1
00:00:21,458 --> 00:00:24,666
-ഇത്രനാളുകഴിഞ്ഞ് ഞങ്ങളെ ഉപേക്ഷിക്കുന്നോ?
-അല്ല.

2
00:00:25,291 --> 00:00:27,541
നിനക്ക് വേണ്ടതെല്ലാം തരും.

3
00:00:27,833 --> 00:00:31,416
പക്ഷേ നിങ്ങളെ കാണാനോ നിങ്ങൾക്കൊപ്പം സമയം
ചെലവഴിക്കാനോ എനിക്കാവില്ല. അത്രേയുള്ളൂ.

4
00:00:31,875 --> 00:00:34,416
മധു, നിങ്ങളും നിങ്ങളുടെ പണവും തുലയട്ടെ.

5
00:00:36,250 --> 00:00:40,041
പോകുന്നതിന് മുമ്പ്, നിങ്ങളുടെ ശരിക്കുള്ള
കുടുംബത്തിന് വേണ്ടി,

6
00:00:40,291 --> 00:00:43,000
നിങ്ങൾ ഞങ്ങളെ ഉപേക്ഷിക്കുകയാണെന്ന്
നിങ്ങളുടെ മകളോട് പറയുമോ?

7
00:00:43,416 --> 00:00:45,291
നിങ്ങൾക്ക് ഇത്
വെറുമൊരു കളിയായിരുന്നു, അല്ലേ?

8
00:00:45,375 --> 00:00:48,625
നിങ്ങൾക്ക് ഇവളുടെ അച്ഛൻ്റെ വേഷം
മടുത്തു, അല്ലേ?

9
00:00:53,000 --> 00:00:54,375
ആയിഷ മോളേ,

10
00:00:55,250 --> 00:00:58,583
സ്വന്തം വീടും ഭൂമിയും വിട്ട് പോകേണ്ടി വന്ന
ബഹിരാകാശ സഞ്ചാരിയെക്കുറിച്ച്

11
00:00:59,500 --> 00:01:02,833
അച്ഛൻ പറഞ്ഞ കഥ നീ ഓർക്കുന്നുണ്ടോ?

12
00:01:07,250 --> 00:01:09,625
അച്ഛന് ഒരു നീണ്ടയാത്ര പോകേണ്ടതുണ്ട് മോളേ.

13
00:01:14,083 --> 00:01:16,250
ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും.

14
00:01:18,375 --> 00:01:20,000
നിനക്ക് എന്നെ മിസ്സ് ചെയ്യുമോ?

15
00:01:26,916 --> 00:01:29,375
ഇതൊരു ഡിഎൻഎ ഹെലിക്സാണ്.

16
00:01:31,625 --> 00:01:34,208
നിനക്കും എനിക്കും ഒരേ ഡിഎൻഎ ആണ്.

17
00:01:34,791 --> 00:01:36,791
50 ശതമാനം.

18
00:01:37,333 --> 00:01:40,458
നോക്കൂ, ഒരേപോലുള്ള കണ്ണുകൾ.

19
00:01:42,000 --> 00:01:45,375
അപ്പോ, നിൻ്റെ 50 ശതമാനം ഞാനാണെങ്കിൽ,

20
00:01:48,125 --> 00:01:49,666
ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും,

21
00:01:51,541 --> 00:01:54,291
ഞാൻ അടുത്തില്ലെങ്കിൽ പോലും. ഓക്കേ?

22
00:02:31,333 --> 00:02:32,666
ആയിഷു.

23
00:02:34,000 --> 00:02:36,083
അമ്മയുടെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്.

24
00:02:38,500 --> 00:02:42,625
ഇത്രയും വേഗത്തിൽ വാഹനം ഓടിക്കരുതെന്ന്
നമ്മൾ അവളോട് ഒരുപാട് തവണ പറഞ്ഞു.

25
00:02:50,958 --> 00:02:52,583
എന്നാൽ നീ ഒറ്റയ്ക്കായെന്നുള്ള
തോന്നൽ വേണ്ട.

26
00:02:57,541 --> 00:02:59,250
നിനക്ക് അച്ഛനുണ്ടാകും.

27
00:03:25,000 --> 00:03:27,166
ഊബർലൈഫ്

28
00:03:32,500 --> 00:03:33,791
ഡോ. ആയിഷ.

29
00:03:35,708 --> 00:03:37,000
ഇരട്ട പിഎച്ച്ഡി.

30
00:03:40,708 --> 00:03:42,500
ഊബർലൈഫിലേക്ക് സ്വാഗതം.

31
00:04:00,791 --> 00:04:01,791
ആയിഷ?

32
00:04:04,708 --> 00:04:06,416
-നീയല്ലേ...
-മരിച്ചതോ?

33
00:04:08,041 --> 00:04:09,208
പക്ഷേ ഞാൻ തിരികെ വന്നു.

34
00:04:10,458 --> 00:04:11,291
നിനക്കുവേണ്ടി.

35
00:04:37,541 --> 00:04:41,416
അതെങ്ങനെ നടക്കും? ഞാൻ കണ്ടതാണല്ലോ...

36
00:04:50,708 --> 00:04:54,625
-ഈ സ്ഥലം ഏതാണ്? എവിടെയാണ്...
-പേടിക്കേണ്ട.

37
00:04:57,125 --> 00:05:00,625
ഇത് എൻ്റെ അച്ഛൻ്റെ വീടാണ്.
നീ ഇവിടെ തീർത്തും സുരക്ഷിതയാണ്.

38
00:05:01,833 --> 00:05:03,250
അല്പം ഉറങ്ങിക്കോളൂ.

39
00:05:04,041 --> 00:05:07,083
ഒപ്പം നമ്മെപ്പറ്റിയുള്ള സ്വപ്നങ്ങളും കാണൂ.

40
00:05:20,416 --> 00:05:23,916
കൽപന, ഞാൻ ഉറപ്പ് തരുന്നു,

41
00:05:24,208 --> 00:05:29,208
നമ്മുടെ ജീവിതം
നിൻ്റെ സ്വപ്നങ്ങളേക്കാൾ സുന്ദരമാകും.

42
00:05:30,416 --> 00:05:32,125
നാളെ രാത്രി വരെ കാത്തിരിക്കൂ.

43
00:05:35,041 --> 00:05:37,041
എന്താണ്... നാളെ രാത്രി
എന്താണ് നടക്കാൻ പോകുന്നത്?

44
00:06:39,583 --> 00:06:42,208
അന്ധേര

45
00:06:52,083 --> 00:06:53,583
ഡൗൺലോഡ് പൂർത്തിയായി.

46
00:06:53,750 --> 00:06:54,750
ഒമർ

47
00:06:59,125 --> 00:07:00,250
ഒമർ?

48
00:07:04,000 --> 00:07:05,041
ഒമർ.

49
00:07:13,166 --> 00:07:14,958
അത് വരുന്നു...

50
00:07:15,500 --> 00:07:17,625
-ഇന്ന് രാത്രി.
-ആര്?

51
00:07:18,458 --> 00:07:19,375
അന്ധകാരം

52
00:07:22,125 --> 00:07:23,333
ഇവിടുത്തേത് കഴിഞ്ഞോ?

53
00:07:24,125 --> 00:07:27,416
-ഉവ്വ്, പ്രൊസീജിയർ കഴിഞ്ഞു, പക്ഷേ...
-പോകാം.

54
00:07:33,666 --> 00:07:35,500
എല്ലാം സിസ്റ്റവും ഷട്ട് ഡൗൺ ചെയ്യ്.

55
00:07:36,250 --> 00:07:39,375
സിഗ്നൽ ലഭ്യമല്ല

56
00:07:41,458 --> 00:07:43,541
ഹേയ്, എന്ത് കോപ്പാണ് നിങ്ങൾ ചെയ്യുന്നത്.

57
00:07:43,708 --> 00:07:45,125
അതെല്ലാം എങ്ങോട്ടാ കൊണ്ടുപോകുന്നത്?

58
00:07:45,208 --> 00:07:46,791
-ലാബ് മൊത്തം കാലിയാക്ക്.
-ശരി, സർ

59
00:07:46,875 --> 00:07:49,708
എല്ലാ രേഖകളും. മുഴുവൻ വിവരവും.
വൃത്തിയാക്ക്.

60
00:07:54,291 --> 00:07:57,875
ശ്രീ. ഉബെറായി, നിങ്ങളുടെ ആളുകൾ
ലാബ് കാലിയാക്കുന്ന കാര്യം നിങ്ങൾക്കറിയാമോ?

61
00:07:57,958 --> 00:07:59,625
അവർ എല്ലാം എടുത്തുകൊണ്ട് പോകുകയാണ്.

62
00:07:59,708 --> 00:08:01,291
ഒമർ, അവൻ തയ്യാറാണോ?

63
00:08:02,375 --> 00:08:04,250
അതെ. പ്രൊസീജിയർ വിജയകരമായിരുന്നു.

64
00:08:04,750 --> 00:08:09,000
അന്ധകാരം കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ
കരുതിയിരുന്നു, പക്ഷേ എല്ലാം നന്നായിനടന്നു.

65
00:08:09,083 --> 00:08:10,041
കൊള്ളാം.

66
00:08:11,750 --> 00:08:13,500
-അത്രേയുള്ളോ?
-അല്ല, ഇത് കേൾക്ക്.

67
00:08:13,583 --> 00:08:16,541
നിങ്ങളുടെ ആളുകൾ എല്ലാ ഫയലുകളും
വിവരങ്ങളും എടുത്തോണ്ട് പോയി.

68
00:08:17,125 --> 00:08:17,958
ശരിയാണ്.

69
00:08:19,291 --> 00:08:21,291
നമ്മൾ ഈ പരീക്ഷണം അവസാനിപ്പിക്കുകയാണ്.

70
00:08:21,375 --> 00:08:23,291
ഓ, പക്ഷേ നിങ്ങളെങ്ങും പോകരുത്.

