1
00:00:08,259 --> 00:00:10,177
ബട്ടർഫ്ലൈയിൽ മുൻപ് നടന്നത്

2
00:00:10,970 --> 00:00:12,596
നിങ്ങൾക്കായി ഒരു ജോലി ഉണ്ട്.

3
00:00:12,680 --> 00:00:14,181
ആരാ ഇര?

4
00:00:14,265 --> 00:00:16,225
ഡേവിഡ്‌ ജങ്, എൻ്റെ പഴയ പങ്കാളി.

5
00:00:22,273 --> 00:00:23,733
എനിക്ക് ജുനോയെ വിളിക്കണം.

6
00:00:25,359 --> 00:00:28,779
നീ എവിടെയാണെന്ന് പറ,
ഞാൻ ഒരു ടീമിനെ വിടാം.

7
00:00:28,863 --> 00:00:30,197
എന്തോ പ്രശ്നമുണ്ട്.

8
00:00:34,160 --> 00:00:35,661
നാമെന്താ അയാളെ കണ്ടെത്താത്തത്?

9
00:00:35,745 --> 00:00:37,747
-സായവോങ് അയാളെ കണ്ടു.
-അയാളെ തീർക്ക്.

10
00:00:42,334 --> 00:00:43,586
അച്ഛാ, നിങ്ങൾക്ക് പരിക്കുപറ്റി.

11
00:00:43,669 --> 00:00:44,920
നിങ്ങൾക്കൊരു മോളും ഉണ്ടോ?

12
00:01:10,905 --> 00:01:12,531
ഹലോ?

13
00:01:12,615 --> 00:01:17,453
ഞാനാണ്. എനിക്കെൻ്റെ ഓർഡർ
എത്രയും പെട്ടെന്ന് വേണം.

14
00:01:17,536 --> 00:01:22,124
നിങ്ങൾ ഒരുപാട് ഭക്ഷണം ഓർഡർ
ചെയ്തിരുന്നല്ലോ. അത് റെഡി ആയിട്ടില്ല.

15
00:01:22,208 --> 00:01:24,043
കുറച്ചു ദിവസത്തിനുള്ളിൽ വന്ന് എടുക്കാം.

16
00:01:24,126 --> 00:01:25,961
പറ്റില്ല, എനിക്കത് നാളേക്ക് വേണം. ഡെലിവറി.

17
00:01:26,754 --> 00:01:28,005
ഡെലിവറി?

18
00:01:28,714 --> 00:01:30,716
അത് നടക്കില്ല.
എനിക്ക് കൂടുതൽ സമയം വേണം.

19
00:01:31,342 --> 00:01:34,595
ഞങ്ങൾക്ക് വിശന്നിട്ടു വയ്യ.
അത്രേം കാക്കാൻ പറ്റില്ല.

20
00:01:35,763 --> 00:01:38,599
നിങ്ങളെപ്പോലുള്ള കസ്റ്റമേഴ്സ് ആണ്
എന്നെ വിരമിക്കാൻ പ്രേരിപ്പിക്കുന്നത്.

21
00:01:38,682 --> 00:01:42,812
എങ്കിൽപ്പിന്നെ ജഗാൽചി മാർക്കറ്റിൽനിന്ന്
ഓർഡർ ചെയ്യുകയല്ലാതെ വേറെ വഴിയില്ല.

22
00:01:42,895 --> 00:01:45,147
വേണ്ട വേണ്ട, ശരിയാക്കാം.

23
00:01:46,148 --> 00:01:48,067
വൈകീട്ട് എട്ടുമണി ഓക്കേയാണോ?

24
00:01:48,150 --> 00:01:49,610
ശരി. എന്നാൽ അപ്പോൾ കാണാം.

25
00:01:51,028 --> 00:01:52,321
പിന്നെ യോങ് ഷിക്.

26
00:01:53,405 --> 00:01:56,534
ഇതോടെ നിന്റെ കടം തീർന്നു.

27
00:01:58,244 --> 00:01:59,537
ഇല്ല. ഒരിക്കലുമില്ല.

28
00:02:06,794 --> 00:02:08,712
എട്ടുമണി, ജഗാൽചി മാർക്കറ്റ്.

29
00:02:17,680 --> 00:02:20,099
അപ്പോൾ, ഞാൻ നിങ്ങളെ
അമ്മേ എന്നു വിളിക്കണോ?

30
00:02:21,851 --> 00:02:23,269
അതാണ്‌ ആഗ്രഹമെങ്കിൽ.

31
00:02:24,687 --> 00:02:26,230
നിന്നെ കാണാൻ എൻ്റെ മോളെപ്പോലുണ്ട്.

32
00:02:26,313 --> 00:02:27,731
ഒട്ടുമില്ല.

33
00:02:30,776 --> 00:02:32,903
അദ്ദേഹം നിന്നോട്
മിന്നിയെപ്പറ്റി പറഞ്ഞില്ലേ?

34
00:02:38,325 --> 00:02:40,536
ദൈവമേ, ഡേവിഡ്‌.

35
00:02:44,707 --> 00:02:46,041
നീയെന്താ വായിക്കുന്നത്?

36
00:02:47,167 --> 00:02:49,795
ഇംഗ്ലീഷിൽ ഇതിൻ്റെ പേര്
ദ സീക്രട്ട് ഗാർഡൻ.

37
00:02:50,296 --> 00:02:51,714
അത് ഇഷ്ടപ്പെട്ടോ?

38
00:02:51,797 --> 00:02:53,883
ചേച്ചി ചോദിക്കുന്നത്
പുസ്തകം ഇഷ്ടപ്പെട്ടോന്നാ.

39
00:02:53,966 --> 00:02:55,092
ഇഷ്ടപ്പെട്ടു.

40
00:02:55,467 --> 00:02:58,512
അച്ഛനമ്മമാർക്ക് വേണ്ടായിരുന്ന
ഒരു കൊച്ചുകുട്ടിയെപ്പറ്റിയാ അത്.

41
00:02:59,513 --> 00:03:01,181
ഒരുതരം ഭീകരമായ കഥയാ, അല്ലേ?

42
00:03:02,683 --> 00:03:04,184
നിനക്ക് എത്ര വയസ്സായി? അഞ്ച്?

43
00:03:04,268 --> 00:03:05,561
ഏഴു വയസ്സായി.

44
00:03:06,228 --> 00:03:08,105
ഇന്നെൻ്റെ പിറന്നാളാ.

45
00:03:11,775 --> 00:03:14,904
അച്ഛനെ ഒമ്പത് വർഷം മുൻപാ കാണാതായത്,
എന്നിട്ട് ഏഴു വയസ്സുള്ള മോളോ?

46
00:03:15,529 --> 00:03:17,656
പുള്ളി മുങ്ങിയപ്പോൾ
നിങ്ങൾ ഒരുമിച്ചായിരുന്നോ?

47
00:03:17,740 --> 00:03:19,116
അല്ല, ഒരിക്കലുമല്ല.

48
00:03:19,199 --> 00:03:21,827
ഒളിവിൽ ആയിരിക്കുമ്പോഴാ
ഞങ്ങൾ തമ്മിൽ കണ്ടത്. ഞങ്ങൾ...

49
00:03:21,911 --> 00:03:23,162
എല്ലാം പെട്ടെന്നായിരുന്നു.

50
00:03:25,497 --> 00:03:27,207
ഒരു വർഷം കഴിഞ്ഞ് മിന്നി ഉണ്ടായി.

51
00:03:28,667 --> 00:03:31,629
മരിച്ചെന്നു കരുതപ്പെടുന്ന ഒരാളെ
എങ്ങനെയാ കണ്ടുമുട്ടുന്നത്?

52
00:03:31,712 --> 00:03:33,255
അതിന് വല്ല ആപ്പോ മറ്റോ ഉണ്ടോ?

53
00:03:33,881 --> 00:03:36,508
അദ്ദേഹത്തിന് ഒരു പുതിയ കുടുംബവും
ജീവിതവും വേണമായിരുന്നു.

54
00:03:36,592 --> 00:03:37,760
ഞാനദ്ദേഹത്തെ സഹായിച്ചു.

55
00:03:37,843 --> 00:03:38,844
കൂടെ കിടന്നിട്ടോ?

56
00:03:48,020 --> 00:03:50,314
നീ എന്താ ചെയ്യുന്നതെന്ന്
എനിക്കറിയാം റബേക്ക,

57
00:03:52,232 --> 00:03:53,776
പക്ഷേ ഞാൻ നിൻ്റെ ശത്രുവല്ല.

58
00:04:00,115 --> 00:04:01,325
പാവം കൊച്ച്.

59
00:04:03,494 --> 00:04:05,287
കൂടിപ്പോയാൽ പത്തു വർഷം.

60
00:04:05,788 --> 00:04:08,290
അതിനുള്ളിൽ അവളും നമ്മെപ്പോലെ സൈക്കോ ആകും.

61
00:04:13,420 --> 00:04:15,631
നിങ്ങൾക്കൊരു കോപ്പിലെ കൊച്ചുണ്ടെന്ന്
എന്താ പറയാഞ്ഞത്?

62
00:04:17,049 --> 00:04:19,677
എന്തുകൊണ്ടോ നിനക്ക് ഇഷ്ടപ്പെടില്ല
എന്ന് തോന്നി.

63
00:04:19,760 --> 00:04:23,722
നിങ്ങൾ എന്നെയും അമ്മയെയും
കൊറിയൻ പകർപ്പുകളെ വച്ച് റീപ്ലേസ് ചെയ്തു.

