1
00:00:43,291 --> 00:00:47,041
പാറ്റീസ് തയ്യാറാണ്. വായോ.
അതിന് നല്ല ചൂടുണ്ട്. വേഗം വായോ!

2
00:01:26,750 --> 00:01:29,166
സൂര്യാസ്തമയത്തിനുള്ള സമയം
00:50:25

3
00:02:31,791 --> 00:02:33,041
സൂര്യാസ്തമയ സമയം
00:38:54

4
00:02:33,333 --> 00:02:34,250
നാശം!

5
00:02:47,166 --> 00:02:48,083
നാശം!

6
00:03:04,625 --> 00:03:05,875
നിർത്ത്. കാറ് നിർത്താൻ!

7
00:03:27,833 --> 00:03:29,125
ദെെവത്തിന് നന്ദി.

8
00:03:31,375 --> 00:03:32,875
വേണ്ട. അരുത്.

9
00:03:58,166 --> 00:04:00,500
തുറക്ക്!

10
00:05:48,916 --> 00:05:51,625
അന്ധേര

11
00:06:18,125 --> 00:06:19,333
എഴുന്നേൽക്ക് ജയ്!

12
00:06:33,750 --> 00:06:36,916
ജന്മദിനങ്ങൾ - പൃഥ്വിയുടെ ജന്മദിനമാണ്.
അവന് ഒരു ആശംസ അയയ്ക്കൂ!

13
00:07:17,541 --> 00:07:19,083
ചുണ്ടിലൊന്ന് തൊടീച്ചാൽ മതി.

14
00:08:30,125 --> 00:08:31,458
അല്ലേൽ
എന്നെ ഉപയോഗിച്ചതായി തോന്നും.

15
00:09:19,958 --> 00:09:21,000
എന്തേലും കുഴപ്പമുണ്ടോ?

16
00:12:48,958 --> 00:12:52,625
ഈ മസ്തിഷ്ക തരംഗങ്ങൾ കാണാൻ ആർക്കെങ്കിലും
താൽപര്യമുണ്ടോ? ആരേലും തയ്യാറാണോ?

17
00:12:56,875 --> 00:12:58,791
നോക്കൂ. അത് തീറ്റ വേവ് ആണ്.

18
00:12:59,666 --> 00:13:02,375
അങ്കിത് ഉറക്കം തൂങ്ങുകയാണെന്ന്
ഇത് നമ്മളോട് പറയുന്നു

19
00:13:47,250 --> 00:13:51,333
ശരി, ആൽഫ, ബീറ്റ തരംഗങ്ങൾ എന്തിനെയാണ്
സൂചിപ്പിക്കുന്നതെന്ന് ആർക്ക് പറയാനാകും?

20
00:13:57,333 --> 00:13:58,666
തിരികെ സ്വാഗതം ജയ്.

21
00:14:00,833 --> 00:14:01,875
നന്നായിരിക്കുന്നു സർ. നന്ദി.

22
00:14:11,250 --> 00:14:12,791
എനിക്ക് കുറച്ച് രോഗികളെ കാണാനുണ്ട്.

23
00:14:25,208 --> 00:14:26,541
അപരിചിത നമ്പർ

24
00:14:26,875 --> 00:14:29,125
അപ്പോ ടി.എം.എസ് ചികത്സയോ സർ?

25
00:14:38,500 --> 00:14:39,666
എൻ്റെ അറിവിൽ ഇല്ല.

26
00:15:02,833 --> 00:15:04,041
അപരിചിത നമ്പർ

27
00:15:04,833 --> 00:15:09,541
ജയ്, നീയും നിൻ്റെ കുടുംബവും വളരെ മോശം
സമയത്തിലൂടെയാണ് പോകുന്നതെന്നറിയാം.

28
00:15:12,375 --> 00:15:13,458
പഠനകാര്യമോ? എന്താണെങ്കിലും.

29
00:15:16,333 --> 00:15:18,041
അതെ, ഞാൻ വരുന്നു.

30
00:16:42,916 --> 00:16:44,208
സമ്മാനമോ?

31
00:16:46,875 --> 00:16:48,791
സെലോസ് ബുക്ക് സ്റ്റോർ

32
00:16:48,875 --> 00:16:53,625
ഇനി, വേദിയിലേക്ക് വിളിക്കാം
ഐതിഹാസിക കോമിക്ക് ബുക്ക് എഴുത്തുകാരനെ,

33
00:16:53,708 --> 00:16:56,666
കയ്യടിക്കാം കനിഷ്‌ക് ഗുപ്‌തക്കായി.

34
00:16:58,083 --> 00:16:59,958
നിങ്ങൾ ഇന്ന് ഇവിടെ വന്നതിൻ്റെ
ആവേശത്തിലാണ് ഞങ്ങൾ.

35
00:17:08,625 --> 00:17:10,750
അതായത്, അതെ, ആവേശത്തിലാണ്. പക്ഷേ,

36
00:17:12,708 --> 00:17:15,500
-സത്യ ദ വാരിയർ മങ്ക്.
-സത്യ അച്ചടിച്ചതെല്ലാം കഴിഞ്ഞു.

37
00:17:17,375 --> 00:17:19,458
ദയവാകണം, ജീവിതത്തിൻ്റെയും
മരണത്തിൻ്റെയും പ്രശ്നമാണ്.

38
00:17:48,208 --> 00:17:49,291
മര്യാദയില്ലാത്തവൻ.

39
00:18:47,708 --> 00:18:49,875
അമാനുഷികമായ എന്തോ നടക്കുന്നുണ്ട്.