71
00:08:23,500 --> 00:08:26,125
മെഷീൻ പൊളിച്ചു മാറ്റാൻ ഞങ്ങൾക്ക്
നിങ്ങളുടെ സഹായം ആവശ്യമുണ്ട്.

72
00:08:26,208 --> 00:08:28,833
എന്ത്? നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല.
ഞാൻ ഉണ്ടാക്കിയതാണ് അതെല്ലാം.

73
00:08:28,916 --> 00:08:29,875
മതി!

74
00:08:35,750 --> 00:08:37,250
നാശം!

75
00:08:41,166 --> 00:08:42,500
നിന്നെ നോക്കൂ.

76
00:08:43,791 --> 00:08:45,791
നീ എന്നെപ്പോലെ തന്നെയാണ് സംസാരിച്ചത്.

77
00:08:54,166 --> 00:08:56,250
കാരണം എൻ്റെ 50 ശതമാനം

78
00:08:58,000 --> 00:09:00,125
നിങ്ങളാണ്. ഓർമ്മയില്ലേ?

79
00:09:03,166 --> 00:09:04,541
പാവം സഹയ്.

80
00:09:05,708 --> 00:09:10,750
അവൻ്റെ ബ്രെയിൻ അപ്‌ലോഡ് സിദ്ധാന്തത്താൽ
മരണത്തെ കീഴടക്കാൻ ശ്രമിക്കുകയായിരുന്നു.

81
00:09:12,375 --> 00:09:18,208
ഒരു ഫ്ലാഷ് ഡ്രൈവിലോ ക്ലൗഡ് ഫോൾഡറിലൂടെയോ
അതിജീവിക്കാൻ ആഗ്രഹിക്കുന്നത് ആരാണ്?

82
00:09:20,416 --> 00:09:22,916
ഇതാണ് ശരിക്കുള്ള അമരത്വം...

83
00:09:26,416 --> 00:09:27,750
നിൻ്റെ കെെയ്യിലുള്ളത്.

84
00:09:28,875 --> 00:09:31,791
14 വർഷങ്ങൾക്ക് മുമ്പ്

85
00:09:31,875 --> 00:09:33,708
കിംഗ് ജെയിംസ് സൈക്യാട്രിക് ഫെസിലിറ്റി

86
00:09:41,833 --> 00:09:43,750
-ഹലോ.
-ഹലോ. വരൂ.

87
00:09:43,833 --> 00:09:45,166
നിങ്ങളെ കാണാനായത് ഒരു ബഹുമതിയാണ്.

88
00:09:45,250 --> 00:09:48,541
നിങ്ങളുടെ വിപുലമായ ഗവേഷണത്തെക്കുറിച്ച്
ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്.

89
00:09:48,625 --> 00:09:51,833
നന്ദി. എന്താണ് ഈ രോഗിയെത്തന്നെ
നിങ്ങൾ ശുപാർശ ചെയ്യുന്നത്.

90
00:09:51,916 --> 00:09:55,875
ശുപാർശയോ? ഞങ്ങൾ കരുതി നിങ്ങൾക്ക്
ഈ രോഗിയെ വ്യക്തിപരമായി അറിയാമെന്ന്.

91
00:09:56,375 --> 00:09:59,291
കാരണം ഈ രോഗി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി
നിങ്ങളെപ്പറ്റി പറയുന്നു.

92
00:09:59,375 --> 00:10:01,333
-മനസ്സിലായില്ല?
-അതെ.

93
00:10:02,125 --> 00:10:05,333
നിങ്ങളെ അന്ധകാരം കാണിക്കണമെന്ന്
അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

94
00:10:23,708 --> 00:10:27,083
തമ തമ തമ റൂമി

95
00:10:31,750 --> 00:10:33,958
തമ ഇവിടെയുണ്ട്

96
00:10:47,333 --> 00:10:48,291
ഹലോ, സബാ.

97
00:10:48,583 --> 00:10:50,041
അവസാനം നീ വന്നല്ലേ.

98
00:10:55,708 --> 00:10:58,375
സബാ, നിങ്ങൾക്കെന്നെ അറിയാമോ?

99
00:11:30,083 --> 00:11:31,708
സബാ, ഞാൻ നിങ്ങളുടെ ഫയലുകൾ വായിച്ചു.

100
00:11:34,000 --> 00:11:36,125
നിങ്ങൾ ജനിതകശാസ്ത്രത്തിൽ
ഗവേഷണം നടത്തുകയായിരുന്നു.

101
00:11:37,208 --> 00:11:38,333
അത് അതിശയകരമാണ്.

102
00:11:43,875 --> 00:11:45,666
റൂമി

103
00:11:48,041 --> 00:11:49,500
നിങ്ങൾക്ക് ഒരു മകൾ ഉണ്ട്, അല്ലേ?

104
00:11:50,958 --> 00:11:52,000
റൂമി.

105
00:11:52,958 --> 00:11:54,125
മനോഹരമായ പേര്.

106
00:11:54,208 --> 00:11:56,166
അത് നിനക്കായി കാത്തിരിക്കുന്നു.

107
00:11:58,250 --> 00:11:59,500
ആര്?

108
00:12:12,166 --> 00:12:15,291
ഈ... കണ്ണ്.

109
00:12:16,291 --> 00:12:18,375
ഇതെന്താണ് സബാ?

110
00:12:26,000 --> 00:12:27,125
സോറി.

111
00:12:28,458 --> 00:12:29,708
എന്തിനാണ് സോറി?

112
00:12:36,083 --> 00:12:37,500
സബാ, അവരെ വിട്.

113
00:12:37,958 --> 00:12:40,750
മാഡം, അവരെ വിടൂ.

114
00:12:40,833 --> 00:12:42,958
സബാ, വാതിൽ തുറക്ക്.

115
00:12:43,041 --> 00:12:44,666
അന്ധകാരം
അന്ധകാരം പിടികൂടും

116
00:12:44,750 --> 00:12:46,416
സബാ, അവരെ വിട്.

117
00:12:53,416 --> 00:12:54,666
നീയിത് കേൾക്കുന്നുണ്ടോ?

118
00:12:56,833 --> 00:12:59,125
തമ തമത സുപഹിത

119
00:13:06,041 --> 00:13:10,541
ഇനി, തമയെ ഈ ലോകത്തിലേക്ക് കൊണ്ടുവരേണ്ടത്
നിൻ്റെ ഉത്തരവാദിത്തമാണ്.

120
00:13:10,875 --> 00:13:14,208
-ചെല്ല്. വേഗം ചെല്ല്.
-മാഡം. സബാ, അവരെ വിട്. വിട്ടേക്കൂ.

121
00:13:15,583 --> 00:13:18,375
ഇതൊരു അനുഗ്രഹമല്ല.

122
00:13:18,708 --> 00:13:19,916
വരൂ.

123
00:13:20,125 --> 00:13:21,208
ഇതൊരു ശാപമാണ്.

124
00:13:22,000 --> 00:13:23,708
ഇതൊരു ശാപമാണ്!

125
00:13:24,291 --> 00:13:25,625
ഇതൊരു ശാപമാണ്!

126
00:13:26,291 --> 00:13:29,375
ഇതൊരു അനുഗ്രഹമല്ല. ഇതൊരു ശാപമാണ്!

127
00:13:29,625 --> 00:13:30,791
വരൂ മാഡം.

128
00:13:31,375 --> 00:13:32,958
പ്ലീസ്. പ്ലീസ് മാഡം.

129
00:14:00,208 --> 00:14:04,958
നീ ഈ ലോകത്തിൻ്റെ വിധി
മാറ്റിയെഴുതാൻ പോകുന്നു,

130
00:14:06,291 --> 00:14:07,750
എൻ്റെ മകൾ.

131
00:14:11,416 --> 00:14:13,333
ഇന്ന് രാത്രി
ഈ കാത്തിരിപ്പ് അവസാനിക്കും അച്ഛാ.

132
00:14:16,625 --> 00:14:19,208
പിന്നെ നിങ്ങൾ ഒമറിലൂടെ അമരത്വം നേടും.

133
00:14:20,000 --> 00:14:23,000
ആലോചിച്ച് നോക്ക്. ഒരു പുതിയ ശരീരം...

134
00:14:24,500 --> 00:14:25,708
മരണമില്ലാത്തത്.

135
00:14:26,625 --> 00:14:28,708
പിന്നെ നമ്മൾ ഒരുമിച്ച് ലോകം ഭരിക്കും.

136
00:14:31,958 --> 00:14:33,250
എനിക്ക് അല്പം മദ്യം ഒഴിക്ക്.

137
00:14:34,666 --> 00:14:35,875
നമുക്ക് ആഘോഷിക്കാം.

138
00:14:40,041 --> 00:14:42,000
അച്ഛാ, ഇതുവരെയും രാത്രി ആയിട്ടില്ല.

139
00:14:42,208 --> 00:14:47,000
പിന്നെ ഇത്തരത്തിലുള്ള ആവേശം
നിങ്ങളുടെ ഹൃദയത്തിന് നല്ലതല്ല.

140
00:14:55,791 --> 00:14:57,458
നിൻ്റെ ആ ഇൻസ്പെക്ടർ...

141
00:15:00,416 --> 00:15:01,458
അവൾ തയ്യാറാണോ?

142
00:15:07,333 --> 00:15:08,708
അവൾ തയ്യാറാണെങ്കിലും അല്ലെങ്കിലും,

143
00:15:10,166 --> 00:15:12,750
തമയ്ക്ക് വേണ്ടത് കിട്ടും.

144
00:15:14,125 --> 00:15:19,458
അവളെ ബലി നൽകുമ്പോൾ നിൻ്റെ കൈകൾ
വിറയ്ക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

145
00:15:22,416 --> 00:15:25,583
ആയിരക്കണക്കിന് വർഷങ്ങളായി, തമയ്ക്ക്
നമ്മുടെ ലോകത്ത് പ്രവേശിക്കാനായിട്ടില്ല.