64
00:04:23,806 --> 00:04:25,724
ഞാൻ ആരെയും റീപ്ലേസ് ചെയ്തിട്ടില്ല.

65
00:04:26,934 --> 00:04:29,687
നോക്ക്, നിന്നെ കണ്ടെത്താൻ
എനിക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു.

66
00:04:29,770 --> 00:04:31,480
നിന്നെ വീണ്ടും അകറ്റാനെനിക്ക്
വയ്യായിരുന്നു.

67
00:04:31,563 --> 00:04:33,273
ഇപ്പോൾ നാമെല്ലാം ഒന്നിച്ച് പെട്ടല്ലോ.

68
00:04:33,899 --> 00:04:35,859
ഒരു വലിയ, സന്തുഷ്ട കുടുംബം.

69
00:04:35,943 --> 00:04:39,071
ആ സേഫ് ഹൗസിൽ എത്തണം.
എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം?

70
00:04:39,154 --> 00:04:42,491
എൻ്റെ കയ്യിൽ ആയുധങ്ങൾ, പണം,
മരുന്നുകൾ ഒക്കെ ഉണ്ട്.

71
00:04:42,574 --> 00:04:46,453
ഇന്നുരാത്രി നമുക്കവിടെ തങ്ങാം,
രാവിലെ ഫുക്കുവോക്കയിലേക്ക് ഫെറി പിടിക്കാം.

72
00:04:46,954 --> 00:04:48,622
ഒരു പാസ്പോർട്ട്‌ വേണം
എൻ്റെ നിരീക്ഷണത്തിലാ.

73
00:04:48,706 --> 00:04:51,667
അവ തയ്യാറാകുന്നുണ്ട്.
ഇന്നുരാത്രി അവ ബുസാനിൽ എത്തും.

74
00:04:51,750 --> 00:04:53,627
പക്ഷേ നമ്മൾ ബുസാനിൽ എത്തില്ലല്ലോ.

75
00:04:53,711 --> 00:04:58,007
അടുത്ത സ്റ്റേഷനിൽ ട്രെയിൻ അരിച്ചുപെറുക്കാൻ
ജുനോ ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടാവും.

76
00:04:58,716 --> 00:04:59,925
ഞാനതിനുള്ള വഴി നോക്കുന്നുണ്ട്.

77
00:05:04,763 --> 00:05:06,682
താനയാളെ രക്ഷപ്പെടാൻ വിട്ടു.

78
00:05:06,765 --> 00:05:08,809
അയാളെ സഹായിക്കാൻ ആളുണ്ടെന്നു ഞാനറിഞ്ഞോ.

79
00:05:09,643 --> 00:05:11,854
ആ പെണ്ണ്, ആരാ അത്?

80
00:05:11,937 --> 00:05:12,980
അയാളുടെ മോൾ.

81
00:05:14,148 --> 00:05:16,859
-അയാളാണോ അവളെ പോരാടാൻ പഠിപ്പിച്ചത്?
-അതിൽ അയാൾക്ക് പങ്കില്ല.

82
00:05:16,942 --> 00:05:18,902
റബേക്കയെ അവളാക്കിയത് ഞാനാ.

83
00:05:18,986 --> 00:05:20,612
നിങ്ങളെ ഞാനതിന് അഭിനന്ദിക്കണോ?

84
00:05:20,696 --> 00:05:24,450
താൻ തൻ്റെ ജോലി ചെയ്യാൻ നോക്ക്.
തന്നെ ഇതേൽപ്പിച്ചത് അബദ്ധമായിപ്പോയോ?

85
00:05:25,159 --> 00:05:26,744
ഒരു അബദ്ധവുമില്ല.

86
00:05:26,827 --> 00:05:28,203
നമുക്ക് നോക്കാം.

87
00:05:28,287 --> 00:05:30,956
ഏതു വഴിയാ ട്രെയിൻ പോകുന്നതെന്ന്
അറിയാമല്ലോ.

88
00:05:31,040 --> 00:05:33,667
അടുത്ത സ്റ്റേഷനിലേക്ക് ഒരു ടീമിനെ
വിട്ടിട്ടുണ്ട്. അവിടെയെത്ത്.

89
00:05:37,713 --> 00:05:39,506
എന്നെ വീണ്ടും നിരാശപ്പെടുത്തരുത്‌.

90
00:05:40,340 --> 00:05:41,425
എന്തുപറ്റി?

91
00:05:41,508 --> 00:05:44,470
ദോങ്ദേഗു സ്റ്റേഷനിലെ സംഭവത്തിൽ
ഹ്വാങ്ങിനു നല്ല ദേഷ്യമുണ്ട്.

92
00:05:44,553 --> 00:05:47,639
പുള്ളിയുടെ ഓഫീസിലേക്ക്
ഭയന്ന യാത്രക്കാരുടെ 119 കോളാ വന്നത്.

93
00:05:47,723 --> 00:05:49,558
അതിനാൽ പുള്ളി
നമ്മുടെ സിസിടിവി ആക്സസ് കളഞ്ഞു.

94
00:05:49,641 --> 00:05:52,853
അത് മാത്രമല്ല, റബേക്ക കാഡിസിൻ്റെ
ഭാഗമാണെന്ന് പുള്ളി അറിഞ്ഞു.

95
00:05:52,936 --> 00:05:56,690
കമ്പനിയുടെ അകത്തെ പ്രശ്നമാണെന്ന് പറഞ്ഞ്
നമ്മെ മൊത്തത്തിൽ ഒഴിവാക്കുകയാ.

96
00:05:56,774 --> 00:05:59,234
നമുക്ക് നമ്മുടെ ബന്ധങ്ങൾ വച്ച്
പുള്ളിയെ മറികടക്കാം.

97
00:05:59,318 --> 00:06:02,696
വേണ്ട. സ്റ്റേഷനിൽ ട്രെയിൻ
എത്താൻ എത്രസമയമെടുക്കും?

98
00:06:02,780 --> 00:06:03,822
ഒമ്പത് മിനിറ്റ്.

99
00:06:15,959 --> 00:06:19,296
മിന്നിയോട് റെഡിയാകാൻ പറ.
നാം ട്രെയിനിൽനിന്ന് ഇറങ്ങാൻ പോവാ.

100
00:06:19,379 --> 00:06:20,964
സ്റ്റേഷൻ എത്തിയില്ലല്ലോ.

101
00:06:21,048 --> 00:06:23,759
വേഗം. അധികം സമയമില്ല. വേഗമാകട്ടെ.

102
00:06:31,850 --> 00:06:35,229
ശരി. പുറത്തുനിൽക്ക്. ധൈര്യം സംഭരിച്ച്
എന്തിലെങ്കിലും പിടിച്ചു നിൽക്ക്.

103
00:06:38,440 --> 00:06:39,441
ശരി.

104
00:06:39,900 --> 00:06:41,110
എല്ലാവരും റെഡിയല്ലേ?

105
00:06:55,415 --> 00:06:58,794
സ്റ്റേഷനിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെ
ട്രെയിൻ അത്യാഹിതമായി നിർത്തി.

106
00:06:59,419 --> 00:07:00,546
ഡേവിഡ്‌ ആണ് അത്.

107
00:07:01,255 --> 00:07:02,881
നമ്മുടെ ടീമിനെ അങ്ങോട്ട്‌ വിട്.

108
00:07:05,801 --> 00:07:07,177
മിന്നീ. ഓക്കേ?

109
00:07:21,483 --> 00:07:23,485
നമുക്ക് പോവാം. വാ.

110
00:07:29,491 --> 00:07:30,450
ഇനി എന്താ?

111
00:07:30,534 --> 00:07:32,744
ഡേവിഡ്‌ സ്റ്റേഷൻ്റെ വടക്കായി ഇറങ്ങി.

112
00:07:32,828 --> 00:07:35,914
അതിനടുത്ത് ഒരു ട്രക്ക് ഡിപ്പോ ഉണ്ട്. അയാൾ
രക്ഷപ്പെടാനായി അങ്ങോട്ട്‌ പോവാണ്.

113
00:07:35,998 --> 00:07:37,416
മനസ്സിലായി.

114
00:07:55,642 --> 00:07:56,476
ഹേയ്.

115
00:07:56,560 --> 00:07:59,271
നോക്കൂ, നിങ്ങൾ ബുസാനിലേക്കാണോ?

116
00:07:59,354 --> 00:08:00,355
അതെ.

117
00:08:00,439 --> 00:08:01,857
ദൈവത്തിനു നന്ദി.

118
00:08:01,940 --> 00:08:04,443
ഞങ്ങൾക്ക് അതുവരെ ലിഫ്റ്റ്‌ തരാമോ പ്ലീസ്?

119
00:08:04,526 --> 00:08:06,320
ഞങ്ങൾ പണം തരാം.

120
00:08:07,821 --> 00:08:10,949
ക്ഷമിക്കണം, ഞങ്ങളുടെ കാർ കേടായി.

121
00:08:11,992 --> 00:08:15,913
ടാക്സിയും കിട്ടുന്നില്ല.
എൻ്റെ മോളുടെ പിറന്നാളാ ഇന്ന്.

122
00:08:15,996 --> 00:08:17,497
ഞങ്ങളെ ഒന്ന് സഹായിക്കാമോ?

123
00:08:23,462 --> 00:08:24,630
അതിലൂടെ കേറി വാ.

