1
00:03:18,458 --> 00:03:19,916
കദം, തോക്ക് താഴെയിട്.

2
00:03:21,708 --> 00:03:23,916
കദം, തോക്ക് താഴെയിട്. ഉത്തരവാണ്!

3
00:04:19,083 --> 00:04:21,708
അന്ധേര

4
00:04:47,291 --> 00:04:49,083
ജീവരക്ഷാ ഉപകരണങ്ങൾ പിൻവലിക്കൽ

5
00:05:17,791 --> 00:05:19,000
അരുത്, അത് ചെയ്യരുത് അമ്മേ.

6
00:05:52,458 --> 00:05:53,416
ജയ്, മര്യാദക്ക് പെരുമാറ്

7
00:06:22,083 --> 00:06:23,833
ജയ്, സ്വയമൊന്ന് ചിന്തിക്ക്.

8
00:06:23,958 --> 00:06:26,125
പ്ലീസ്. ദയവായി എന്നെ വിശ്വസിക്ക് അമ്മേ.

9
00:06:29,125 --> 00:06:30,875
നിനക്ക് സുഖമില്ല ജയ്.

10
00:06:37,083 --> 00:06:38,875
നിങ്ങൾക്കത് ചെയ്യാനാവില്ല.

11
00:07:57,625 --> 00:07:58,708
നീ ഓക്കെയാണോ?

12
00:08:33,041 --> 00:08:35,541
-ക്ഷമിക്കണം.
-സമാധാനിക്ക്.

13
00:09:38,000 --> 00:09:39,625
-എന്നോട് ക്ഷമിക്കണം.
-വിഷമിക്കേണ്ട.

14
00:10:01,041 --> 00:10:02,708
ബറോടിന് നിങ്ങളുടെ കേസിൽ താൽപര്യമുണ്ട്.

15
00:11:08,875 --> 00:11:12,791
-ഡൗൺലോഡ് പൂർത്തിയായി.
-തിരികെ സ്വാഗതം, ഒമർ. എല്ലാം ഓക്കെയല്ലേ?

16
00:11:18,833 --> 00:11:19,833
അപ്പോ…

17
00:11:44,250 --> 00:11:45,250
ഒരുപോലെ തന്നെ.

18
00:12:00,708 --> 00:12:01,583
വരൂ.

19
00:12:11,250 --> 00:12:13,000
ക്ലിക്കറിലൂടെയാണ്
നമ്മൾ തമ്മിൽ ഇടപെടുന്നത്.

20
00:12:15,916 --> 00:12:17,125
ഓക്കേയല്ലേ?

21
00:12:18,750 --> 00:12:19,833
ഓക്കെ, കൊള്ളാം.

22
00:12:21,000 --> 00:12:22,333
ബാനി, മുന്നോട്ട് പൊയ്ക്കോളൂ.

23
00:12:22,708 --> 00:12:23,708
നന്നായിരിക്കുന്നു.

24
00:12:56,000 --> 00:12:57,708
ബാനിയുടെ അമിഗ്ഡാല പ്രവർത്തിക്കാൻ തുടങ്ങി.

25
00:12:57,875 --> 00:12:59,416
ഇവളുടെ അഡ്രിനാലിൻ്റെ അളവ് ഉയരുന്നു.

26
00:12:59,500 --> 00:13:01,625
ഇവൾ പോരാടുകയാണ്
അല്ലെങ്കിൽ കൈവിട്ടു പോവുകയാണ്.

27
00:13:02,333 --> 00:13:03,375
ഇത് ഇപ്പോൾ തന്നെ നിർത്തണം!

28
00:13:37,166 --> 00:13:38,333
അവൾക്ക് കുഴപ്പമില്ല, പൃഥ്വി.

29
00:13:43,250 --> 00:13:45,875
അതായത്, അവൾ പേടിച്ചിരുന്നു. അതിതീവ്രമായി.

30
00:13:50,250 --> 00:13:54,791
നോക്ക്, കെറ്റ C13Z വിഭ്രാന്തി
ഉണ്ടാക്കുമെന്ന് അറിയാമല്ലോ. അല്ലേ?

31
00:14:18,833 --> 00:14:20,166
മൃഗ പരീക്ഷണങ്ങളിലേക്ക് മടങ്ങണോ?