146
00:15:26,541 --> 00:15:27,958
കാരണം അവൻ കാത്തിരിക്കുകയായിരുന്നു...

147
00:15:29,375 --> 00:15:30,500
എനിക്ക് വേണ്ടി.

148
00:15:30,583 --> 00:15:35,625
തമയെ ഈ ലോകത്തിലേക്ക് കൊണ്ടുവരാൻ ആവശ്യമായ
എല്ലാ ഘടകങ്ങളും എനിക്കേ ഉണ്ടായിരുന്നുള്ളൂ.

149
00:15:35,708 --> 00:15:38,208
ഡോ. ആയിഷ. ഇരട്ട പിഎച്ച്ഡി

150
00:15:38,750 --> 00:15:40,041
സാമർത്ഥ്യം.

151
00:15:41,208 --> 00:15:42,041
സമ്പത്ത്.

152
00:15:43,000 --> 00:15:44,416
ഒപ്പം കാരണവും.

153
00:15:45,416 --> 00:15:47,500
തമ തമത സുപഹിത

154
00:15:51,333 --> 00:15:56,583
ഞാൻ മാത്രമേ തമയെ ഈ ലോകത്തിലേക്ക്
കൊണ്ടുവരൂ എന്നാണ് വിധി നിശ്ചയിച്ചത്.

155
00:15:58,125 --> 00:16:03,500
അതിനുവേണ്ടി, കൽപനയെന്നല്ല,
എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്.

156
00:16:13,875 --> 00:16:15,041
അവർ ഫോൺ എടുക്കുന്നില്ല.

157
00:16:15,125 --> 00:16:17,166
കൽപനയെ കാത്തിരുന്നിട്ട് കാര്യമില്ല.

158
00:16:17,250 --> 00:16:19,750
-ആദ്യം ഞാൻ പറയുന്നത് കേൾക്ക്.
-ജയ്, ഇത് വളരെ അപകടം പിടിച്ചതാണ്.

159
00:16:19,833 --> 00:16:22,166
ഇവൻ്റെ പദ്ധതിയെന്താണെന്ന്
കേൾക്ക് റൂമി. പ്ലീസ്.

160
00:16:24,375 --> 00:16:25,291
ഇത് നോക്ക്.

161
00:16:26,208 --> 00:16:27,375
ഈ കോമിക്ക് ബുക്ക് പറയുന്നത്,

162
00:16:27,458 --> 00:16:29,791
"ഗുഹയിൽ പ്രവേശിക്കുന്നവൻ
ആകർഷകമായ കാഴ്ചകൾ കാണുകയും

163
00:16:29,875 --> 00:16:31,541
"മാസ്മരികമായ ശബ്ദങ്ങൾ
കേൾക്കുകയും ചെയ്യും."

164
00:16:31,833 --> 00:16:36,416
"ഗുഹയ്ക്കുള്ളിലെ ശാന്തിയും സൗന്ദര്യവും
നിങ്ങളെ വശീകരിക്കും.

165
00:16:38,041 --> 00:16:40,541
"എന്നാൽ ഓർക്കുക,
അത് വെറും മായക്കാഴ്ച്ചയാണ്.

166
00:16:42,041 --> 00:16:45,250
"കാണുന്നതൊന്നും വിശ്വസിക്കരുത്, കാരണം
തമ അതിൻ്റെ പിന്നിൽ ഒളിച്ചിരിക്കുന്നു."

167
00:16:45,583 --> 00:16:47,250
തമയുടെ ഗുഹ ഒരു മായക്കാഴ്ച്ചയാണ്.

168
00:16:48,583 --> 00:16:50,541
മൈൻഡ്‌സ്‌പേസും അതുപോലെ തന്നെയാണ്.

169
00:16:50,625 --> 00:16:52,791
അത് യഥാർത്ഥ്യമല്ല.
തലയിലുള്ള വെറും മായക്കാഴ്ച്ചയാണ്.

170
00:16:53,333 --> 00:16:55,583
-അതിന്?
-നോക്ക്.

171
00:16:56,916 --> 00:16:59,208
ഗ്രാമവാസികൾ ആ ശിൽപിയെ
കൊല്ലാൻ ആഗ്രഹിച്ചു.

172
00:16:59,458 --> 00:17:03,500
അവൻ്റെ അശ്രദ്ധയ്ക്ക് മുഴുവൻ മനുഷ്യകുലവും
വിലകൊടുക്കേണ്ടി വരുമെന്നും, ഗുഹയുടെ വാതിൽ

173
00:17:03,583 --> 00:17:06,708
തുറന്നതിലൂടെ, അവൻ നരകത്തിൻ്റെ
വാതിലുകൾ തുറന്നെന്നും അവർ പറയുന്നു.

174
00:17:06,750 --> 00:17:09,583
ഇപ്പോൾ തമയ്ക്ക് ഇഷ്ടപ്രകാരം
അവരുടെ ലോകത്തേയ്ക്ക് കടക്കാം.

175
00:17:09,875 --> 00:17:12,125
ആ മെഷീൻ, അതൊരു വാതിലാണ്

176
00:17:12,458 --> 00:17:16,500
അതിലൂടെ തമയ്ക്ക് നമ്മുടെ ലോകത്തേക്കും
നമുക്ക് തമയുടെ ലോകത്തിലേക്കും കടക്കാം.

177
00:17:18,250 --> 00:17:21,125
-അതിൻ്റെ ലോകമാണ് മെെൻഡ്സ്പേസ്.
-നീ എന്താ ഉദ്ദേശിക്കുന്നത് ജയ്?

178
00:17:21,375 --> 00:17:23,375
ശരി, ഇത് നോക്ക്.

179
00:17:25,291 --> 00:17:27,125
ആ ശിൽപി എന്താണ് സത്യയോട് പറയുന്നത്?

180
00:17:27,375 --> 00:17:31,083
അവൻ്റെ ഗുഹയിൽ നിന്ന് മാത്രമേ
തമയെ തോൽപിക്കാൻ കഴിയൂ. അതായത്,

181
00:17:32,458 --> 00:17:35,083
മൈൻഡ്‌സ്‌പേസിൻ്റെ ഉള്ളിലാണ്
തമയെ പരാജയപ്പെടുത്താൻ കഴിയുന്നത്.

182
00:17:39,166 --> 00:17:41,875
തമയെ തടയാനായി മെഷീനിലൂടെ
എനിക്ക് അവിടെത്തണം.

183
00:17:41,958 --> 00:17:44,916
നീ സത്യയാണോ? നീയൊരു യോദ്ധാവാണോ?
നീ എന്തിന് ഇത് ചെയ്യണം?

184
00:17:45,000 --> 00:17:47,500
മുമ്പ് മൈൻഡ്സ്പേസിൽ പോയിട്ടുള്ളത്
ഞാൻ മാത്രമാണ്.

185
00:17:47,583 --> 00:17:50,208
ഇപ്പോഴും ജീവനോടെയുള്ള ഒരേയൊരാൾ.

186
00:17:51,083 --> 00:17:54,416
ജയ്, തമ കാരണം
എനിക്ക് എൻ്റെ അമ്മയെ നഷ്ടപ്പെട്ടു.

187
00:17:56,291 --> 00:17:57,500
നിന്നെ നഷ്ടപ്പെടുത്താനാവില്ല.

188
00:17:58,541 --> 00:18:01,750
റൂമി, നമ്മൾ തമയെ തടഞ്ഞില്ലെങ്കിൽ,
അന്ധകാരം ലോകത്തെ കീഴടക്കും.

189
00:18:02,583 --> 00:18:04,958
വലിയ അളവിലുള്ള വിഷാദം,
ഒരോ വൃക്തിയുടെയും മനസ്സിലേക്ക്

190
00:18:05,041 --> 00:18:08,416
നേരിട്ട് കുത്തിവെക്കുന്നത്
ആലോചിച്ച് നോക്ക്,

191
00:18:11,291 --> 00:18:15,583
വിഷാദവും നിരാശയും കാരണം ദശലക്ഷക്കണക്കിന്
ആളുകൾ ആത്മഹത്യയുടെ വക്കിലാണ്.

192
00:18:16,125 --> 00:18:19,166
തമയെ തടഞ്ഞില്ലെങ്കിൽ,
ഭൂമി ഒരു നരകം ആകും.

193
00:18:19,250 --> 00:18:22,291
ജയ്, നമുക്ക് വേറെ വഴികൾ നോക്കാം.

194
00:18:22,375 --> 00:18:25,333
കഥാകൃത്തിനെ ബന്ധപ്പെടാം, അയാളുടെ പക്കൽ
പരിഹാരമുണ്ടോയെന്ന് നോക്കാം.

195
00:18:25,416 --> 00:18:27,875
സമയമില്ല റൂമി.
നമ്മളിത് ഇന്ന് രാത്രി തന്നെ ചെയ്യണം.

196
00:18:29,000 --> 00:18:30,833
ഇന്ന് രാത്രിയോ?
എന്തുകൊണ്ടാണ് ഇന്ന് രാത്രി?

197
00:18:32,375 --> 00:18:33,416
ഇത് വായിക്ക്.

198
00:18:34,041 --> 00:18:38,000
"ബ്ലഡ് മൂൺ രാത്രിയാണ് മുന്നിലുള്ളത്.
ഇന്ന് രാത്രി തമ പരാജയപ്പെട്ടില്ലെങ്കിൽ,

199
00:18:38,083 --> 00:18:39,875
"അവൻ അമരത്വം നേടും."

200
00:18:43,083 --> 00:18:46,125
ഞങ്ങളത് പരിശോധിച്ചിരുന്നു റൂമി.
ഇന്ന് രാത്രിയാണ് ബ്ലഡ് മൂൺ.

201
00:18:46,208 --> 00:18:48,833
തമയെ തടയാനുള്ള
ഒരേയൊരു അവസരമാണ് ഇന്ന് രാത്രിയിലേത്.