124
00:08:24,713 --> 00:08:26,006
വളരെ നന്ദി.

125
00:09:10,842 --> 00:09:12,010
എല്ലാവരും കുനിയ്.

126
00:09:27,276 --> 00:09:29,403
അയാൾ വെള്ള നിറമുള്ള
ഒരു ഷിപ്പിംഗ് ട്രക്കിൽ ആണ്.

127
00:09:29,820 --> 00:09:31,571
നമ്പർ പ്ലേറ്റ് 8052.

128
00:09:31,655 --> 00:09:34,157
വെള്ള വണ്ടി. നമ്പർ 8052.

129
00:09:34,616 --> 00:09:36,493
വെള്ള വണ്ടി, 8052. അകത്തുകടക്ക്.

130
00:09:53,510 --> 00:09:54,344
കോപ്പ്.

131
00:09:54,428 --> 00:09:55,262
ഇറങ്ങ്!

132
00:09:58,765 --> 00:10:01,310
വേഗം തുറക്ക്!

133
00:11:14,633 --> 00:11:16,593
ബട്ടർഫ്ലൈ

134
00:11:29,898 --> 00:11:34,403
ബുസാൻ

135
00:11:51,795 --> 00:11:54,297
വാ. പോവാം.

136
00:12:06,309 --> 00:12:08,937
ചേച്ചീ, ഷൂസ് അഴിക്കണം.

137
00:12:18,029 --> 00:12:21,741
അച്ഛാ, എൻ്റെ പിറന്നാൾ
ഇവിടെയാണോ ആഘോഷിക്കുന്നത്?

138
00:12:21,825 --> 00:12:24,286
അല്ല, നമ്മൾ ഇന്നുരാത്രി
ഇവിടെ താങ്ങാൻ വന്നതാ.

139
00:12:24,786 --> 00:12:26,455
എന്നിട്ട് നാം ഒരു ഫെറി പിടിക്കും.

140
00:12:26,538 --> 00:12:29,791
എന്നിട്ട് ഒരു വിശേഷപ്പെട്ട സ്ഥലത്തേക്ക്
വിമാനം കേറും.

141
00:12:30,834 --> 00:12:34,171
മിന്നീ,
നമുക്ക് പോയി കൈ കഴുകി ഡ്രസ്സ്‌ മാറാം.

142
00:12:34,254 --> 00:12:35,255
ശരി.

143
00:12:35,630 --> 00:12:36,631
മുകളിൽ.

144
00:12:41,845 --> 00:12:43,889
ആർക്കെങ്കിലും ഈ വീടിനെപ്പറ്റി അറിയാമോ?

145
00:12:43,972 --> 00:12:45,182
ഇല്ല, പ്രശ്നമില്ല.

146
00:12:45,265 --> 00:12:46,433
ഉറപ്പാണോ?

147
00:12:46,516 --> 00:12:48,059
കാഡിസ് എന്തെങ്കിലും വഴി കാണാറുണ്ട്‌.

148
00:12:48,643 --> 00:12:50,770
കാഡിസ് തുടങ്ങിയത് ഞാനാ. അത് മറക്കണ്ട.

149
00:12:51,396 --> 00:12:52,272
ഒരിക്കലുമില്ല.

150
00:12:54,483 --> 00:12:55,442
ജനാല.

151
00:13:01,656 --> 00:13:02,741
ഇവിടെ നിൽക്ക്.

152
00:13:22,093 --> 00:13:22,928
ജിൻ-സൂ?

153
00:13:25,388 --> 00:13:28,600
ഒ, സർ. ഞാൻ നിങ്ങൾ വരുമെന്ന്
പ്രതീക്ഷിച്ചില്ല.

154
00:13:32,521 --> 00:13:35,190
നിങ്ങൾ വരുന്നുണ്ടെന്ന്
അറിഞ്ഞിരുന്നെങ്കിൽ...

155
00:13:41,488 --> 00:13:43,490
ഈ സ്ഥലം ആർക്കും അറിയില്ലെന്നല്ലേ പറഞ്ഞത്?

156
00:13:43,573 --> 00:13:44,783
അങ്ങനെ തന്നെയാ.

157
00:13:44,866 --> 00:13:46,701
ആണോ? അപ്പൊ അതാരായിരുന്നു?

158
00:13:47,577 --> 00:13:48,995
അത് മിസ്റ്റർ ക്വോൻ.

159
00:13:49,496 --> 00:13:51,498
എനിക്കുവേണ്ടി ഇവിടം
നോക്കിനടത്തുന്നത് പുള്ളിയാ.

160
00:13:51,581 --> 00:13:53,875
സാരമില്ല. ഞാനിവിടെ അപരനാമത്തിലാ,
കൂലി പണമായാ കൊടുക്കുന്നേ.

161
00:13:53,959 --> 00:13:55,835
പുള്ളി പ്രശ്നമാക്കുമോ?

162
00:13:55,919 --> 00:13:57,462
ആര് പ്രശ്നമാക്കുമോ എന്ന്?

163
00:13:57,546 --> 00:13:58,463
ആരുമില്ല.

164
00:13:59,256 --> 00:14:00,340
മിന്നി എവിടെ?

165
00:14:00,632 --> 00:14:03,343
അവൾ കുളിക്കുകയാ.
നിങ്ങൾ ആരുടെ കാര്യമാ പറഞ്ഞത്?

166
00:14:03,426 --> 00:14:04,928
അതോർത്ത് പേടിക്കണ്ട.

167
00:14:10,100 --> 00:14:11,685
ഒരു നിമിഷം തനിച്ച് സംസാരിക്കാം.

168
00:14:26,950 --> 00:14:29,786
നിങ്ങളിതെന്തിനാ ചെയ്യുന്നതെന്നറിയാം,
നിങ്ങൾക്കും റബേക്കയ്ക്കും വേണ്ടി.

169
00:14:29,869 --> 00:14:32,330
പക്ഷേ നിങ്ങൾ എന്നെ
ഇതിലേക്ക് വലിഴിഴച്ചു, മിന്നിയെയും.

170
00:14:34,791 --> 00:14:35,792
നീ പറഞ്ഞത് ശരിയാ.

171
00:14:38,086 --> 00:14:39,087
എന്നോട് ക്ഷമിക്കണം.

172
00:14:41,298 --> 00:14:43,174
നിങ്ങൾ ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല.

173
00:14:44,050 --> 00:14:47,804
പക്ഷേ നാമൊരു കുടുംബമായി തുടരാൻ
പോവാണെങ്കിൽ അങ്ങനെ നിൽക്കാം.

174
00:14:49,055 --> 00:14:51,891
അല്ലാതെ നിങ്ങളും റബേക്കയും, എതിർവശത്ത്
മൊത്തം ലോകവും അല്ല.

175
00:14:54,102 --> 00:14:55,353
നന്ദി.

176
00:14:56,438 --> 00:14:58,148
നിന്നെയിത് ഏറെ അലട്ടുന്നുണ്ടെന്നറിയാം.

177
00:14:58,231 --> 00:15:00,775
റബേക്ക സഹകരിക്കുന്നില്ലെന്നും.

178
00:15:02,444 --> 00:15:03,862
അവൾ എന്തിനു സഹകരിക്കണം?

179
00:15:06,573 --> 00:15:09,576
അവളുടെ അവസ്ഥ എനിക്ക്
സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.

180
00:15:21,838 --> 00:15:23,048
ഐ ലവ് യു.

181
00:15:45,278 --> 00:15:46,279
എന്തുപറ്റി?

182
00:15:47,155 --> 00:15:48,281
റബേക്ക.

183
00:15:50,116 --> 00:15:51,201
അവൾ...

184
00:15:53,620 --> 00:15:54,621
അവൾക്ക് എന്താ?

185
00:15:58,041 --> 00:15:59,042
അവൾ മാറിപ്പോയി.

186
00:16:11,471 --> 00:16:14,099
കാർപോവ് അന്വേഷണം
എങ്ങനെ പോവുന്നു, ജോർജ്ജ്?

187
00:16:14,182 --> 00:16:16,476
സത്യത്തിൽ ഞാനിവിടെ വന്നത് അതിനല്ല.

188
00:16:19,312 --> 00:16:21,398
കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ഒലിവർ വളർന്നു.

189
00:16:21,481 --> 00:16:23,066
ഞങ്ങൾ പ്രതീക്ഷിച്ച അത്ര ഇല്ല.

190
00:16:23,149 --> 00:16:26,111
അവൻ്റെ അച്ഛൻ്റെയും എൻ്റെയും ഉയരം വച്ച്
അവൻ 6'2" വരുമെന്നാ ഞാൻ കരുതിയത്.

191
00:16:26,194 --> 00:16:28,697
രാത്രി കറക്കത്തിന് അവന്
അമ്മയുടെ സ്വഭാവമാ കിട്ടിയത്.

192
00:16:29,239 --> 00:16:32,409
താൻ ഓ ഷിയ ക്ലബ്ബുകൾ അടയ്ക്കും വരെ
അവിടെ നിന്നിരുന്നത് ഞാനോർക്കുന്നു.

193
00:16:32,492 --> 00:16:34,994
ഞങ്ങൾ ഫസ്റ്റ് ഇയർ അനലിസ്റ്റുകളെയൊക്കെ
നിങ്ങൾ കുടിപ്പിച്ചുകിടത്തി.

194
00:16:35,078 --> 00:16:36,788
അതാണ്‌ ടീം വളർത്തിക്കൊണ്ടുവരൽ.

