30
00:23:41,541 --> 00:23:44,291
അത് ഞങ്ങൾ ബ്രിട്ടീഷുകാരുടെ
സംരക്ഷണമുള്ളതുകൊണ്ടാണ്.

31
00:23:45,750 --> 00:23:50,041
എന്നിരുന്നാലും, പാശ്ചാത്യ രാജ്യങ്ങളിൽ
ഇപ്പോഴും അരക്ഷിരതാവസ്ഥ തുടരുകയാണ്.

32
00:23:50,416 --> 00:23:52,333
അതുകൊണ്ട് നമ്മൾ ഒരുമിച്ച് പോരാടണം.

33
00:23:53,250 --> 00:23:57,625
അതിനായി ഇന്ത്യൻ പട്ടാളം ഞങ്ങളുടെ
സന്യത്തോടൊപ്പം ചേർന്ന് പൊരുതണം.

34
00:23:57,875 --> 00:24:00,791
അങ്ങനെ ഫാസിസ്റ്റ്‌ നാസികളെ നമ്മൾ തുരത്തണം.

35
00:24:05,333 --> 00:24:07,625
കാർട്ട്റൈറ്റ്, അവളെ അറസ്റ്റ് ചെയ്യൂ.

36
00:24:29,458 --> 00:24:31,166
വെടി വെയ്ക്കരുത്, ജീവനോടെ പിടികൂടണം.

37
00:26:23,083 --> 00:26:24,083
തുറന്ന് പറ!

38
00:32:35,541 --> 00:32:37,875
എഴുന്നേൽക്ക്, പോകാൻ സമയമായി.

39
00:32:41,666 --> 00:32:43,583
വേഗമാകട്ടെ, എഴുന്നേൽക്കാനാ പറഞ്ഞത്.

40
00:32:54,458 --> 00:32:59,416
എനിക്ക് സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്.

41
00:32:59,583 --> 00:33:04,750
എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കതറിയണം.

42
00:33:04,833 --> 00:33:10,291
എനിക്ക് സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്.

43
00:33:33,125 --> 00:33:37,916
ഞങ്ങൾക്കും സ്വാതന്ത്ര്യം
അറിയാൻ ആഗ്രഹമുണ്ട്.

44
00:33:38,166 --> 00:33:43,208
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

45
00:33:43,333 --> 00:33:48,291
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

46
00:33:48,458 --> 00:33:53,541
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

47
00:33:53,666 --> 00:33:58,500
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

48
00:34:09,083 --> 00:34:14,000
അന്ധകാരത്തിന്റെ ഈ ക്രൂരത ഒരു
നാൾ വിസ്മരിക്കപ്പെടും.

49
00:34:14,125 --> 00:34:19,416
സ്നേഹത്തിന്റെ കൊടി പാറിക്കളിക്കും.

50
00:34:24,250 --> 00:34:29,166
അന്ധകാരത്തിന്റെ ഈ ക്രൂരത ഒരു
നാൾ വിസ്മരിക്കപ്പെടും.

51
00:34:29,458 --> 00:34:34,583
സ്നേഹത്തിന്റെ കൊടി പാറിക്കളിക്കും.

52
00:34:34,750 --> 00:34:39,666
ഞങ്ങൾ നഗരങ്ങളിലേയ്ക്ക് വ്യാപിക്കും.

53
00:34:39,833 --> 00:34:44,875
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്.

54
00:34:45,041 --> 00:34:50,041
എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കതറിയണം.

55
00:34:50,166 --> 00:34:55,083
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്.

56
00:35:26,041 --> 00:35:31,125
എല്ലാ അർത്ഥശൂന്യമായ
അധികാരങ്ങളും നശിപ്പിക്കപ്പെടും.

57
00:35:31,333 --> 00:35:36,500
നമ്മുടെ പരമാധികാരികൾ നമ്മൾ
മാത്രമായിരിക്കും

58
00:35:41,541 --> 00:35:46,500
എല്ലാ അർത്ഥശൂന്യമായ
അധികാരങ്ങളും നശിപ്പിക്കപ്പെടും.

59
00:35:46,791 --> 00:35:51,750
നമ്മുടെ പരമാധികാരികൾ നമ്മൾ മാത്രമായിരിക്കും

60
00:35:51,916 --> 00:35:56,833
ഭാരത് മാതാ മഹത്വത്തിൻ്റെ
സിംഹാസനത്തിലേക്ക് കയറുന്നത്

61
00:35:57,041 --> 00:36:02,041
കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

62
00:36:02,208 --> 00:36:07,250
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

63
00:36:07,375 --> 00:36:12,250
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

64
00:36:12,500 --> 00:36:17,541
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

65
00:36:17,625 --> 00:36:22,750
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

66
00:37:30,666 --> 00:37:32,375
വെടിവെയ്ക്കൂ!

67
00:37:43,708 --> 00:37:48,666
എനിക്ക് സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

68
00:37:48,916 --> 00:37:54,000
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

69
00:37:54,083 --> 00:37:59,000
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

70
00:37:59,208 --> 00:38:04,291
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

71
00:38:04,416 --> 00:38:09,666
ഞങ്ങൾക്കും സ്വാതന്ത്ര്യം
അറിയാൻ ആഗ്രഹമുണ്ട്.

72
00:38:15,875 --> 00:38:20,583
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

73
00:38:23,500 --> 00:38:28,125
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

74
00:38:28,625 --> 00:38:33,875
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

75
00:38:37,583 --> 00:38:42,583
എന്തുതന്നെ സംഭവിച്ചാലും
ഞങ്ങൾക്കതറിയണം.

76
00:38:42,791 --> 00:38:47,791
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

77
00:38:57,208 --> 00:39:03,500
ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ
ആഗ്രഹമുണ്ട്.