202
00:18:48,916 --> 00:18:50,375
ശരി, നീയിത് കണ്ടിരുന്നോ?

203
00:18:51,708 --> 00:18:53,291
എന്താണ് അവസാന പേജിൽ എഴുതിയിരിക്കുന്നത്?

204
00:18:53,375 --> 00:18:56,125
ഗുഹക്കുള്ളിലേക്ക് കയറിയ സത്യ,
പിന്നീട് ഒരിക്കലും പുറത്തേക്ക് വന്നില്ല.

205
00:18:58,958 --> 00:19:02,208
നീ മൈൻഡ്‌സ്‌പെയ്‌സിൽ കയറിയാൽ,
നിനക്ക് ഒരിക്കലും പുറത്തുവരാൻ കഴിയില്ല.

206
00:19:03,041 --> 00:19:05,000
ആ അപകട സാധ്യത ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.

207
00:19:10,291 --> 00:19:11,291
കുഴപ്പമില്ല.

208
00:19:12,250 --> 00:19:13,083
പോയി തുലയ്.

209
00:19:13,291 --> 00:19:14,291
നിനക്ക് ചാകണോ, പോയി ചാക്.

210
00:19:14,583 --> 00:19:17,958
നിന്നെത്തന്നെ കൊല്ല്. ഈ വിവരക്കേടിൻ്റെ
കൂടെക്കൂടാൻ എന്നെ പ്രതീക്ഷിക്കേണ്ട.

211
00:19:18,333 --> 00:19:20,458
-ഹേയ്, റൂമി!
-റൂമി!

212
00:19:53,958 --> 00:19:55,375
തലവേദനയുണ്ടോ?

213
00:19:56,875 --> 00:19:58,041
എനിക്കറിയാം.

214
00:20:17,250 --> 00:20:21,916
എന്നോട് ക്ഷമിക്കണം. പ്രൊസീജിയർ കഴിഞ്ഞോ
ഇല്ലയോ എന്ന് എനിക്ക് പരിശോധിക്കണം.

215
00:20:28,833 --> 00:20:29,958
ഒന്നൂടെ മുറിക്ക്.

216
00:20:33,833 --> 00:20:35,000
ദയവായി.

217
00:21:05,041 --> 00:21:06,208
അത് വരുന്നു.

218
00:21:06,708 --> 00:21:09,500
-അന്ധകാരം.
-ഞങ്ങൾ ഈ പരീക്ഷണം അവസാനിപ്പിക്കുന്നു.

219
00:21:16,791 --> 00:21:18,541
ജയ്
പുതിയ ശബ്ദ സന്ദേശം

220
00:21:20,583 --> 00:21:23,541
ഡോ. സഹയ്, അന്ധകാരം
നമ്മുടെ രണ്ടുപേരുടെയും പിന്നാലെയുണ്ട്.

221
00:21:23,708 --> 00:21:25,125
നമുക്കൊന്ന് കാണണം.

222
00:21:36,250 --> 00:21:38,625
ജയ്
വിളിക്കുന്നു...

223
00:21:47,250 --> 00:21:49,833
നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ
പറയാം.

224
00:21:50,666 --> 00:21:52,500
എനിക്ക് പറയാനുള്ളത്...

225
00:21:54,333 --> 00:21:56,625
ജയ്യുടെ പദ്ധതി
വളരെ അപകടം പിടിച്ചതാണെന്ന് സമ്മതിക്കുന്നു.

226
00:21:57,208 --> 00:21:59,541
പക്ഷേ അവൻ ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന്
എനിക്ക് തോന്നുന്നു

227
00:22:03,833 --> 00:22:06,083
ഞാൻ സബായെ
ഒറ്റയ്ക്ക് വിടാൻ പാടില്ലായിരുന്നു.

228
00:22:06,208 --> 00:22:07,625
ഞാൻ അവളെ സംരക്ഷിക്കേണ്ടതായിരുന്നു.

229
00:22:08,000 --> 00:22:09,666
നീയും അതേ തെറ്റ് ആവർത്തിക്കരുത്.

230
00:22:10,833 --> 00:22:12,875
ജയ്ക്ക് നിന്നെ ആവശ്യമുണ്ട് റൂമി.

231
00:22:15,375 --> 00:22:16,375
അതെ.

232
00:22:23,916 --> 00:22:27,083
നിങ്ങൾ ഈ കത്ത് വായിക്കുമ്പോഴേക്കും,
ഒരുപാട് വൈകിയിട്ടുണ്ടാകും.

233
00:22:29,250 --> 00:22:33,833
പക്ഷേ എന്നെ വിശ്വസിക്കൂ അമ്മേ,
എല്ലാം നേരെയാക്കാനുള്ള ഒരേയൊരു വഴിയാണിത്.

234
00:22:35,625 --> 00:22:37,000
എന്നോട് ക്ഷമിക്കണം അമ്മേ.

235
00:22:38,041 --> 00:22:41,000
ഈ അന്ധകാരത്തിനും വിഷാദത്തിനും
എതിരെയുള്ള പോരാട്ടത്തിൽ,

236
00:22:41,583 --> 00:22:43,500
എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല.

237
00:22:45,708 --> 00:22:49,916
എനിക്കറിയാം അമ്മേ,
ഇപ്പോൾ ഏറെ വെെകിയാണ് ഇത് പറയുന്നതെന്ന്,

238
00:22:50,750 --> 00:22:54,083
പക്ഷേ ദയവായി മനസ്സിലാക്കൂ, ഞാനെപ്പോഴും
നിങ്ങളെ സ്നേഹിച്ചിരുന്നു അമ്മേ.

239
00:22:55,833 --> 00:23:00,583
ഞാൻ കാര്യങ്ങൾ നേരെയാക്കാൻ പോകുന്നു.
സ്നേഹം, ജയ്.

240
00:23:45,583 --> 00:23:46,708
നിർത്ത്. നിർത്ത്.

241
00:23:46,791 --> 00:23:48,375
ലോകോത്തര
ആരോഗ്യ പരിരക്ഷ

242
00:23:54,458 --> 00:23:55,541
ഗുഡ് ഈവനിംഗ് സർ.

243
00:23:56,875 --> 00:23:58,791
-ഞങ്ങൾക്ക് അല്പം തിരക്കുണ്ട്.
-ശരി സർ.

244
00:23:58,875 --> 00:24:02,250
ഈ രാത്രി തന്നെ ലാബിലെ എല്ലാ ഉപകരണങ്ങളും
മാറ്റാനുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.

245
00:24:17,666 --> 00:24:19,875
ഞാൻ ശ്രീ. ഉബെറായിയെ ഫോണിൽ വിളിക്കണോ?

246
00:24:20,125 --> 00:24:21,375
ക്ഷമിക്കണം സർ.

247
00:25:03,375 --> 00:25:04,916
ഇത് മനോഹരമാണ്, അല്ലേ?

248
00:25:08,916 --> 00:25:11,791
വിഷമിക്കേണ്ടതില്ല. ഹെഡ്ബാൻ്റ് കാരണമാണ്.

249
00:25:13,166 --> 00:25:16,583
ഒരുപാട് പുതിയ ചിന്തകൾ.
നിൻ്റെ മനസ്സ് അത് പ്രതിരോധിക്കുന്നു.

250
00:25:40,250 --> 00:25:42,000
ഊബർലൈഫ്

251
00:25:44,833 --> 00:25:47,166
പക്ഷേ ഈ ലിഫ്റ്റ്
ബേസ്മെൻ്റിലേക്കാണ് പോകുന്നത്.

252
00:25:47,291 --> 00:25:50,041
ഒരേ ലിഫ്റ്റ്, വ്യത്യസ്തമായ ആക്സസ് കീ.

253
00:25:55,500 --> 00:25:56,875
പൃഥ്വിയുടെ ശരീരം
ഇപ്പോഴും ഇവിടുണ്ടോ?

254
00:25:58,166 --> 00:25:59,875
എനിക്കത് ഒരു തവണ കാണണം.

255
00:26:00,875 --> 00:26:02,458
എൻ്റെ പിന്നാലെ വരൂ.

256
00:26:10,000 --> 00:26:11,333
പോകാം.

257
00:26:19,416 --> 00:26:21,791
അപ്പോ, ലാബ് എന്നും ഇവിടെത്തന്നെ ആയിരുന്നു.

258
00:26:23,041 --> 00:26:25,291
പ്രയോഗിക ന്യൂറോ സയൻസിലെ പ്രധാനികൾ

259
00:26:40,250 --> 00:26:43,208
കോപ്പ്, ആരോ വരുന്നുണ്ടല്ലോ.
ഇപ്പോ ഇത് ആരാണ്?

260
00:26:56,375 --> 00:26:57,416
വരൂ.

261
00:27:04,000 --> 00:27:05,916
കെ.കെ മാഡം?

262
00:27:37,750 --> 00:27:39,541
സത്യമായും,
ആ ശരീരങ്ങൾ ഇവിടെയുണ്ടായിരുന്നു.

263
00:27:40,125 --> 00:27:42,208
ബാനിയുടേത് ഇവിടെയും,
പൃഥ്വിയുടേത് അവിടെയും.

264
00:27:43,166 --> 00:27:45,458
-സത്യത്തിൽ, എന്താ നടക്കുന്നേന്ന് അറിയില്ല.
-അതെ, ശരിയാണ്.

265
00:28:04,208 --> 00:28:05,875
ഞാൻ പറഞ്ഞതല്ലേ
ഇയാളെ വിശ്വസിക്കാനാവില്ലെന്ന്

266
00:28:06,208 --> 00:28:07,958
നുണ പറഞ്ഞിട്ട് എനിക്കെന്ത് നേട്ടം?

267
00:28:08,333 --> 00:28:09,500
ഞാൻ ഇതിനകം മരിച്ച് കഴിഞ്ഞു.

268
00:28:35,375 --> 00:28:36,500
ആയിഷ?