195
00:16:37,539 --> 00:16:40,750
പ്രത്യേക ആളുകളെ ആകർഷിക്കാനുള്ള
തൻ്റെ കഴിവും അവനു കിട്ടിയിട്ടുണ്ട്.

196
00:16:41,209 --> 00:16:43,336
അവൻ്റെ അടുത്തുള്ള ആളേ മനസ്സിലായല്ലോ അല്ലേ?

197
00:16:43,795 --> 00:16:45,255
ഇല്ല, എനിക്ക് മനസ്സിലായില്ല.

198
00:16:45,338 --> 00:16:46,506
ഇതാണ് ജേ-ഹുൻ ലീ.

199
00:16:47,215 --> 00:16:50,802
യുഎസ്സിൽ പഠിച്ച ആളോ? ഗാങ്നത്തിലെ പകുതി
കെട്ടിടങ്ങളും കുടുംബസ്വത്തായി ഉള്ള ആൾ?

200
00:16:51,219 --> 00:16:54,472
ആളുടെ കൊലപാതകത്തെപ്പറ്റി കേട്ടുകാണുമല്ലോ.
വാർത്തയിൽ ഉണ്ടായിരുന്നു.

201
00:16:55,974 --> 00:16:56,975
ഉവ്വ്.

202
00:16:57,517 --> 00:17:01,563
ഒലിവറിന് നല്ല വിഷമമായി. കുറച്ചു മാസങ്ങളായി
അവർ ചങ്ങാതിമാരായിരുന്നു.

203
00:17:06,818 --> 00:17:07,861
ജുനോ.

204
00:17:09,738 --> 00:17:12,824
താൻ സമ്മതിച്ചുതരുന്നതിലധികം കാഡിസിനായി
മിഖായേൽ കാർപോവ് ചെയ്തിട്ടുണ്ടെന്നറിയാം.

205
00:17:14,325 --> 00:17:16,536
ഇപ്പോൾ താൻ പറയാതിരിക്കുന്നത്

206
00:17:16,619 --> 00:17:19,914
തൻ്റെ മോനും ഒരു സിഐഎ വ്യക്തിയും തമ്മിലുള്ള
അടുത്ത ബന്ധത്തെ കുറിച്ചാ.

207
00:17:22,333 --> 00:17:25,628
സിഐഎ എൻ്റെ മോനെ
നിരീക്ഷിക്കുന്നുണ്ടോ ജോർജ്ജ്?

208
00:17:26,838 --> 00:17:28,173
ഉണ്ടെന്നു പറയാം.

209
00:17:30,049 --> 00:17:32,385
അവൻ തെറ്റൊന്നും ചെയ്യുന്നില്ലെങ്കിൽ
പേടിക്കാനില്ല.

210
00:17:33,762 --> 00:17:37,056
അത് തെളിയിക്കാനുള്ള ഏറ്റവും നല്ല വഴി
സഹകരിക്കുകയെന്നതാണ്.

211
00:17:37,140 --> 00:17:38,433
ഞാനതെങ്ങനെ ചെയ്യും?

212
00:17:39,601 --> 00:17:42,395
എന്നെ ഒലിവറിനോട്
സംസാരിക്കാൻ അനുവദിച്ച് തുടങ്ങാം.

213
00:17:42,479 --> 00:17:43,938
അവനെൻ്റെ നിയന്ത്രണത്തിലല്ല.

214
00:17:45,482 --> 00:17:47,275
എന്നെ എവിടെ കാണാമെന്ന്
അവനു പറഞ്ഞുകൊടുക്ക്.

215
00:17:55,617 --> 00:17:57,452
ഒരാളെ നല്ല അമ്പെയ്ത്തുകാരനാക്കുന്നത്
എന്താന്നോ?

216
00:17:58,203 --> 00:18:00,163
രൂപത്തിലുള്ള ശ്രദ്ധ,

217
00:18:01,539 --> 00:18:04,417
ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും കൃത്യത.

218
00:18:05,418 --> 00:18:07,212
ഞാൻ സെനറ്റർ ഡോസണിനെ കണ്ടിരുന്നു.

219
00:18:07,295 --> 00:18:09,923
ജേ-ഹൺ മരിച്ച രാത്രിയിലെ
നിങ്ങളുടെ ഫോട്ടോ ആളുടെ കയ്യിലുണ്ട്.

220
00:18:10,006 --> 00:18:10,924
എന്ത്?

221
00:18:11,007 --> 00:18:13,051
അത് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

222
00:18:13,134 --> 00:18:16,095
-നീ അന്ന് രാത്രി വേറെന്തെങ്കിലും വിട്ടോ?
-ഇല്ല.

223
00:18:16,179 --> 00:18:18,932
-സിസിടിവി ഫൂട്ടേജ് കളഞ്ഞില്ലേ?
-ഉവ്വ്.

224
00:18:19,015 --> 00:18:21,309
-മറ്റെവിടേലും നിന്നെ തിരിച്ചറിഞ്ഞിരുന്നോ?
-അമ്മേ!

225
00:18:22,268 --> 00:18:23,186
ഞാൻ സൂക്ഷിച്ചിരുന്നു.

226
00:18:23,686 --> 00:18:27,273
സിഐഎ നിന്നെ ആഴ്ചകളായി നിരീക്ഷിച്ചിരുന്നു,
നീയത് അറിഞ്ഞില്ല.

227
00:18:27,357 --> 00:18:29,275
അവർ കരുതുന്നത് അവരുടെ ആളെ നീ കൊന്നെന്നാ.

228
00:18:29,359 --> 00:18:31,110
നിൻ്റെ സൂക്ഷിക്കൽ വേണ്ടത്ര ഫലിച്ചില്ല.

229
00:18:31,194 --> 00:18:34,197
കാർപോവിനെ വച്ച് റഷ്യക്കാർക്ക് വിവരം
വിൽക്കുന്നത് എൻ്റെ ഐഡിയ അല്ലായിരുന്നു.

230
00:18:34,280 --> 00:18:37,617
അല്ല, പക്ഷേ ഡോസൺ അതിനെന്നെ അറസ്റ്റ്
ചെയ്‌താൽ അത് നിൻ്റെ പിഴയായിരിക്കും.

231
00:18:41,704 --> 00:18:43,122
ഞാൻ കുളമാക്കി എന്നറിയാം.

232
00:18:44,374 --> 00:18:47,043
നിങ്ങളെന്നെ ഓരോ നാളും
അത് ഓർമ്മിപ്പിക്കുന്നുണ്ട്.

233
00:18:47,794 --> 00:18:50,713
പക്ഷേ കാഡിസിനെ തകർക്കാൻ ശ്രമിക്കുന്നത്
ഡേവിഡ്‌ ജങ് ആണ്, ഞാനല്ല.

234
00:18:50,797 --> 00:18:53,216
നിങ്ങളെന്നോടിങ്ങനെ ചെയ്യുന്നത്
ഞാൻ പാവമായതുകൊണ്ടാ.

235
00:18:53,299 --> 00:18:55,093
ഞാൻ നിന്നെ സംരക്ഷിക്കാനാ നോക്കുന്നത്.

236
00:18:55,176 --> 00:18:56,928
എനിക്ക് സംരക്ഷിക്കപ്പെടണ്ട.

237
00:18:57,637 --> 00:18:59,055
എനിക്ക് സഹായിക്കണം.

238
00:19:03,268 --> 00:19:06,187
റബേക്കയെ വിശ്വസിച്ച പോലെ
നിങ്ങളെന്നെ വിശ്വസിക്കണം.

239
00:19:07,188 --> 00:19:08,439
നീ റബേക്ക അല്ല.

240
00:19:09,148 --> 00:19:11,526
അല്ല. ഞാനവളല്ല.

241
00:19:12,151 --> 00:19:13,528
അവൾ നിങ്ങളെ വിട്ടുപോയി.

242
00:19:18,408 --> 00:19:19,909
നോക്കൂ, ഞാനിത് ശരിയാക്കാം.

243
00:19:21,244 --> 00:19:23,079
എന്നെ ഉപകാരപ്പെടാൻ അനുവദിക്കൂ.

244
00:19:23,162 --> 00:19:25,206
റബേക്കയെ എനിക്കറിയാം.
അവളെങ്ങനെ ചിന്തിക്കുമെന്നും.

245
00:19:25,290 --> 00:19:28,126
നാം അവളെ കണ്ടെത്തിയാൽ എല്ലാം ശരിയാകും.

246
00:19:29,460 --> 00:19:33,131
അവളെ പിടിക്കാൻ എന്നെ അയക്ക്,
ഞാൻ സ്വയം തെളിയിക്കാം.

247
00:19:36,175 --> 00:19:38,261
എന്നിട്ട് ഇവിടെ ഫുൾ ആവുമ്പോൾ,

248
00:19:39,345 --> 00:19:43,516
ഇത് ഇവിടെ കയറ്റണം.

249
00:19:44,601 --> 00:19:45,602
തള്ള്.

250
00:19:50,940 --> 00:19:53,568
എന്നിട്ട് ഇതെടുത്ത്

251
00:19:53,651 --> 00:19:56,029
തിരിച്ചു കയറ്റണം,

252
00:19:56,738 --> 00:19:58,990
ഉണ്ട ചേംബറിനകത്ത് പോവുന്നതു വരെ.

253
00:20:00,700 --> 00:20:01,576
ചെയ്യ്‌.

254
00:20:01,659 --> 00:20:02,535
കാണിക്ക്.