32
00:14:29,666 --> 00:14:32,291
ഇന്ന് നിങ്ങളുടെ അവസാന ദിവസം ആയിരിക്കും.
നിങ്ങൾക്ക് പോകാം.

33
00:16:10,958 --> 00:16:11,833
നീ ഓക്കെയാണോ?

34
00:16:30,666 --> 00:16:32,208
ഒരു ദുഃസ്വപ്നം.

35
00:16:37,166 --> 00:16:39,125
ഇത് ചെയ്യണം എന്ന് നിനക്ക് ഉറപ്പാണോ?

36
00:17:37,541 --> 00:17:38,625
പറയുന്നതിൽ ക്ഷമിക്കണം,

37
00:17:55,791 --> 00:17:57,000
എന്താ നടക്കുന്നത്?

38
00:18:05,666 --> 00:18:06,833
എന്താ നടക്കുന്നത്?

39
00:18:29,250 --> 00:18:31,458
ഇവർ നമ്മളെ സഹായിക്കാനാ ശ്രമിക്കുന്നത്.
എല്ലാം നല്ലതിനാ.

40
00:19:46,875 --> 00:19:48,416
ഞാൻ വേണമെങ്കിൽ എഴുതി ഒപ്പിട്ട് തരാം.

41
00:20:10,625 --> 00:20:13,208
മാഡം. ഞാൻ വിശദീകരിക്കാം.

42
00:20:16,208 --> 00:20:17,750
എന്നെ വന്ന് കണ്ടതിൽ നന്ദിയുണ്ട് സർ.

43
00:21:12,291 --> 00:21:13,583
പുതിയ കോൺടാക്റ്റ്
പേര്: ബാർ

44
00:21:42,583 --> 00:21:44,416
ഡീക്രിപ്ഷൻ

45
00:22:02,291 --> 00:22:03,750
എന്ത് കോപ്പാണ് സഹോ?

46
00:22:29,375 --> 00:22:31,125
അതൊരു നല്ല വാർത്തയാണല്ലോ സഹോ.

47
00:22:52,208 --> 00:22:54,750
അതേയ് ജൂഡ്. എന്നോട് ക്ഷമിക്കണം.

48
00:22:58,500 --> 00:23:00,250
ഞാൻ വല്ലാത്ത നിരാശയിൽ ആയിരുന്നെടോ.

49
00:23:00,958 --> 00:23:02,791
എന്താടോ സഹോ. അത് സാരമില്ല.

50
00:23:17,666 --> 00:23:19,833
-സുന്ദരിയാണല്ലോ.
-നന്ദി.

51
00:23:26,416 --> 00:23:28,708
അവളുടെ വളർച്ചയുടെ
വിലമതിക്കാനാവാത്ത വർഷങ്ങൾ.

52
00:23:47,791 --> 00:23:49,416
എൻ്റെ തന്നെ പെെശാചിക ഇരട്ടയിൽ നിന്ന്.

53
00:23:50,291 --> 00:23:53,250
-പെെശാചിക ഇരട്ടയോ?
-അതെ, പെെശാചിക ഇരട്ട.

54
00:23:56,916 --> 00:23:58,166
എന്നാൽ വല്ലാതെ പേടിപ്പിക്കുന്നത്

55
00:24:19,125 --> 00:24:20,291
അതുതന്നെ.

56
00:24:28,625 --> 00:24:29,833
ഡീക്രിപ്ഷൻ പൂർത്തിയായി

57
00:24:30,666 --> 00:24:31,833
ഹേയ്, നമ്മൾ കയറി.

58
00:24:35,875 --> 00:24:37,083
പ്രവേശനം അനുവദിച്ചു

59
00:24:57,000 --> 00:24:58,166
ഇത് എന്ത് കോപ്പാണ്?

60
00:25:49,625 --> 00:25:51,166
ജൂഡ്, നിൻ്റെ പേര് ടെെപ്പ് ചെയ്യ്.

61
00:25:58,708 --> 00:25:59,541
നാശം.

62
00:26:25,583 --> 00:26:27,750
ആ പ്രൊസീജിയർ അവസാനിപ്പിക്ക്.
ഇപ്പോൾ തന്നെ!