269
00:28:38,500 --> 00:28:40,916
ഇന്ന് രാത്രി എന്ത് സംഭവിക്കുമെന്ന്
നിങ്ങൾക്ക് അറിയണം, അല്ലേ?

270
00:28:43,083 --> 00:28:45,208
ഇന്ന് രാത്രി
തമ ഈ ലോകത്തിലേക്ക് തിരികെ വരും.

271
00:28:47,083 --> 00:28:50,333
ഈ വാതിലിൻ്റെ മറുപുറത്ത്
ഒരു പുതിയ ലോകം കിടപ്പുണ്ട്.

272
00:28:51,916 --> 00:28:53,125
തമയുടെ ലോകം.

273
00:29:04,625 --> 00:29:05,750
കൽപന?

274
00:29:13,750 --> 00:29:14,916
നമ്മൾ അവരുടെ പിന്നാലെ പോകണോ?

275
00:29:15,000 --> 00:29:17,625
ഞാൻ ആ മുറിയിലേക്ക് പോകില്ല.
അത് നടക്കില്ല!

276
00:29:17,791 --> 00:29:20,791
റൂമി, മെെൻഡ് സ്പേസിൽ മാത്രമേ
തമയെ തോൽപ്പിക്കാൻ കഴിയൂ.

277
00:29:20,875 --> 00:29:22,375
നമുക്ക് അതിൽ ശ്രദ്ധിക്കാം.

278
00:29:22,708 --> 00:29:23,833
വരൂ.

279
00:29:26,666 --> 00:29:28,083
റൂമി, നമുക്ക് പോകാം.

280
00:29:33,916 --> 00:29:36,208
അന്ധകാരം നമ്മുടെയെല്ലാം ഉള്ളിലുണ്ട്.

281
00:29:36,583 --> 00:29:38,125
ആ മെഷീനിലൂടെ,

282
00:29:38,416 --> 00:29:40,666
അന്ധകാരത്തെ ഞങ്ങൾ വേർതിരിച്ച് എടുത്തു,
ബാനിയുടെ, ജൂഡിൻ്റെ,

283
00:29:41,708 --> 00:29:42,875
ഒമറിൻ്റെ,

284
00:29:43,916 --> 00:29:46,541
പിന്നെ പൃഥ്വിയുടെയും.

285
00:29:53,208 --> 00:29:57,750
അന്ധകാരത്തെ ഇവിടെ കൊണ്ടുവന്ന്,
നമ്മളതിനെ നമ്മുടെ ലോകത്തെത്തിച്ചു.

286
00:30:08,208 --> 00:30:10,125
ഈ അന്ധകാരത്തിലൂടെ,

287
00:30:10,833 --> 00:30:13,083
ഇന്ന് രാത്രി തമ
നമ്മുടെ ലോകത്തേക്ക് കടന്ന് വരും.

288
00:30:15,083 --> 00:30:16,708
അത് ഒരു തുടക്കമായിരിക്കും

289
00:30:17,750 --> 00:30:19,625
അവസാനമില്ലാത്ത രാത്രിയുടെ.

290
00:30:20,208 --> 00:30:21,916
ശാശ്വതമായ രാത്രി.

291
00:30:41,333 --> 00:30:42,541
ആലോചിച്ച് നോക്ക്.

292
00:30:43,458 --> 00:30:46,000
അവസാനിക്കാത്ത സമാധാനം എന്നത്
നിങ്ങൾ കണ്ടെത്തുന്നത് ലോകത്തെവിടെയാണ്?

293
00:30:47,125 --> 00:30:48,416
ഒരു അമ്മയുടെ ഉദരത്തിൽ.

294
00:30:50,458 --> 00:30:51,500
അവിടെ എന്താണ്?

295
00:30:52,583 --> 00:30:54,750
വെറും അന്ധകാരം.

296
00:30:58,083 --> 00:30:59,958
മരണശേഷം നമ്മൾ എവിടേക്ക് പോകും?

297
00:31:00,875 --> 00:31:03,500
അതേ അന്ധകാരത്തിലേക്ക്.

298
00:31:04,958 --> 00:31:07,375
അപ്പോ എന്തിനാണ് ജനനം മുതൽ മരണം വരെ,

299
00:31:07,458 --> 00:31:11,208
ജീവിതത്തിലുടനീളം ഈ അന്ധകാരത്തെ
പേടിക്കാൻ നമ്മെ പഠിപ്പിക്കുന്നത്?

300
00:31:12,583 --> 00:31:14,125
നമ്മൾ പേടിക്കേണ്ടതില്ല.

301
00:31:17,375 --> 00:31:18,958
നമ്മൾ അതിനെ ആശ്ലേഷിക്കണം.

302
00:31:19,083 --> 00:31:21,333
അപ്പോൾ മാത്രമേ നിങ്ങൾ സ്വതന്ത്രരാകൂ.

303
00:31:23,000 --> 00:31:27,083
അന്ധകാരം ആളുകളെ വേർതിരിച്ച് കാണുന്നില്ല.

304
00:31:27,791 --> 00:31:31,250
തമ അവൻ്റെ എല്ലാ കുഞ്ഞുങ്ങളേയും
ഒരുപോലെ സ്നേഹിക്കുന്നു.

305
00:31:39,833 --> 00:31:42,000
തമ തമത സുപഹിത

306
00:31:48,583 --> 00:31:51,000
-നീ തയ്യാറാണോ?
-ഹേയ്, നിങ്ങൾ എന്താ ചെയ്യുന്നത്?

307
00:31:51,291 --> 00:31:53,500
അത് സാരമില്ല ഡോക്ടർ. ഇത് ഇങ്ങനെയാണ്.

308
00:31:53,833 --> 00:31:55,375
നോക്ക്, നിനക്ക് ഉറപ്പാണോ?

309
00:32:00,750 --> 00:32:02,875
കാര്യങ്ങൾ എങ്ങനെയാണെന്ന് ഓർമ്മയുണ്ടല്ലോ?

310
00:32:04,458 --> 00:32:06,583
അതെ എന്നാണെങ്കിൽ ഒരു ക്ലിക്ക്,
അല്ല എങ്കിൽ രണ്ട്.

311
00:32:08,291 --> 00:32:09,916
അപ്‌ലോഡ് തുടങ്ങുന്നു.

312
00:32:10,750 --> 00:32:15,833
പത്ത്, ഒമ്പത്, എട്ട്, ഏഴ്, ആറ്,

313
00:32:16,458 --> 00:32:18,625
അഞ്ച്, നാല്...

314
00:32:18,708 --> 00:32:19,875
പ്രൊസീജിയർ തുടങ്ങുന്നു

315
00:32:19,958 --> 00:32:22,083
മൂന്ന്, രണ്ട്, ഒന്ന്.

316
00:32:52,500 --> 00:32:54,458
എന്താണ്...

317
00:32:59,791 --> 00:33:01,208
കുളം കാണാൻ കഴിയുന്നുണ്ടോ?

318
00:33:08,333 --> 00:33:10,458
ജയ്, ക്ലിക്കർ ഉപയോഗിക്കൂ.

319
00:33:19,083 --> 00:33:20,458
നീ ഓക്കെയാണോ ജയ്?

320
00:33:28,833 --> 00:33:30,583
ജയ്, നീ ഓക്കെയാണോ?

321
00:33:31,708 --> 00:33:32,750
ഞാൻ പറയുന്നത് കേൾക്കാമോ?

322
00:33:42,458 --> 00:33:44,166
എന്തോ ഭീകരമായ കുഴപ്പം പറ്റിയിട്ടുണ്ട്.

323
00:33:44,333 --> 00:33:46,625
ക്ലിക്കർ ഇല്ലാതെ നമ്മളെങ്ങനെ
ഇവനോട് ആശയവിനിമയം നടത്തും?

324
00:33:46,708 --> 00:33:49,041
ജയ്? ജയ്, ഞാൻ പറയുന്നത് കേൾക്കാമോ?

325
00:33:50,166 --> 00:33:51,125
ജയ്!

326
00:33:54,333 --> 00:33:57,000
ഓരോ പുതിയ യുഗത്തിൻ്റെയും ഉദയം
രക്തം ആവശ്യപ്പെടുന്നുണ്ട്.

327
00:33:59,708 --> 00:34:00,958
കാത്തിരിപ്പ് അവസാനിച്ചു.

328
00:34:01,708 --> 00:34:04,583
ഈ പുതിയ യുഗത്തിൻ്റെ തുടക്കം
അടയാളപ്പെടുത്തുന്ന രക്തം

329
00:34:06,208 --> 00:34:08,208
ഞാൻ കൊണ്ടുവന്നിട്ടുണ്ട്, തമ.

330
00:34:38,208 --> 00:34:39,375
തയ്യാറാണോ?

331
00:34:43,833 --> 00:34:47,250
അവൾ തയ്യാറാണോ അല്ലയോ എന്നതിൽ
എന്താണ് കാര്യം?

332
00:34:48,958 --> 00:34:51,750
-ഞാൻ നിങ്ങളോടാണ് ചോദിച്ചത്, അച്ഛാ.
-തീർച്ചയായും.

333
00:34:52,666 --> 00:34:54,000
ഞാൻ തയ്യാറാണ്!

334
00:35:15,708 --> 00:35:17,791
മരണത്തെ കീഴടക്കാൻ
നിങ്ങൾ ആഗ്രഹിച്ചിരുന്നു, അല്ലേ?

335
00:35:19,166 --> 00:35:20,375
എന്താന്ന് ഊഹിക്ക്?

336
00:35:21,333 --> 00:35:23,083
ഈ സമർപ്പണത്തിന് ശേഷം,

337
00:35:24,416 --> 00:35:27,375
ലോകം എന്നും നിങ്ങളെ ഓർക്കും.

338
00:35:28,083 --> 00:35:29,833
നിങ്ങൾ അമർത്യനാകും.