255
00:20:05,413 --> 00:20:06,581
പറ്റുന്നില്ല.

256
00:20:06,664 --> 00:20:09,584
ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന
പെണ്ണാകണ്ടേ നിനക്ക്?

257
00:20:09,667 --> 00:20:11,377
ഇംഗ്ലീഷ് ബുദ്ധിമുട്ടാണ്.

258
00:20:11,461 --> 00:20:12,879
പക്ഷേ നീ അതിൽ മിടുക്കിയാണല്ലോ.

259
00:20:13,338 --> 00:20:14,589
അച്ഛൻ എന്നെ സഹായിക്കാറുണ്ട്.

260
00:20:15,381 --> 00:20:17,926
പക്ഷേ എക്കാലവും
അച്ഛനെ ആശ്രയിക്കാൻ പറ്റില്ലല്ലോ.

261
00:20:19,636 --> 00:20:20,470
ചെയ്യ്‌.

262
00:20:22,597 --> 00:20:23,431
വലിക്ക്.

263
00:20:25,099 --> 00:20:26,643
മിടുക്കി.

264
00:20:28,603 --> 00:20:29,687
ഉന്നം പിടിക്കണോ?

265
00:20:32,023 --> 00:20:33,316
അങ്ങനെതന്നെ.

266
00:20:34,692 --> 00:20:35,652
ഠോ.

267
00:20:35,985 --> 00:20:37,320
അതാണ്‌.

268
00:20:37,737 --> 00:20:38,821
ഠോ.

269
00:20:39,113 --> 00:20:40,114
ഠോ.

270
00:20:40,573 --> 00:20:42,575
മിന്നീ. മിന്നീ.

271
00:20:43,660 --> 00:20:47,080
-നീയിതെന്താ ചെയ്യുന്നത്?
-ഇതിൽ ഉണ്ട ഇല്ല.

272
00:20:47,664 --> 00:20:51,250
എന്നുവച്ച് ഒരു കൊച്ചുകുട്ടിയെ
തോക്കുകൊടുത്ത് കളിപ്പിക്കാമോ?

273
00:20:51,334 --> 00:20:52,585
നിനക്കെന്താ വട്ടായോ?

274
00:20:52,669 --> 00:20:53,628
എന്താ പ്രശ്നം?

275
00:20:54,504 --> 00:20:56,673
അവൾ മിന്നിയെ തോക്കെടുത്ത് കളിക്കാൻ വിട്ടു.

276
00:20:57,173 --> 00:20:58,549
ഉണ്ട ഇല്ലായിരുന്നു.

277
00:20:58,633 --> 00:21:00,301
അതല്ല കാര്യം!

278
00:21:00,385 --> 00:21:02,053
പ്ലീസ്, പ്ലീസ്.

279
00:21:03,513 --> 00:21:06,140
അവൾ ഏഴു വയസ്സുള്ള കുട്ടിയ്ക്ക്
തോക്ക് കൊടുത്തു.

280
00:21:08,893 --> 00:21:10,478
എന്താ നിൻ്റെ പ്രശ്നം?

281
00:21:12,480 --> 00:21:13,481
ഇതാ കണ്ടില്ലേ.

282
00:21:13,564 --> 00:21:16,401
-സ്നേഹമുള്ള രണ്ടാനമ്മ നാടകം പൊളിഞ്ഞു.
-റബേക്ക.

283
00:21:16,484 --> 00:21:18,736
ഈ പ്രായത്തിലാ നിങ്ങളെന്നെ
തോക്കുപയോഗിക്കാൻ പഠിപ്പിച്ചത്.

284
00:21:18,820 --> 00:21:21,239
-അത് വ്യത്യാസമുണ്ട്.
-ഞാനും അവളും വ്യത്യാസമുണ്ടെന്നോ?

285
00:21:21,322 --> 00:21:24,158
-അതാണോ നിങ്ങൾ അവരോടു പറഞ്ഞത്?
-അതല്ല ഞാൻ ഉദ്ദേശിച്ചത്.

286
00:21:25,076 --> 00:21:27,453
നോക്ക്, ഇത് ബുദ്ധിമുട്ടാണെന്ന്
അറിയാം, കേട്ടോ?

287
00:21:27,537 --> 00:21:29,038
പക്ഷേ നാളെ വരെ പിടിച്ചുനിന്നാൽ,

288
00:21:29,122 --> 00:21:32,417
രാവിലെ പുതിയൊരു രാജ്യത്തേക്കും
ജീവിതത്തിലേക്കും നാം കടക്കും.

289
00:21:33,084 --> 00:21:37,463
പക്ഷേ അതുവരെ ഒന്ന്
ഒത്തുപോകാൻ കഴിയുമോ? പ്ലീസ്.

290
00:21:41,426 --> 00:21:42,343
മിന്നി എവിടെ?

291
00:21:44,804 --> 00:21:45,888
മിന്നീ.

292
00:21:47,557 --> 00:21:48,725
മിന്നീ.

293
00:21:56,315 --> 00:21:58,484
നമ്മുടെ മിന്നി എവിടെ?

294
00:21:59,819 --> 00:22:02,697
മിന്നി എവിടെ?

295
00:22:03,239 --> 00:22:04,574
മിന്നി എവിടെ?

296
00:22:04,657 --> 00:22:07,952
നിന്നെ പിടിച്ചു! ഞങ്ങടെ കൊച്ചുറാണീ.

297
00:22:08,036 --> 00:22:09,662
നീ എവിടെയാ ഒളിച്ചിരുന്നത്?

298
00:22:10,288 --> 00:22:12,665
എവിടെയാ കുറുമ്പീ ഒളിച്ചിരുന്നത്?

299
00:22:15,251 --> 00:22:16,669
ശരി, നോക്ക്,

300
00:22:17,754 --> 00:22:19,464
നിനക്ക് കളിക്കണം എന്നെനിക്കറിയാം.

301
00:22:19,547 --> 00:22:21,466
പക്ഷേ നമ്മൾ വീടിനകത്ത് ഇരുന്നേ പറ്റൂ.

302
00:22:21,549 --> 00:22:22,467
ഓക്കേ?

303
00:22:22,550 --> 00:22:23,384
ഓക്കേ.

304
00:22:23,468 --> 00:22:25,595
പോയി അമ്മയുടെ അടുത്ത് ഇരിക്ക്.

305
00:22:28,181 --> 00:22:29,807
നമ്മളങ്ങനെ കളിക്കാറുണ്ടായിരുന്നു.

306
00:22:31,934 --> 00:22:33,936
നിന്നെ പിടിക്കാൻ
ഒരിക്കലും എളുപ്പമായിരുന്നില്ല.

307
00:22:35,938 --> 00:22:38,066
നീ കൊച്ചായിരുന്നപ്പോൾ ഓർമ്മയുണ്ടോ?

308
00:22:38,149 --> 00:22:42,779
ഞാൻ നിന്നെ മേലോട്ട് എറിയുമായിരുന്നു,
വീണ്ടും വീണ്ടും.

309
00:22:43,654 --> 00:22:46,449
ഞാൻ നിർത്തിയാൽ
നീ ഉറക്കെ ഒച്ചവയ്ക്കുമായിരുന്നു,

310
00:22:47,241 --> 00:22:48,785
വീണ്ടും എറിയും വരെ.

311
00:22:50,036 --> 00:22:51,996
ആ കളിയ്ക്ക് നാം പറഞ്ഞിരുന്ന പേര്
ഓർമ്മയുണ്ടോ?

312
00:22:56,542 --> 00:22:57,460
നിനക്ക് ഓർമ്മയുണ്ടോ?

313
00:23:00,338 --> 00:23:01,172
ഇല്ല.

314
00:23:17,021 --> 00:23:18,731
ഞങ്ങളിപ്പോൾ ബ്രേക്കിലാണ്.

315
00:23:19,649 --> 00:23:21,275
ദയവായി പിന്നീട് വരൂ.

316
00:23:27,323 --> 00:23:28,950
യോങ് ഷിക് ചോയി എവിടെ?

317
00:23:29,492 --> 00:23:31,160
പുള്ളി ഇവിടെയില്ല.

318
00:23:39,377 --> 00:23:42,797
-മിസ്റ്റർ ചോയി? മിസ്റ്റർ ചോയി?
-എന്താ?

319
00:23:44,340 --> 00:23:45,925
ഒരു നിമിഷം സംസാരിക്കാൻ പറ്റുമോ?

320
00:23:47,218 --> 00:23:48,052
എന്താ?

321
00:23:49,387 --> 00:23:51,222
ഒരു നിമിഷം സംസാരിക്കാൻ പറ്റുമോ?

322
00:23:55,685 --> 00:23:57,687
എന്താ കാര്യം? ഞാൻ തിരക്കിലാ--

323
00:24:57,663 --> 00:24:59,123
ഡേവിഡ്‌ ജങ് എവിടെ?

324
00:25:00,666 --> 00:25:05,046
എൻ്റെ നല്ല കാലത്ത് ഞാൻ നിന്നെ
മീനിനെ അരിയുന്ന പോലെ അരിയുമായിരുന്നു.

325
00:25:07,298 --> 00:25:09,175
ഡേവിഡ് ജങ് എവിടെ?

326
00:25:25,399 --> 00:25:28,277
താൻ തൻ്റെ ജീവൻ അവനുവേണ്ടി ത്യജിക്കുമോ?

327
00:25:29,946 --> 00:25:33,908
കൂറിനെപ്പറ്റി നിനക്ക് ഒന്നുമറിയില്ല പട്ടീ.