63
00:26:33,125 --> 00:26:35,000
ഞാൻ പറയുന്നത് കേൾക്കാമോ? പൃഥ്വി?

64
00:26:40,416 --> 00:26:41,333
ബാനി പറഞ്ഞത് ശരിയാണ്.

65
00:27:39,833 --> 00:27:40,875
എനിക്ക് വ്യക്തമായി.

66
00:28:18,125 --> 00:28:21,791
ഇപ്പോ, ഈ പരീക്ഷണത്തിലൂടെ,
അനന്ത സാധ്യതകളാണ് തുറക്കുന്നത്.

67
00:28:23,416 --> 00:28:26,375
വിജയകരമായ ഒരു ബ്രെയിൻ അപ്‌ലോഡ്.

68
00:28:39,583 --> 00:28:44,750
ഈ പരീക്ഷണത്തിൻ്റെ ലക്ഷ്യം അമരത്വമാണ്.

69
00:29:09,250 --> 00:29:10,375
പക്ഷേ അവർക്ക് തെറ്റുപറ്റി.

70
00:29:19,000 --> 00:29:20,708
അത് നമ്മളുടെ തലച്ചോറിനെ ഹാക്ക് ചെയ്തു.

71
00:30:46,750 --> 00:30:48,875
ഇപ്പോൾ, എൻ്റെ നിർദ്ദേശം
നിങ്ങളും അതുതന്നെ ചെയ്യാനാണ്.

72
00:31:02,208 --> 00:31:03,041
ഇപ്പോൾ മനസ്സിലായി.

73
00:32:24,791 --> 00:32:26,541
നമ്മൾ അവരെ തടയണം.

74
00:32:59,041 --> 00:33:00,375
അതേപോലെ തന്നെ.

75
00:33:09,791 --> 00:33:11,583
ഒന്നും മനസ്സിൽ വെക്കല്ലേ മോനേ.

76
00:33:21,750 --> 00:33:22,791
ജൂഡ്, നിങ്ങൾക്ക്…

77
00:33:50,250 --> 00:33:53,458
ക്ഷമിക്കണം ജയ്. മസ്തിഷ്ക ആഘാതം ഉണ്ടായി.

78
00:34:09,958 --> 00:34:14,041
ഇടക്കാല അപേക്ഷ ലോഡ്ജിംഗ് നമ്പർ. 33 / 2022
കേസ് നമ്പർ. 96 / 2022

79
00:34:46,083 --> 00:34:48,083
ഫോമൊക്കെ കൃത്യമാണ് ശ്രീമതി. ഷേട്ട്.

80
00:35:33,791 --> 00:35:34,916
അഭിനന്ദനങ്ങൾ!

81
00:35:38,083 --> 00:35:39,333
നിങ്ങൾക്ക് അഭിമാനിക്കാം.

82
00:38:26,500 --> 00:38:29,083
റൂമി, ഇവൻ ജീവനോടെ വേണം, അല്ലേ?

83
00:39:05,000 --> 00:39:06,041
റൂമി, എന്നെ സഹായിക്കൂ.

84
00:39:15,208 --> 00:39:16,541
നമ്മൾ ഇവനെ മയക്കി കിടത്തണം.

85
00:39:17,833 --> 00:39:19,666
നിർത്ത്. എന്നെ വിട്.
എനിക്ക് ഭ്രാന്തില്ല.

86
00:39:19,791 --> 00:39:22,041
എനിക്ക് ഭ്രാന്തില്ല.
ഡോ. സഹയ്, നിങ്ങൾക്കെന്നെ അറിയാമല്ലോ.

87
00:39:22,333 --> 00:39:24,916
ഇത് ചെയ്യരുത്! ചെയ്യരുത്.

88
00:39:28,208 --> 00:39:31,083
വേണ്ട, ഇത് ചെയ്യരുത്.
ദയവായി ഇത് നിർത്തൂ. പ്ലീസ്.

89
00:40:05,625 --> 00:40:06,958
ഇൻറ്റു ദ ഡാർക്‌നെസ്
എപ്പിസോഡ് 4

90
00:40:24,750 --> 00:40:27,958
അവനോ അവളോ തനിച്ചല്ലെന്നും.
നിങ്ങൾ അവരുടെ കൂടെ ഉണ്ടെന്നും.