339
00:35:31,208 --> 00:35:32,458
അമർത്യൻ.

340
00:35:45,708 --> 00:35:50,750
ഒമറിനെ നിങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തതല്ല,
അത് തമയ്ക്ക് വേണ്ടിയായിരുന്നു.

341
00:35:59,375 --> 00:36:01,625
തമ തമത സുപഹിത

342
00:36:10,958 --> 00:36:12,791
അച്ഛാ, നിങ്ങൾക്കെങ്ങനെ മറക്കാനാകും?

343
00:36:14,875 --> 00:36:17,333
എൻ്റെ അൻപത് ശതമാനം അമ്മയുമാണ്.

344
00:36:20,583 --> 00:36:22,666
എനിക്കറിയാം നിങ്ങളാണ് അമ്മയെ കൊന്നതെന്ന്.

345
00:36:46,833 --> 00:36:48,333
നീ തിരികെ വന്നോ ജയ്?

346
00:36:56,000 --> 00:36:57,416
എന്നോട് ക്ഷമിക്കണം, പൃഥ്വി.

347
00:36:57,875 --> 00:36:59,458
-എൻ്റെ തെറ്റാണ് നീ...
-ജയ്.

348
00:37:00,958 --> 00:37:02,500
അത് മറന്നേക്കൂ.

349
00:37:05,791 --> 00:37:09,333
നന്നായി ശ്വാസമെടുക്കൂ.
കൂടുതൽ ചിന്തിക്കേണ്ട.

350
00:37:10,750 --> 00:37:14,833
ഇത് നോക്ക്. നിനക്ക് ചുറ്റും നോക്ക്.

351
00:37:16,500 --> 00:37:18,000
ഇത് മനോഹരമാണല്ലേ?

352
00:37:19,208 --> 00:37:20,166
വെറുതേ...

353
00:37:22,333 --> 00:37:23,541
ഇതിൽ ശ്രദ്ധിക്കൂ.

354
00:37:25,666 --> 00:37:27,916
വളരെ നല്ലതായി തോന്നുന്നു, അല്ലേ?

355
00:37:38,500 --> 00:37:39,958
അല്പം സമയം കൂടി മാത്രം.

356
00:37:42,875 --> 00:37:44,541
തമ നമുക്കിടയിൽ എത്തും.

357
00:37:46,666 --> 00:37:50,416
ഒരിക്കൽ അത് ഇവിടെ എത്തിയാൽ,
പിന്നെ ആളുകൾക്കിടയിൽ വേർതിരിവ് ഉണ്ടാകില്ല.

358
00:37:52,458 --> 00:37:56,291
അപ്പോൾ ഒരു ജാതി, ഒരു മതം, ഒരു ദൈവം മാത്രം.

359
00:37:56,541 --> 00:37:57,625
തമ.

360
00:38:02,583 --> 00:38:03,958
ഈ രാത്രി കഴിഞ്ഞാൽ,

361
00:38:05,625 --> 00:38:08,958
തമ ഒമറിൻ്റെ ശരീരത്തിൽ പ്രവേശിച്ച്
ലോകം ഭരിക്കും.

362
00:38:10,791 --> 00:38:14,375
ആ പുതിയ ലോകത്ത്, നീയും ഞാനും

363
00:38:16,708 --> 00:38:18,791
തമയുമായി ഏറ്റവും ചേർന്നു നിൽക്കുന്നവരാകും.

364
00:38:21,166 --> 00:38:22,375
കൽപന,

365
00:38:24,333 --> 00:38:28,333
എനിക്ക് മറ്റാരിൽ നിന്നും
കിട്ടിയിട്ടില്ലാത്ത സ്നേഹം നീ തന്നു.

366
00:38:31,000 --> 00:38:33,000
അതുകൊണ്ടാണ്
ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്.

367
00:38:33,916 --> 00:38:38,166
അതിനാൽ നിനക്കും സാക്ഷിയാകാം
തമ ലോകത്തിലേക്ക് പ്രവേശിച്ച്...

368
00:38:39,833 --> 00:38:41,208
എനിക്കൊപ്പം.

369
00:38:43,958 --> 00:38:46,333
ഒമർ, നിനക്ക് നിൻ്റെ കൂട്ടുകാരനെ കാണണ്ടേ?

370
00:38:48,041 --> 00:38:48,916
പോകാം.

371
00:38:59,041 --> 00:39:02,208
ഇത്ര സമാധാനപരമായ ഒരു സ്ഥലം
വേറെ എവിടെ കണ്ടെത്താനാകും ജയ്.

372
00:39:02,916 --> 00:39:04,375
നിനക്കത് അനുഭവിക്കാൻ കഴിയുന്നുണ്ടോ?

373
00:39:07,125 --> 00:39:08,125
ഞാൻ ഭാഗ്യവാനാണ്

374
00:39:09,500 --> 00:39:11,000
തമ എന്നെ തിരഞ്ഞെടുത്തതിനാൽ.

375
00:39:15,083 --> 00:39:17,541
ഈ അവസരം നിനക്കും നേടാം, ജയ്.

376
00:39:20,333 --> 00:39:24,458
നിനക്ക് അന്ധകാരത്തിൽ നിന്ന് രക്ഷപ്പെടാനോ,
അതിൽ നിന്ന് ഒടിപ്പോകാനോ കഴിയില്ല.

377
00:39:26,208 --> 00:39:31,541
അത് പുറത്തുള്ള ലോകത്തിലായാലും
അല്ലെങ്കിൽ ഇവിടെ... നിൻ്റെ ഉള്ളിലായാലും.

378
00:39:43,125 --> 00:39:44,333
അച്ഛാ.

379
00:40:11,791 --> 00:40:13,416
ജയ്, നീ ഓർക്കുന്നുണ്ടോ?

380
00:40:14,500 --> 00:40:16,208
കുട്ടിക്കാലം മുതൽ,

381
00:40:17,750 --> 00:40:19,750
എപ്പോഴാണ് നിൻ്റെ ജീവിതം സുഖകരമായിരുന്നത്?

382
00:40:21,416 --> 00:40:22,500
ഒരിക്കലുമില്ല.

383
00:40:33,583 --> 00:40:37,125
നിന്നെ പരിഗണിക്കാത്ത ജീവിതത്തിൽ,
പിന്നെ നീ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്?

384
00:40:39,125 --> 00:40:41,375
ഇതുവരെ നിൻ്റെ ജീവിതത്തിൽ നടന്നതൊന്നും,

385
00:40:42,541 --> 00:40:43,708
ന്യായമല്ല.

386
00:40:45,208 --> 00:40:46,250
പക്ഷേ ഇവിടെ...

387
00:40:48,125 --> 00:40:49,708
അതെല്ലാം മാറ്റാനാകും, ജയ്.

388
00:40:51,541 --> 00:40:55,291
ഇനിയൊരിക്കലും ദുഃഖമില്ല,
മനഃക്ലേശമില്ല, വിഷാദമില്ല.

389
00:40:56,708 --> 00:40:59,958
ഒരു പുതിയ ജീവിതം, ജയ്.

390
00:41:01,208 --> 00:41:03,458
നീ ശരിക്കും അർഹിക്കുന്നതായ ജീവിതം.

391
00:41:16,458 --> 00:41:17,708
അരുത്!

392
00:41:23,708 --> 00:41:24,958
ഇവനെ സ്വീകരിക്കൂ, തമ.

393
00:41:26,666 --> 00:41:28,833
ഇവനിലൂടെ
ഞങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കൂ.

394
00:41:43,541 --> 00:41:45,666
എന്താ നടക്കുന്നത്?
നിങ്ങൾ എന്തേലും ചെയ്യുമോ?

395
00:41:45,750 --> 00:41:47,000
ജയ്യെ പുറത്തേക്ക് വലിച്ചിട്.

396
00:41:48,666 --> 00:41:49,500
ജയ്.

397
00:41:49,583 --> 00:41:51,708
-നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല.
-ഇവളെ തൊടരുത്.

398
00:41:51,791 --> 00:41:53,875
ശ്രദ്ധിക്ക്! നിങ്ങൾ രണ്ടുപേരും
മാറിനിൽക്ക്, കേട്ടോ?

399
00:41:54,000 --> 00:41:58,166
ഇത് നമ്മൾ പാതിവഴിയിൽ നിർത്തിയാൽ, തലച്ചോറിൽ
സ്ഥായിയായ തകരാറുകൾ ഉണ്ടാകും.ഞാനിത് നോക്കാം

400
00:41:58,333 --> 00:42:00,125
തലച്ചോർ തീവ്രമായി പ്രവർത്തിക്കുന്നു.

401
00:42:00,333 --> 00:42:02,666
ഇവൻ്റെ മൈൻഡ്‌സ്‌പേസിനുള്ളിൽ
എന്തോ നടക്കുന്നുണ്ട്.

402
00:42:02,750 --> 00:42:04,750
ജയ്? ജയ്, ഞാൻ പറയുന്നത് കേൾക്കാമോ?

403
00:42:05,125 --> 00:42:06,625
ജയ്, ദയവായി നിൻ്റെ കണ്ണ് തുറക്ക്.

404
00:42:07,041 --> 00:42:08,000
ജയ്!

405
00:42:13,375 --> 00:42:14,708
ഞങ്ങൾക്ക് നിന്നെ വേണം, തമ.

406
00:42:15,125 --> 00:42:16,291
ഞങ്ങൾക്ക് നിന്നെ വേണം.

407
00:43:02,083 --> 00:43:03,333
അവൻ പൊയ്ക്കോട്ടെ, കൽപന.

408
00:43:04,208 --> 00:43:06,375
-അവനെ വിട്ടേക്ക്.
-ഇത് നമ്മുടെ നിമിഷമാണ്.

409
00:43:06,916 --> 00:43:08,916
ഇന്ന് രാത്രിക്ക് ശേഷം,
നമ്മൾ എന്നേക്കുമായി ഒന്നിക്കും

410
00:43:09,625 --> 00:43:11,041
നിൻ്റെ വിധി അംഗീകരിക്ക്.