328
00:26:34,260 --> 00:26:36,220
ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന
എന്തെങ്കിലും പറ.

329
00:26:36,304 --> 00:26:39,640
ഡേവിഡ്‌ ബുസാനിലുണ്ട്.
പുള്ളി രാജ്യം വിടാൻ നോക്കുകയാ.

330
00:26:39,724 --> 00:26:40,808
എങ്ങനെ മനസ്സിലായി?

331
00:26:40,891 --> 00:26:44,687
ഇന്നുരാത്രി പുള്ളിയുടെ ആളിൽനിന്ന്
പാസ്പോർട്ട്‌ വാങ്ങാനുള്ള പ്ലാൻ ആയിരുന്നു.

332
00:26:46,731 --> 00:26:48,607
റബേക്കയുടെ പാസ്പോർട്ട്‌ കണ്ടോ?

333
00:26:57,074 --> 00:27:00,202
നിൻ്റെ അടുത്തേക്ക് ഒരു ടീമിനെ വിടാം.
എൻ്റെ മോനും കൂടെ ഉണ്ടാവും.

334
00:27:02,747 --> 00:27:03,748
നിങ്ങളുടെ മോനോ?

335
00:27:04,457 --> 00:27:05,833
അവനു റബേക്കയെ അറിയാം.

336
00:27:06,751 --> 00:27:08,085
അവന് സഹായിക്കാൻ കഴിഞ്ഞേക്കാം.

337
00:27:09,545 --> 00:27:11,756
അവന് ഒന്നും പറ്റരുത്, കേട്ടോ?

338
00:27:12,673 --> 00:27:16,135
നിങ്ങടെ മോനും മറ്റവൻ്റെ മോളും.

339
00:27:19,805 --> 00:27:21,182
വേറെന്തെങ്കിലും ഉണ്ടോ?

340
00:27:22,266 --> 00:27:25,895
റബേക്ക, കഴിഞ്ഞ വട്ടം
അവളെൻ്റെ ദൗത്യം തടസ്സപ്പെടുത്തി.

341
00:27:26,896 --> 00:27:28,564
അവളത് വീണ്ടും ചെയ്താലോ?

342
00:27:31,317 --> 00:27:32,193
അവളെ തീർത്തേക്ക്.

343
00:27:43,329 --> 00:27:47,249
ചേച്ചീ, ഇപ്പോഴും പ്രശ്നമാണോ?

344
00:27:49,960 --> 00:27:52,588
അമ്മേ, എന്താ ഒന്നും മിണ്ടാത്തത്?

345
00:27:54,340 --> 00:27:55,883
എനിക്കിത് വിശ്വസിക്കാനാകുന്നില്ല.

346
00:27:56,258 --> 00:27:59,011
ഇതുണ്ടാക്കാൻ വേണ്ടതെല്ലാം
ഇവിടെ നമ്മുടെ പക്കലുണ്ട്.

347
00:27:59,845 --> 00:28:04,100
മിന്നീ, നീ ആഗ്രഹിച്ച തരം പിറന്നാൾ അല്ല
ഇതെന്ന് അറിയാം.

348
00:28:04,183 --> 00:28:06,602
-പിറന്നാളിന് ഏറ്റവും രസം എന്താ?
-സമ്മാനങ്ങൾ!

349
00:28:06,685 --> 00:28:08,354
സമ്മാനങ്ങൾ! അതറിയാം.

350
00:28:08,437 --> 00:28:09,438
അതുകഴിഞ്ഞോ?

351
00:28:09,522 --> 00:28:11,107
-കേക്ക്!
-കേക്ക്!

352
00:28:12,608 --> 00:28:15,027
നമുക്ക് ഒരുമിച്ചൊരു കേക്ക് ഉണ്ടാക്കിയാലോ?

353
00:28:18,364 --> 00:28:20,991
മിന്നീ, കേക്ക് ഉണ്ടാക്കണോ?

354
00:28:28,207 --> 00:28:30,292
എനിക്ക് ചേച്ചിയുടെ കൂടെ കേക്ക് ഉണ്ടാക്കണം.

355
00:28:32,545 --> 00:28:35,131
ചേച്ചിയ്ക്ക് കേക്ക് ഉണ്ടാക്കാൻ
ഇഷ്ടമാണോന്ന് അറിയില്ല...

356
00:28:37,133 --> 00:28:38,467
ഇത്തവണ തോക്കൊന്നും എടുക്കില്ല.

357
00:28:52,648 --> 00:28:53,524
പ്ലീസ്.

358
00:28:54,650 --> 00:28:56,444
എനിക്കിത് നീയില്ലാതെ പറ്റില്ല.

359
00:28:59,905 --> 00:29:01,323
ഇവിടെ മുട്ട പോലും ഇല്ല.

360
00:29:02,241 --> 00:29:04,869
അത് സാരമില്ല. മുട്ട ഇല്ലാതെ
ഉണ്ടാക്കാനുള്ള വഴി എനിക്കറിയാം.

361
00:29:08,414 --> 00:29:09,540
കുറച്ചുകൂടെ.

362
00:29:10,291 --> 00:29:11,917
മിടുക്കി. ഓക്കേ.

363
00:29:12,418 --> 00:29:14,170
ശരി, ഇനി അത് അമ്മയുടെ കയ്യിൽ കൊടുക്ക്.

364
00:29:16,881 --> 00:29:18,716
ഇതും. ഇത് ഇതിലേക്ക് ഇട്.

365
00:29:21,010 --> 00:29:21,969
ശരി.

366
00:29:22,928 --> 00:29:23,804
ഒരളവുവച്ച് ഒഴിച്ചോ.

367
00:29:24,722 --> 00:29:28,100
ഇനി നമ്മളിത് മിക്സ് ചെയ്യുന്നു.

368
00:29:28,184 --> 00:29:30,311
അങ്ങനെ തന്നെ,
മിക്സ് ചെയ്തോണ്ടിരിക്ക്. ശരി.

369
00:29:30,811 --> 00:29:33,898
-കുറേ ഉണ്ടല്ലോ ഇത്.
-ഇതാ, ഞാൻ സഹായിക്കാം.

370
00:29:40,070 --> 00:29:41,739
ഇതെന്താന്നു കണ്ടോ.

371
00:29:42,448 --> 00:29:44,325
മിന്നീ, ഇത് പരീക്ഷിച്ചു നോക്കുന്നോ?

372
00:29:44,867 --> 00:29:46,410
ശരി, ഒരു സ്പൂൺ എടുക്ക്.

373
00:29:49,580 --> 00:29:51,415
നന്ദി. ഒരു നിമിഷം.

374
00:29:56,629 --> 00:29:57,588
റെഡി?

375
00:29:58,339 --> 00:30:00,174
എങ്ങനെയുണ്ട്? രുചിയുണ്ടോ?

376
00:30:00,257 --> 00:30:01,926
-കിടുപൊളി!
-നന്നായി.

377
00:30:02,635 --> 00:30:03,677
ഒന്നൂടെ?

378
00:30:07,515 --> 00:30:08,641
ചേച്ചി കഴിക്ക്.

379
00:30:15,356 --> 00:30:16,398
കൊള്ളാം.

380
00:30:21,654 --> 00:30:22,613
ബട്ടർഫ്ലൈ.

381
00:30:23,948 --> 00:30:25,574
നമ്മൾ കളിച്ചിരുന്ന കളി.

382
00:30:26,659 --> 00:30:28,786
ഒരു നിമിഷമെടുത്തെങ്കിലും ഞാനത് ഓർമ്മിച്ചു.

383
00:30:44,843 --> 00:30:45,803
റബേക്ക.

384
00:30:46,554 --> 00:30:47,471
നിൽക്ക്.

385
00:30:49,348 --> 00:30:51,183
നിങ്ങളൊരു സ്വാർത്ഥനായ തെണ്ടിയാണ്.

386
00:30:52,309 --> 00:30:55,854
എൻ്റെ സുരക്ഷയ്ക്കു വേണ്ടിയാ
എന്നെ ഉപേക്ഷിച്ചത് എന്നല്ലേ പറഞ്ഞത്?

387
00:30:55,938 --> 00:30:58,941
നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട മോളും
അപകടം പിടിച്ച ജീവിതവും തമ്മിൽ

388
00:30:59,024 --> 00:31:01,360
-അകലം വയ്ക്കണമായിരുന്നു.
-ഞാൻ പറഞ്ഞത്--

389
00:31:01,443 --> 00:31:03,988
എന്നിട്ട് നിങ്ങൾ പോയി
പിന്നെയുമൊരു മോളെ ഉണ്ടാക്കി!

390
00:31:04,989 --> 00:31:06,991
നിങ്ങളൊരു ചാരനാണ്, കൊലയാളിയാണ്.

391
00:31:07,074 --> 00:31:09,827
കുടുംബത്തെ പ്രശ്നത്തിലാക്കാതെ
നിങ്ങൾക്കീ ജീവിതം തുടരാനാകില്ല.

392
00:31:14,290 --> 00:31:17,710
ശരിയാണ്. ഞങ്ങളെപ്പോലുള്ളവർ
കുട്ടികളെ ഉണ്ടാക്കാൻ പാടില്ല.

393
00:31:18,544 --> 00:31:21,046
അതുകൊണ്ടുതന്നെയാണ്
ഞാനിതൊക്കെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നത്.