40
00:19:59,750 --> 00:20:01,708
സബ്ജക്റ്റ് റിപ്പോർട്ട്
സബ്ജക്റ്റിൻ്റെ പേര് : ബനി ബറുവ

41
00:20:17,958 --> 00:20:18,958
സബ്ജക്റ്റിൻ്റെ പേര് : രോഗി എക്സ്

42
00:21:23,833 --> 00:21:24,791
തയ്യാറാണോ?

43
00:21:58,500 --> 00:21:59,333
വിവരിക്കാനാവില്ല.

44
00:23:13,416 --> 00:23:15,500
ഞാൻ കാണിച്ച് തരാം.

45
00:23:54,958 --> 00:23:56,750
കഴിഞ്ഞോ?

46
00:25:28,333 --> 00:25:29,291
എന്തിനാ നിന്നെ ഉപദ്രവിക്കുന്നത്?

47
00:25:56,208 --> 00:25:58,416
-ഉറപ്പാണോ?
-അതെ.

48
00:26:04,666 --> 00:26:06,583
അയാളുടെ വിലാസം എൻ്റെ പക്കലില്ല.

49
00:26:39,958 --> 00:26:41,000
ഞാൻ അയാളെ അടുപ്പിച്ചില്ല.

50
00:26:53,333 --> 00:26:54,250
നിങ്ങൾ എല്ലാവരോടും?

51
00:28:45,500 --> 00:28:47,083
ഹോട്ടൽ ബോംബെ മൂൺ

52
00:29:01,375 --> 00:29:04,000
അതേയ്, നമ്മളിവിടെ
ശരിക്കും എന്താ ചെയ്യുന്നത്?

53
00:29:15,041 --> 00:29:16,500
അതൊരു തരം ഊർജമാണ്.

54
00:29:19,875 --> 00:29:22,916
നമ്മൾ വിജയിച്ചാൽ,
ഇന്നുരാത്രി ബാനിക്കൊപ്പം ചിലവഴിക്കാം.

55
00:29:33,875 --> 00:29:35,666
ഇതൊരു സ്പിരിറ്റ് ബോക്സാണ്.

56
00:29:43,416 --> 00:29:44,375
തയ്യാറാണോ?

57
00:30:32,333 --> 00:30:35,458
എന്നോട് ക്ഷമിക്കണം. അമ്മയാണ്. അവരിപ്പോ
നിരന്തരമായി എന്നെ ശല്യപ്പെടുത്തുന്നു.

58
00:30:48,083 --> 00:30:49,333
ഒരു തീപിടുത്തത്തിൽ
നഷ്ടപ്പെട്ടു.

59
00:30:54,166 --> 00:30:56,041
അവരൊരു ഒരു ഗവേഷക ശാസ്ത്രജ്ഞയായിരുന്നു.
അറിയാമോ?

60
00:30:56,583 --> 00:30:58,041
അതിൽ അതിബുദ്ധിമതി.

61
00:31:06,458 --> 00:31:07,458
എനിക്ക് 9 വയസ്സായിരുന്നു.

62
00:31:15,916 --> 00:31:17,416
ഉറപ്പായും ആരും അവരെ വിശ്വസിച്ചില്ല.

63
00:31:18,208 --> 00:31:19,208
ഞാനൊഴികെ.

64
00:31:37,416 --> 00:31:38,791
പറയുന്നതിൽ വിരോധമില്ലെങ്കിൽ.

65
00:31:52,000 --> 00:31:54,375
അപ്പോ അമ്മ ഡിസ്റ്റീമിയയുമായുള്ള
പോരാട്ടത്തിലായിരുന്നു.

66
00:32:10,750 --> 00:32:11,708
അതേയ്, ഞാൻ…

67
00:32:12,458 --> 00:32:16,083
ക്ഷമിക്കണം, ഞാൻ വെറുതേ…
ഞാനിപ്പോൾ വരാം, എൻ്റെ സൈനസൈറ്റിസ്.

68
00:36:52,125 --> 00:36:53,125
കോപ്പ്.

69
00:40:48,708 --> 00:40:50,125
എന്ത് കോപ്പാണ്!

70
00:41:21,500 --> 00:41:23,708
നീ ഓക്കെയാണോ? ജയ്?

71
00:41:31,166 --> 00:41:33,583
ആൻ്റീ, ജയ്യുടെ കാര്യത്തിൽ നിങ്ങൾക്ക്
എൻ്റെ സഹായം വേണോ?

72
00:41:34,333 --> 00:41:35,541
ഞാൻ നോക്കിക്കോളാം.

73
00:41:38,541 --> 00:41:40,125
-നന്ദിയുണ്ട് മോളേ.
-കുഴപ്പമില്ല ആൻ്റീ!

74
00:41:57,541 --> 00:41:58,833
മനസ്സിലായില്ലേ?

75
00:41:59,291 --> 00:42:00,916
അടുത്ത തവണ എന്നൊന്ന് ഉണ്ടാകും.

76
00:42:13,375 --> 00:42:15,333
ഇപ്പോ എന്ത് കോപ്പാണ് വേണ്ടത്?

77
00:42:22,750 --> 00:42:23,875
സഹോദരമ്മാരോ?

78
00:42:26,833 --> 00:42:28,208
നീയാകെ കുടുങ്ങിയിരിക്കുകയാണ് സഹോ.

79
00:42:49,875 --> 00:42:53,875
ഗ്ലാസ്ഗോ സ്കെയിൽ

80
00:42:57,500 --> 00:43:01,291
ചികിത്സ നിരാകരിച്ചുകൊണ്ടുള്ള ഫോറം
ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിക്കൽ

81
00:43:38,958 --> 00:43:40,250
10:35
ബുധനാഴ്ച

82
00:43:54,583 --> 00:43:57,625
അത് നിന്നെ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോഴും.
്ഷാ ഉപകരണങ്ങൾ പിൻവലിക്കൽ