411
00:43:11,166 --> 00:43:12,875
തമയുടെ മുമ്പിൽ നീ സ്വയം കീഴടങ്ങിയേക്കും.

412
00:43:13,083 --> 00:43:14,625
ഞാൻ ഒരു ദുർബലയല്ല.

413
00:44:22,958 --> 00:44:24,166
ജയ്!

414
00:44:24,250 --> 00:44:25,125
-ജയ്!
-ജയ്!

415
00:44:25,208 --> 00:44:27,500
-വഴിയിൽ നിന്ന് മാറ്. പിന്നോട്ട് മാറൂ!
-ജയ്!

416
00:44:28,583 --> 00:44:30,458
പ്രതികരിക്ക് ജയ്, പ്രതികരിക്കൂ.

417
00:44:39,208 --> 00:44:40,833
പ്രതികരിക്കൂ, പ്രതികരിക്ക്, ജയ്.

418
00:44:44,750 --> 00:44:46,208
പ്രതികരിക്ക്, ജയ്.

419
00:44:50,333 --> 00:44:51,166
എന്താണ്?

420
00:44:53,000 --> 00:44:53,875
എന്താണ്?

421
00:44:54,333 --> 00:44:55,875
ഇനി നമുക്ക് ഒന്നും ചെയ്യാനില്ല.

422
00:45:01,666 --> 00:45:02,583
ജയ്.

423
00:45:03,958 --> 00:45:06,000
ജയ്! ജയ്!

424
00:45:07,125 --> 00:45:09,833
ജയ്!

425
00:45:13,750 --> 00:45:16,833
അവനെ വിട്. അവൻ തമയ്ക്കുള്ളതാണ്.

426
00:45:17,333 --> 00:45:18,791
അവസാനിപ്പിക്ക്, ആയിഷ.

427
00:45:20,125 --> 00:45:21,416
ഈ ഭ്രാന്ത് അവസാനിപ്പിക്ക്.

428
00:45:21,541 --> 00:45:22,833
അവൻ ഭാഗ്യവാനാണ്.

429
00:45:23,083 --> 00:45:24,458
തമ അവനെ തിരഞ്ഞെടുത്തു.

430
00:45:39,416 --> 00:45:40,958
നീ എന്താ ചെയ്തത്?

431
00:45:51,750 --> 00:45:53,125
ഒമറിനെ വിട്ടേക്ക്.

432
00:45:54,333 --> 00:45:55,458
ഞാൻ പറയുന്നത് കേൾക്ക്.

433
00:45:56,333 --> 00:45:57,583
അവനെ എനിക്ക് തരൂ, കൽപന.

434
00:45:58,500 --> 00:46:00,833
അവൻ പോകട്ടെ കൽപന.
അല്ലെങ്കിൽ, നിനക്ക് എല്ലാം നഷ്ടമാകും.

435
00:46:03,250 --> 00:46:05,125
അവൻ പോകട്ടെ!

436
00:46:09,083 --> 00:46:11,500
നുണച്ചി!

437
00:46:11,875 --> 00:46:14,458
നുണച്ചി!

438
00:46:16,083 --> 00:46:16,958
നുണച്ചി!

439
00:46:17,875 --> 00:46:20,375
ജയ്, ഞാൻ പറയുന്നത് കേൾക്ക്.
പ്രതീക്ഷ കെെവിടരുത്.

440
00:46:21,125 --> 00:46:23,208
പൃഥ്വി നിന്നോട് പറഞ്ഞത് ഓർക്കുന്നുണ്ടോ?

441
00:46:23,875 --> 00:46:26,416
ഓർമ്മയുണ്ടോ ജയ്. തിളങ്ങുന്ന ലെെറ്റ്.

442
00:46:26,541 --> 00:46:29,583
ജയ്. എന്തൊക്കെ സംഭവിച്ചാലും,
ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും.

443
00:46:30,041 --> 00:46:34,458
-നീ ഒരിക്കലും തോൽക്കില്ലെന്ന് വാക്ക് തരൂ.
-പ്രതീക്ഷ, ജയ്, അത് നിന്നിലുണ്ട്.

444
00:46:34,708 --> 00:46:36,708
ജയ്, നീയാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ.

445
00:46:36,958 --> 00:46:38,916
നിനക്ക് മാത്രമേ തമയെ തോൽപ്പിക്കാൻ കഴിയൂ.

446
00:46:39,375 --> 00:46:41,833
-എന്തുപറ്റി ജയ്?
-എനിക്ക് പേടിയാണ്.

447
00:46:43,000 --> 00:46:44,458
ഈ മെഡൽ ഓർക്കുന്നുണ്ടോ?

448
00:46:44,916 --> 00:46:46,583
നമ്മുടെ ഭാഗ്യ മെഡൽ.

449
00:46:47,583 --> 00:46:48,583
നീ ഒറ്റയ്ക്കല്ല.

450
00:46:49,375 --> 00:46:52,625
നിനക്ക് പേടി തോന്നുമ്പോഴെല്ലാം,
ഈ മെഡലിൽ തലോട്.

451
00:46:53,750 --> 00:46:56,875
പിന്നെ ബും...
നിൻ്റെ പേടി അപ്പോൾ തന്നെ മാറും.

452
00:47:16,958 --> 00:47:19,083
-ഇവൻ്റെ കെെ അനങ്ങി. ഇവന് ജീവനുണ്ട്.
-ജയ്.

453
00:47:19,708 --> 00:47:21,083
മുകളിലേക്ക് നോക്കൂ, ജയ്.

454
00:47:22,041 --> 00:47:23,166
മുകളിലേക്ക് നോക്കൂ!

455
00:47:28,125 --> 00:47:30,458
വരൂ ജയ്. നമുക്ക് അധികം സമയമില്ല.

456
00:47:44,416 --> 00:47:45,500
തമ.

457
00:47:50,708 --> 00:47:52,333
റൂമി, നീ എവിടെ പോകുന്നു?

458
00:47:52,500 --> 00:47:54,583
സഹയ്. സഹയ്, എന്ത് കോപ്പാണിത്?

459
00:47:56,416 --> 00:48:00,541
അവൻ ജയ്ക്കുവേണ്ടി വരുന്നുണ്ട്.
പൃഥ്വിക്ക് വേണ്ടി വന്നതുപോലെ തന്നെ.

460
00:48:12,583 --> 00:48:14,875
റൂമി, നീ എന്താ ചെയ്യുന്നത്?

461
00:48:14,958 --> 00:48:17,333
അമ്മ തുടങ്ങിവെച്ചതിന് അവസാനം കുറിക്കുന്നു.

462
00:48:17,500 --> 00:48:19,833
മാമാ, എനിക്കിത്
എന്നന്നേക്കുമായി അവസാനിപ്പിക്കണം.

463
00:48:19,916 --> 00:48:22,333
അമ്മയ്ക്ക് വേണ്ടിയും ജയ്ക്ക് വേണ്ടിയും.

464
00:48:24,125 --> 00:48:26,500
-ജയ്യെ നോക്കണം.
-റൂമി!

465
00:48:30,583 --> 00:48:31,541
വേണ്ട!

466
00:48:33,125 --> 00:48:36,541
നീ ഒരു തെറ്റ് ചെയ്തു, കൽപന. നീ തമയുടെ
വഴിയിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു.

467
00:49:39,958 --> 00:49:41,125
ഇതെങ്ങനെ സംഭവിച്ചു?

468
00:49:42,625 --> 00:49:44,166
കാരണം നീ പരാജയം സമ്മതിച്ചില്ല.

469
00:49:44,291 --> 00:49:46,625
നീ തമയെ ദുർബലനാക്കി, ജയ്.

470
00:49:51,041 --> 00:49:53,666
പക്ഷേ തമ ഇതുവരെയും
പൂർണ്ണമായി പരാജയപ്പെട്ടിട്ടില്ല.

471
00:49:56,416 --> 00:49:59,083
അവൻ നിന്നെ കീഴടക്കാൻ ശ്രമിക്കും.

472
00:50:00,083 --> 00:50:01,875
അവന് അതിനുള്ള അവസരം കൊടുക്കരുത്, ജയ്.

473
00:50:01,958 --> 00:50:03,333
എന്നോട് ക്ഷമിക്കണം.

474
00:50:03,458 --> 00:50:06,125
ഞാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ,
നീ ജീവനോടെ ഉണ്ടാകുമായിരുന്നു.

475
00:50:06,208 --> 00:50:07,458
ദയവായി എന്നോട് ക്ഷമിക്കൂ.

476
00:50:07,958 --> 00:50:11,708
ജയ്, സംഭവിച്ചതൊന്നും നിൻ്റെ തെറ്റല്ല.

477
00:50:13,750 --> 00:50:18,250
നിന്നെ തളർത്താനായി തമ ഈ കുറ്റബോധം
എന്ന ആയുധം ഉപയോഗിച്ചുകൊണ്ടേയിരിക്കും.

478
00:50:21,458 --> 00:50:24,041
-നീ എന്നെ പോകാൻ അനുവദിക്കണം.
-ഇല്ല പൃഥ്വി.

479
00:50:24,250 --> 00:50:26,250
തമയെ തോൽപ്പിക്കാനുള്ള ഒരേയൊരു വഴി അതാണ്.

480
00:50:29,791 --> 00:50:31,416
ഞാൻ പറയുന്നത് കേൾക്ക്, ജയ്.

481
00:50:31,750 --> 00:50:33,166
നിനക്ക് ഇത് ചെയ്യാനാകും.

482
00:50:33,458 --> 00:50:34,583
വിട്ടേക്ക്.

483
00:50:35,333 --> 00:50:36,916
-ഇല്ല.
-തമയെ തോൽപ്പിക്കൂ, ജയ്.