394
00:31:21,130 --> 00:31:22,172
ശ്രമിക്കുന്നു പോലും.

395
00:31:23,757 --> 00:31:25,217
ഒരു കോപ്പും ഉപേക്ഷിച്ചിട്ടില്ല.

396
00:31:25,301 --> 00:31:29,680
നിന്നെയോ മിന്നിയെയോ ഉണ്ടാക്കിയതിൽ
ഞാൻ എങ്ങനെ പശ്ചാത്തപിക്കാനാണ്?

397
00:31:34,602 --> 00:31:37,813
സോറി. നമുക്കീ സംസാരം പിന്നീട് തുടരാം?

398
00:31:37,896 --> 00:31:40,899
എനിക്ക് പോയി പാസ്പോർട്ടുകൾ വാങ്ങണം,
അല്ലെങ്കിൽ രാജ്യം വിടാൻ പറ്റില്ല.

399
00:31:40,983 --> 00:31:42,651
ഞാൻ അര മണിക്കൂറിൽ തിരിച്ചുവരാം.

400
00:31:43,068 --> 00:31:43,902
സോറി.

401
00:31:57,291 --> 00:31:58,667
-സന്തോഷം.
-നന്ദി.

402
00:32:00,502 --> 00:32:03,756
-എന്താ ഇത്?
-കാർപോവിനെ കൊന്ന കാഡിസ് ഉദ്യോഗസ്ഥ.

403
00:32:05,341 --> 00:32:08,886
അവൾ വട്ടിളകിയ ഒരു ഭ്രാന്തിയാണ്,
ഇതിൻ്റെ പ്രത്യാഘാതങ്ങൾ ഞാൻ വഹിക്കില്ല.

404
00:32:08,969 --> 00:32:11,639
ഇതാ അവളുടെ മനഃശാസ്ത്ര പ്രൊഫൈൽ,
വ്യക്തി വിവരങ്ങളുള്ള ഫയൽ.

405
00:32:11,722 --> 00:32:14,016
കൊലയിലേക്ക് അവളെ ബന്ധിപ്പിക്കുന്ന
എല്ലാ തെളിവുകളും.

406
00:32:19,104 --> 00:32:20,397
"റബേക്ക ജങ്."

407
00:32:20,481 --> 00:32:22,858
മരിച്ചിട്ടില്ലാത്ത തൻ്റെ
മുൻ പങ്കാളിയുമായി വല്ല ബന്ധവും?

408
00:32:22,941 --> 00:32:24,318
അവൾ അയാളുടെ മോളാണ്.

409
00:32:24,693 --> 00:32:26,236
തൻ്റെ ജീവനക്കാരിയും?

410
00:32:33,494 --> 00:32:34,578
കുറച്ചു കാലമായി അല്ല.

411
00:32:36,121 --> 00:32:38,415
ഇവിടെ എന്തു കോപ്പാണ് നടക്കുന്നത് ജുനോ?

412
00:32:38,499 --> 00:32:40,876
ഒരു പഴയ ജീവനക്കാരി ചട്ടങ്ങൾ ലംഘിച്ചു.

413
00:32:40,959 --> 00:32:43,462
അവളുടെ അച്ഛൻ അവളെ രക്ഷിക്കാനായി
ഒളിവിൽനിന്ന് പുറത്തുവന്നു.

414
00:32:44,004 --> 00:32:44,838
അത്രേയുള്ളൂ.

415
00:32:45,714 --> 00:32:47,341
ജേ-ഹൺ ലീയുടെ കാര്യമോ?

416
00:32:47,424 --> 00:32:51,970
ഞാൻ പറഞ്ഞല്ലോ, എനിക്കോ എൻ്റെ മോനോ
അയാളെപ്പറ്റി ഒന്നും അറിയില്ല.

417
00:32:55,015 --> 00:32:56,934
നമുക്കിടയിൽ പ്രശ്നമൊന്നുമില്ലല്ലോ ജോർജ്ജ്?

418
00:32:58,727 --> 00:33:00,187
ഇത് ശരിയാണോന്നു നോക്കട്ടെ.

419
00:33:05,984 --> 00:33:06,819
ശരി.

420
00:33:20,582 --> 00:33:26,588
ജഗാൽചി മാർക്കറ്റ്

421
00:33:39,143 --> 00:33:43,147
ചോയി യോങ് ഷിക് ആണ്.
ബീപ്പിനു ശേഷം സന്ദേശം പറയൂ.

422
00:33:50,446 --> 00:33:51,405
ഹലോ?

423
00:33:51,488 --> 00:33:54,742
ഹലോ. സോയോൺ നൂഡിൽ ഹൗസ് ആണോ?

424
00:33:54,825 --> 00:33:59,204
അതെ, പക്ഷേ ഞങ്ങൾ അടച്ചിരിക്കുകയാ.
ഒരു പ്രശ്നമുണ്ടായി.

425
00:35:07,689 --> 00:35:09,775
അയാൾ നടക്കുകയാ, പടിഞ്ഞാറോട്ട്.

426
00:35:09,858 --> 00:35:13,070
നമ്മുടെ ടീമിനെ വണ്ടികളിലേക്ക് വിട്.
ഞാനയാളെ പിന്തുടരാം.

427
00:35:23,372 --> 00:35:25,582
അച്ഛാ, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.

428
00:35:25,666 --> 00:35:27,876
-നമുക്കുപ്പോൾത്തന്നെ പോണം.
-എന്താ? എന്തുപറ്റി?

429
00:35:27,960 --> 00:35:29,545
കാഡിസ് എത്തിയിട്ടുണ്ട്.

430
00:35:29,628 --> 00:35:31,004
അവർ ചോയിയെ കണ്ടെത്തി.

431
00:35:31,088 --> 00:35:32,339
ആളുമായായിരുന്നു എനിക്ക് ബന്ധം.

432
00:35:33,924 --> 00:35:38,095
ഈ സ്ഥലത്തെപ്പറ്റി അവർക്കറിയാമോന്നറിയില്ല,
പക്ഷേ നാമിവിടെ ഇനി സുരക്ഷിതരല്ല.

433
00:35:38,178 --> 00:35:41,723
പാസ്പോർട്ട് ഇല്ലാത്തപക്ഷം ഗോജ ദ്വീപിൽ
പോവുന്നതാവും നല്ലത്. എന്തു തോന്നുന്നു?

434
00:35:41,807 --> 00:35:42,891
നാമെങ്ങനെ അവിടെയെത്തും?

435
00:35:43,267 --> 00:35:46,812
മത്സ്യത്തൊഴിലാളികൾക്ക് പണം കൊടുത്ത്
കടക്കാം, പക്ഷേ നമുക്ക് ഇവിടന്നു പോണം.

436
00:35:46,895 --> 00:35:47,855
പോവാം.

437
00:35:56,947 --> 00:35:57,948
എവിടെ അയാൾ?

438
00:35:59,533 --> 00:36:01,243
ബ്ലോക്കിൻ്റെ അവസാനമാണ് വീട്.

439
00:36:02,411 --> 00:36:04,413
-റബേക്ക അയാളുടെ കൂടെയുണ്ടോ?
-ഞാനവളെ കണ്ടില്ല.

440
00:36:06,415 --> 00:36:07,374
ശരി.

441
00:36:08,208 --> 00:36:09,042
ഹേയ്.

442
00:36:10,168 --> 00:36:12,337
താൻ മാറി നിൽക്കുന്നതാവും നല്ലത്.

443
00:36:14,381 --> 00:36:15,465
എനിക്കിത് ചെയ്യണം.

444
00:36:27,978 --> 00:36:28,937
അവരിവിടെ എത്തി.

445
00:36:30,230 --> 00:36:33,066
റബേക്ക, കേറ്. പിറകിലൂടെ കടക്ക്.
നമുക്ക് പോവാം.

446
00:36:33,150 --> 00:36:35,152
വേഗം പോണം.

447
00:36:57,925 --> 00:36:59,551
മിന്നീ, നമുക്ക് ഓടാം കേട്ടോ?

448
00:37:02,596 --> 00:37:04,932
ശരി, വെവ്വേറെ പോയി ചുറ്റുവട്ടത്ത് പരത്.

449
00:37:05,015 --> 00:37:06,558
അവർ അധികദൂരം പോവാനിടയില്ല.

450
00:37:19,613 --> 00:37:23,492
ഹാപ്പി ബർത്ത്ഡേ മിന്നീ

451
00:37:38,715 --> 00:37:39,591
ഇതിലേ.

452
00:37:51,561 --> 00:37:54,481
ഇത് ആയിരം ഡോളർ ഉണ്ട്.
ഗോജോ ദ്വീപിലേക്ക് ഞങ്ങളെ കൊണ്ടാക്കണം.

453
00:37:55,440 --> 00:37:57,484
-ശരി, ശരി.
-നന്ദി.

454
00:37:57,567 --> 00:37:59,987
നിങ്ങൾ പിടിക്കുന്ന മീനിനെയൊക്കെ
നിങ്ങൾക്ക് എടുക്കാം.

455
00:38:00,070 --> 00:38:03,115
മീനൊന്നും വേണ്ട ചേട്ടാ,
പെട്ടെന്ന് പോയാൽ മതി.

456
00:38:03,198 --> 00:38:05,659
ഏറ്റവും പിറകിലേക്ക് ചെല്ലൂ.

457
00:38:05,742 --> 00:38:07,828
കഴിഞ്ഞു. ഇനി നമുക്ക് പോവാം?

458
00:38:07,911 --> 00:38:13,083
വേഗം പോവാം.
എഞ്ചിൻ ഓണാവാൻ കുറച്ചു സമയം തരൂ.

459
00:38:20,757 --> 00:38:22,384
നമുക്ക് രക്ഷപ്പെടാൻ പറ്റില്ല.

460
00:38:28,765 --> 00:38:30,976
മിന്നിയെയും കൊണ്ട് താഴേക്ക് പോണം. കേട്ടോ?

461
00:38:31,059 --> 00:38:34,688
മറഞ്ഞിരിക്കാൻ ഒരിടം കണ്ടെത്തി അകത്തുകേറി
അടച്ചിരിക്കണം. ഞാൻ വന്നാലേ തുറക്കാവൂ.

462
00:38:34,771 --> 00:38:35,897
കേട്ടോ? മിന്നീ.

463
00:38:38,442 --> 00:38:39,568
ഞാനിപ്പൊ വരാം.

464
00:38:39,651 --> 00:38:41,028
ഞങ്ങൾ പറയുന്നത് കേൾക്കണം, കേട്ടോ?

465
00:38:42,946 --> 00:38:45,032
അവർ നിങ്ങളെ തേടി വന്നാൽ. കേട്ടോ?

466
00:38:45,407 --> 00:38:47,909
ശരി. വൈകാതെ കാണാം. ഓക്കേ?

467
00:38:49,786 --> 00:38:50,787
എന്താ വേണ്ടത്?

468
00:38:57,544 --> 00:38:58,462
സമയം.

469
00:39:32,829 --> 00:39:33,705
റബേക്ക.

470
00:40:19,251 --> 00:40:21,336
റബേക്ക! മൂന്നെണ്ണുമ്പോൾ അവിടന്ന് മാറ്.

471
00:40:21,419 --> 00:40:24,965
മൂന്ന്, രണ്ട്, ഒന്ന്.

472
00:40:33,056 --> 00:40:33,974
പോ!

473
00:40:39,980 --> 00:40:40,897
വേണ്ട.

474
00:40:41,940 --> 00:40:43,400
അവർ അടുത്തെത്തട്ടെ.

475
00:40:51,116 --> 00:40:52,909
പോവാം. വാ.

476
00:41:00,500 --> 00:41:01,334
ഓട്!

477
00:41:40,123 --> 00:41:43,043
ഹേയ്, ഡേവിഡ്‌ എൻ്റെയാണ്.

478
00:41:43,126 --> 00:41:44,294
താൻ പെണ്ണിനെ പിടിക്ക്.

479
00:43:02,414 --> 00:43:04,958
ഒലി, ഒലി, ഒളിച്ചേ കണ്ടേ.

480
00:43:08,878 --> 00:43:11,756
വേണ്ട, വേണ്ട, നിൽക്ക്!

481
00:43:15,051 --> 00:43:18,388
അമ്മേ, എന്താ ആ ശബ്ദം?

482
00:43:19,222 --> 00:43:22,684
നമ്മളൊരു കളി കളിക്കാൻ പോവാ.
കേട്ടോ മിന്നീ?

483
00:43:23,643 --> 00:43:27,439
നീ കഴിയുന്നത്ര നേരം ഒച്ചയുണ്ടാക്കാതെ
ഒളിച്ചിരിക്കണം. നിനക്കതിനു പറ്റുമോ?

484
00:43:28,148 --> 00:43:30,483
ശരി അമ്മേ.

485
00:43:32,319 --> 00:43:33,903
മിണ്ടാതെ ഇരിക്കണേ.

486
00:44:28,583 --> 00:44:30,168
ഞാനാരാണെന്ന് അറിയാമോ?

487
00:44:33,171 --> 00:44:34,381
ആളുകളെന്നെ 'ഗൺ' എന്നുവിളിക്കും

488
00:45:07,622 --> 00:45:10,542
-അമ്മേ?
-മിന്നീ, അവിടെ ഇരിക്ക്!

489
00:45:15,463 --> 00:45:16,589
പുറത്തേക്കു വാ.

490
00:45:16,673 --> 00:45:19,509
നീ പേടിച്ചിരിക്കാണെന്നറിയാം.
ഇത്തവണ അമ്മയ്ക്ക് നിന്നെ സഹായിക്കാനാവില്ല.

491
00:45:37,152 --> 00:45:38,069
കമോൺ.

492
00:45:38,486 --> 00:45:39,612
നീ ഇപ്പോൾ കുടുങ്ങി.

493
00:46:00,341 --> 00:46:02,135
ഊഞ്ചു, ഇത് ഞാനാണ്!

494
00:46:05,763 --> 00:46:06,723
നീ ഓക്കേയല്ലേ?

495
00:46:15,106 --> 00:46:17,442
മിന്നീ, നീ അമ്മ പറഞ്ഞത് നന്നായി കേട്ടു.

496
00:46:17,525 --> 00:46:20,487
മിടുക്കി. മിടുക്കി.

497
00:46:21,237 --> 00:46:22,322
റബേക്ക എവിടെ?

498
00:46:39,255 --> 00:46:40,715
തിരിച്ചുവാ, ഒലീ.

499
00:46:41,883 --> 00:46:42,717
നാശം.

500
00:46:42,800 --> 00:46:44,219
നമ്മൾ തുടങ്ങുന്നേയുള്ളൂ.

501
00:47:00,777 --> 00:47:01,986
എൻ്റെ കുടുംബം?

502
00:47:02,070 --> 00:47:04,322
നീയെൻ്റെ കുടുംബത്തിനിട്ടു പണിയാൻ വന്നോ?

503
00:47:05,323 --> 00:47:07,992
നിൻ്റെ മരണം കാണാൻ
നിൻ്റെ അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.

504
00:47:08,535 --> 00:47:11,120
അവർ നിങ്ങളെ പിന്തുടരുന്നത്
ഇതുകൊണ്ടൊന്നും നിൽക്കില്ല.

505
00:47:11,204 --> 00:47:13,790
നിങ്ങളെ തീർക്കാൻ
അവർ ഏറെ കാലമായി ആശിക്കുന്നു.

506
00:47:16,084 --> 00:47:17,210
സംസാരം നിർത്ത്.

507
00:47:18,753 --> 00:47:19,837
കർത്താവേ.

508
00:47:21,631 --> 00:47:23,591
നിങ്ങളിത് ഇപ്പോഴും
മനസ്സിലാക്കിയിട്ടില്ല, അല്ലേ?

509
00:47:26,553 --> 00:47:29,013
ഡേവിഡ്‌, നിങ്ങളെ കുടുക്കിയത് ജുനോ ആണ്.

510
00:47:32,767 --> 00:47:33,685
എന്ത്?

511
00:47:33,768 --> 00:47:36,938
ഫിലിപ്പൈൻസ്, ഒമ്പത് വർഷം മുൻപ്?

512
00:47:40,775 --> 00:47:41,651
അവരായിരുന്നു അത്.

513
00:47:41,734 --> 00:47:44,571
-നീ പറയുന്നത് സത്യമല്ലേലുണ്ടല്ലോ!
-സത്യമാണ്!

514
00:47:45,446 --> 00:47:47,407
അവർ നിങ്ങളെ മാലഡോണാഡോയ്ക്ക് ഇട്ടുകൊടുത്തു.

515
00:47:48,283 --> 00:47:50,076
അവർ അയാൾക്ക് നിങ്ങളുടെ ഫയൽ,

516
00:47:50,159 --> 00:47:53,746
വ്യക്തി വിവരങ്ങൾ, വീട്ടുവിലാസം,
എല്ലാം കൊടുത്തു.

517
00:47:58,960 --> 00:48:00,003
റബേക്കയെയും.

518
00:48:12,473 --> 00:48:13,474
ഒലിവർ?

519
00:48:13,891 --> 00:48:15,268
അത് നീയായിരുന്നു.

520
00:48:16,686 --> 00:48:18,646
ഇത്രേം കാലം നീയായിരുന്നു ഇതിനുപിന്നിൽ.

521
00:48:18,730 --> 00:48:21,149
ഞാൻ നിന്നെ വിശ്വസിച്ചു,
നീയെന്നെ വഞ്ചിച്ചു.

522
00:48:21,232 --> 00:48:24,068
അമ്മേ, സോറി.

523
00:48:24,944 --> 00:48:26,070
ഒലിവർ?

524
00:48:26,446 --> 00:48:28,281
ഡേവിഡ്‌, പ്ലീസ്. ഞാൻ... പ്ലീസ്.

525
00:48:28,364 --> 00:48:29,616
നീയെൻ്റെ മോളെ തട്ടിയെടുത്തു.

526
00:48:31,451 --> 00:48:32,994
നീയെൻ്റെ ജീവിതം തുലച്ചു.

527
00:48:33,077 --> 00:48:34,495
ദയവായി അങ്ങനെ ചെയ്യരുത്.

528
00:48:35,204 --> 00:48:36,581
തനിക്ക് എന്താ വേണ്ടതെന്നു പറ.

529
00:48:41,711 --> 00:48:44,422
ഇനി നിൻ്റേതായ എന്തെങ്കിലും എടുക്കാനുള്ള
എൻ്റെ അവസരമാണ്.

530
00:49:46,150 --> 00:49:48,152
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ.

531
00:49:48,236 --> 00:49:50,238
ക്രിയേറ്റീവ് സൂപ്പർവൈസർ
ശ്രീസായി സുരേന്ദ്രൻ
െ അവസരമാണ്.