484
00:50:46,291 --> 00:50:48,958
നിൻ്റെ ഉള്ളിലെ ഈ പ്രതീക്ഷ
കെെവെടിയരുത്, ജയ്.

485
00:50:50,250 --> 00:50:51,750
ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു.

486
00:50:52,875 --> 00:50:55,291
-വളരെയേറെ അഭിമാനിക്കുന്നു.
-പൃഥ്വി!

487
00:51:23,958 --> 00:51:27,500
വേണ്ട. അരുത്!

488
00:51:30,958 --> 00:51:33,500
പാടില്ല!

489
00:51:59,833 --> 00:52:02,208
ആയിഷ അരുത്! ആയിഷ...

490
00:52:06,666 --> 00:52:09,916
തമയില്ലെങ്കിൽ,
ഇവൻ്റെ ജീവിതം കൊണ്ട് പ്രയോജനമില്ല.

491
00:52:10,041 --> 00:52:13,625
വേണ്ട. അരുത്!

492
00:52:44,250 --> 00:52:46,500
സബായുടെ മകൾ.

493
00:52:47,416 --> 00:52:50,458
-നീയെന്നെ തടയാൻ ശ്രമിക്കുന്നോ?
-നിങ്ങൾക്ക് എൻ്റെ അമ്മയെ അറിയാമോ?

494
00:52:50,833 --> 00:52:52,333
നിൻ്റെ അമ്മ...

495
00:52:54,750 --> 00:52:56,875
അവരുടെ മനസ്സിനുള്ളിൽ തമ കുരുങ്ങി.

496
00:52:59,041 --> 00:53:03,000
പക്ഷേ തമയെ ഈ ലോകത്തിലേക്ക്
കൊണ്ടുവരാനുള്ള കഴിവ് സബായ്ക്കില്ലായിരുന്നു

497
00:53:03,958 --> 00:53:05,666
തമ തമത സുപഹിത

498
00:53:05,750 --> 00:53:08,416
ഇതൊരു അനുഗ്രഹമല്ല. ഇതൊരു ശാപമാണ്!

499
00:53:08,500 --> 00:53:12,541
അതുകൊണ്ടാണ് ഞാൻ തമയെ തിരഞ്ഞെടുത്ത്
സബായെ സ്വതന്ത്രമാക്കിയത്.

500
00:53:12,625 --> 00:53:14,875
ഞാൻ നിന്നെ സ്വതന്ത്രയാക്കാൻ പോകുന്ന പോലെ.

501
00:54:24,666 --> 00:54:25,833
നമുക്ക് പോകാം.

502
00:54:28,458 --> 00:54:31,000
കൽപന, നമുക്ക് പോകാം!

503
00:54:52,291 --> 00:54:53,125
ജയ്?

504
00:54:53,208 --> 00:54:54,958
പോകൂ, പോ...

505
00:54:56,416 --> 00:54:57,416
മാഡം?

506
00:54:58,083 --> 00:55:01,041
മാഡം, നിങ്ങൾക്ക് എന്തേലും പറ്റിയോ?

507
00:55:01,125 --> 00:55:02,791
അഗ്നിശമന സേനയെ വിളിക്കൂ.

508
00:55:02,916 --> 00:55:04,583
വരൂ മോനേ. വരൂ.

509
00:55:04,708 --> 00:55:06,333
വരൂ മാഡം.

510
00:55:06,458 --> 00:55:09,250
-വരൂ!
-വേഗമാകട്ടെ!

511
00:55:10,041 --> 00:55:12,375
വാ മോനേ. ദയവായി വരൂ, മാഡം.

512
00:55:16,791 --> 00:55:19,041
സർ, നിങ്ങളിതൊന്ന് നോക്കൂ.

513
00:55:23,375 --> 00:55:27,708
ഒരാഴ്ചക്ക് ശേഷം

514
00:55:31,291 --> 00:55:33,875
അപ്പോ, തിരിച്ച് വരാൻ
നിന്നെ പ്രേരിപ്പിച്ചത് എന്താണ്?

515
00:55:35,666 --> 00:55:37,041
എനിക്ക് ഒരു പുതിയ തുടക്കം വേണം.

516
00:55:38,208 --> 00:55:40,833
അതെല്ലാം സംഭവിച്ച ശേഷം, ഞാൻ തിരിച്ചറിഞ്ഞു

517
00:55:41,541 --> 00:55:45,041
എനിക്ക് തമയെ തോൽപ്പിക്കാൻ കഴിയുമെങ്കിൽ,
എനിക്ക് വിഷാദത്തിനെതിരെയും പോരാടാനാകും.

518
00:55:49,208 --> 00:55:51,458
ഗേറ്റ് നമ്പർ. - 2
പോലീസ് കോളനി

519
00:56:01,958 --> 00:56:03,333
നീ നന്നായി ഉറങ്ങിയോ?

520
00:56:07,125 --> 00:56:09,041
വാ, എഴുന്നേറ്റ് വന്ന് പല്ല് തേക്ക്.

521
00:56:09,250 --> 00:56:13,208
പ്രാതൽ തയ്യാറാണ്, ഞാൻ ആദ്യമായാണ്,
അത് എന്തുതന്നെ ആയാലും നീ കഴിക്കണം.

522
00:56:13,541 --> 00:56:15,291
ഞാൻ ആയിഷ ആൻ്റിയെ കണ്ടു.

523
00:56:17,416 --> 00:56:20,458
അവർ എന്നെ കാണാൻ വരുമെന്ന് പറഞ്ഞു.

524
00:56:22,541 --> 00:56:23,791
അതൊരു ദുഃസ്വപ്നം ആയിരുന്നു.

525
00:56:25,250 --> 00:56:26,458
ഇപ്പോ അത് കഴിഞ്ഞു.

526
00:56:29,875 --> 00:56:33,958
നിർഭാഗ്യവശാൽ, ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ
പ്രമുഖ വ്യക്തിത്വം,

527
00:56:34,583 --> 00:56:36,250
മധു ഉബെറായി, ഈ തീപിടുത്തത്തിൽ മരണപ്പെട്ടു.

528
00:56:36,666 --> 00:56:40,833
പോലീസ് പറഞ്ഞത്, ഊബർലൈഫ് ഫാർമ്മയിലെ
തീപിടിച്ചതിൻ്റെ അന്വേഷണം കഴിഞ്ഞെന്നാണ്.

529
00:56:41,125 --> 00:56:43,375
അതൊരു അപകടമായിരുന്നു എന്നാണ്
അന്വേഷണത്തിൽ തെളിഞ്ഞത്.

530
00:56:43,708 --> 00:56:45,708
ഇതിൽ ശ്രദ്ധിക്കേണ്ടത്...

531
00:56:51,208 --> 00:56:53,208
നിങ്ങൾ കുറച്ച് ദിവസം
അവധി എടുക്കുമെന്ന് കരുതി കെ.കെ.

532
00:56:53,708 --> 00:56:56,791
സർ, പോലീസിൻ്റെ പ്രസ്താവനയിൽ
പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശമില്ല.

533
00:56:56,875 --> 00:57:00,208
-ജൂഡിനും ബാനിക്കും എങ്ങനെ നീതി കിട്ടും...
-നിങ്ങളുടെ അവധിക്കാലം ആസ്വദിക്കൂ, കെ.കെ.

534
00:57:01,000 --> 00:57:02,458
ഇപ്പോൾ കേസ് അവസാനിച്ചു.

535
00:57:03,083 --> 00:57:04,833
നിങ്ങൾ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല സർ.

536
00:57:05,708 --> 00:57:10,791
നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാനുള്ള
അധികാരമില്ല, ഓഫീസർ കൽപന കദം.

537
00:57:11,250 --> 00:57:14,000
അല്ലെങ്കിൽ ഈ അവധിക്കാലം
പിന്നെ സ്ഥിരമായി മാറിയേക്കും.

538
00:57:26,458 --> 00:57:28,625
എങ്ങനെയുണ്ട് ഡോ. സഹയ്?

539
00:57:32,250 --> 00:57:35,166
ശരിക്കും അമ്മയ്ക്ക് എന്താണ് പറ്റിയതെന്ന്
എനിക്ക് കണ്ടെത്തണം.

540
00:57:35,250 --> 00:57:38,666
നോക്ക്, ബാധ കയറുന്നതിന് മുമ്പ്,
നിൻ്റെ അമ്മ പ്രകാശ്ഗഡിലേക്ക് പോയിരുന്നു.

541
00:57:38,750 --> 00:57:40,583
കോമിക് ബുക്കിൻ്റെ പ്രചോദനവും അവിടമാണ്.

542
00:57:40,708 --> 00:57:42,958
അതിനർത്ഥം നമ്മൾ പ്രകാശ്‌ഗഢ് കണ്ടെത്തണം.

543
00:57:43,458 --> 00:57:45,833
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ
അവിടെ നിന്ന് കിട്ടും.

544
00:57:46,833 --> 00:57:49,166
അപ്പോ, നിനക്ക് താൽപര്യമുണ്ടെങ്കിലും
ഇല്ലെങ്കിലും,

545
00:57:49,875 --> 00:57:52,458
ഈ യാത്രയിൽ നീ എനിക്കൊപ്പം വരേണ്ടി വരും.

546
00:58:03,750 --> 00:58:08,291
അധ്യായം അവസാനിച്ചു, കഥ അവസാനിച്ചിട്ടില്ല.

547
00:58:23,541 --> 00:58:25,416
ഇപ്പോൾ അത് ഏത് കോപ്പനാണ്?

548
00:58:41,208 --> 00:58:42,583
ആരാടാ?

549
00:58:45,333 --> 00:58:47,416
ഹേയ്, നീയോ! നീ വീണ്ടും വന്നോ?

550
00:59:00,500 --> 00:59:01,916
ഹേയ്! സ്ഥലം വിട്ടോളൂ.

551
01:01:24,458 --> 01:01:26,458
ഉപശീർഷകം വിവർത്തനംചെയ്തത് ഫെമി അലക്സ്

